INSURANCE OMBUDSMAN | RESOLVE ANY COMPLAINTS WITH INSURANCE | MALAYALAM |

preview_player
Показать описание


My Whatsapp Numbers- 9567826049
9446020888

You can also reach to me on Social media

Some of my Vide links are below

#insuranceombudsman
Рекомендации по теме
Комментарии
Автор

Good information, actually I was a victim, my policy was terminated by the insurance company, after the grievance team replied I have given the written complaint to Insurance Ombudsman finally policy got reinstated with continuity benefits.

vishnuprasadsoman
Автор

Enik ombudsman complaint cheythit claim amount kitty ..thank you sir for you valuable information..sirinde ee link via anu njn complaint register cheythath.

shymack
Автор

എനിക്ക് ഒരു കാര്യം അറിയുവാൻ ഉദ്ദേശിക്കുന്നു ജാൻ വണ്ടി വകുമ്പോൾ എൻ്റെ വണ്ടിയുടെ ഇൻഷുറസ് ത്രെഡ് പാർട്ടിയായിരുന്നു ഞാൻ അതിനെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയി റിന്യൂ ചെയ്തു ഇപ്പൊൾ എൻ്റെ വണ്ടി വരു അപകടത്തിൽ പെട്ടു ഇപ്പോൾ ഇൻഷുറൻസ് കമ്പനി എന്നോട് പറയുന്നു നിങ്ങൾക്ക് ഇൻഷുറസ് ക്ലെയിം ചെയ്യൂല എന്ന്

nazirnarampady
Автор

സാർ ഞാൻ exid Life ഒരു പോളിസി ചേർന്നു 7 വർഷം അടക്കണം 7 വർഷം കഴിഞ്ഞ് വർഷം 20000 റിട്ടേൺ കിട്ടും 4 വർഷം അടച്ചു പിന്നെ മുടങ്ങി പിന്നെ 3 വർഷം കഴിഞ്ഞ് പോളിസി സറണ്ടർ ചെയ്തു ഇപ്പോൾ അടച്ച തുകയിൽ നിന്ന് 45000 കുറച്ച് ബാക്കി 75000 തന്നിട്ടുള്ളു അത്രേ ഉള്ളു അവരുടെ നിയമം അങ്ങനെയാണ് എന്നാണ് പറയുന്നത് 45000 രൂപ കിട്ടില്ലേ ഇത് ന്പരാതി കൊടുക്കാമോ? please Reply

_Nagi_Seishiro
Автор

Bro, omburdsmanil letter ayakkumbo entokkeya documents kodukkende..just matter paranju nammal ezhutiyaal matiyo...pinne grievance redressal officil ninnu kittiya mailum koode vachaal mathiyo

Ahd
Автор

വാഹന ഇൻഷുറൻസ് ക്ലെയിം താമസിച്ചാൽ എന്ത് ചെയ്യണം

rajeshkg
Автор

Avidunne ayacha consent letter engane fill cheyunnathe

athiravarghese
Автор

Insurance agentine kurich complaint arkkanu kodukkendath

mathewskc
Автор

Ombudsman ല് എങ്ങനെ കംപ്ലൈൻ്റ് കൊടുക്കാം എന്ന് ഒന്ന് പറയാമോ ..website link ഉണ്ട് എന്ന് അറിയാം. പക്ഷേ നമുക്ക് പറയാൻ ഉള്ളത് അത് നമ്മൾ എഴുതി കൊടുക്കണോ..നേരിട്ട് പോയാൽ ഗുണമുണ്ടോ ..ഒന്ന് പറയാമോ

TajVadakkan
Автор

ombudsman.. കംപ്ലയന്റ് എത്ര പെട്ടെന്ന് തീർപ്പാക്കു.?

ratheeshnrraveendran
Автор

Enik cashless claim rejected aai... reimbursement nu pokaan parayunnu....aavasyamaaya Ella documents um investigation nu aal vannu investigation cheithittum rejection aai...ithinethire enik enth cheyan kazhiyum?

AM
Автор

Lic പോളിസി സറണ്ടർ ചെയ്യാൻ പോയപ്പോൾ തുക വളരെ കുറവാണു പറഞ്ഞത് ഇത്
സംബന്ധിച്ചു പരാതി നൽകാൻ പറ്റുമോ?

ajikumar.m.sno.
Автор

Sir, ഞാൻ ICICI കാർ ഇൻഷുറൻസ് 9211 രൂപക്ക് ഒരു മാസം മുമ്പ് വാങ്ങി. കാർ എന്റെ പിതാവിന്റെ പേരിൽ ആയിരുന്നു. ഇപ്പോൾ കാർ എന്റെ പേരിലേക്ക് മാറ്റി. ഇപ്പോൾ ഇൻഷുറൻസിൽ പേര് മാറ്റി എന്റെ പേരിലേക്ക് ആക്കാൻ അവർ 3800 രൂപ വീണ്ടും ചോദിക്കുന്നു. ഇത് അവരുടെ നിയമം ആണോ?2013 മോഡൽ വണ്ടിയാണ്, 2 ലക്ഷമാണ് IDV. വീണ്ടും 3800 രൂപ നല്കുകയെന്നാൽ ഏകദേശം 13000 രൂപ ഇന്ഷുറന്സിനു ചിലവാകും. ഇത് ഒരു നല്ല നടപടിയാണോ സർ അവരുടെ ഭാഗത്തു നിന്നും, അവരോട് refund ചോദിക്കാമോ?

Taken
Автор

പരാതി ombudsman തീർപ്പാക്കി എന്നാൽ തീർപ്പാക്കിയ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നമുക്ക് ലഭിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്

bindhubenny
Автор

Sir
Star health and allied insurance grievances contact number kaanunila.enik complaint und.pls reply

Mahadev-dy
Автор

മെഡിക്കൽ CLAIM കമ്പനി റിജക്ട് ചെയ്തു.ഓംബുഡ്സ്മാനിൽ കമ്പ്ലൈന്റ് ചെയ്യുന്നതിന് കമ്പനിയിൽ കൊടുത്ത ബില്ലുകൾ സബ്മിറ്റ് ചെയ്യേണ്ടതുണ്ടോ. അതോ കമ്പനിയുടെ ക്ലെയിം നമ്പറും, ഗ്രീവൻസസിന്റെ റഫറൻസ് നമ്പറും കൊടുത്താൽ മതിയോ?

satheesanp
Автор

Insurance policy eduthu first premium eduthu pneed onnum pay chythitilla . customer care ne vilichpo after 3 yr kazhinjitte cash refund chyunn paranju .ipo vilikumbo refund chyyan pattilann parayunu .entha chynndath .cash refund chyumo avr

stylinnet
Автор

Hello ... vehicle claim rejected..still vechile at service center..how much time will take for re submit

aniroopkk
Автор

Dear Sir, I am George Antony. I had a complaint against Tataaia. Yesterday (16-10-23) I submitted a complaint to Ombudsman, Ernakulam, by hand. If I want to know more about it, may contact you. Please inform me your convenient time.

georgeantony
Автор

Hi, njn wife il ninn ente perilekk Car nte ownership maattii, . so Am I eligible for NCB claim as I am a legal partner?

AdhidevMySon