Jana Gana Mana Official Trailer Reaction Malayalam | Prithviraj Sukumaran | Entertainment Kizhi

preview_player
Показать описание
#janaganamana #prithviraj #prithvirajsukumaran #surajvenjaramoodu
Рекомендации по теме
Комментарии
Автор

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
RAFHATH UT Instagram Id :-

JINESH PHILIP Instagram Id :-

entertainmentkizhi
Автор

ഇജ്ജാതി മോനെ.... 💥💥💥💯ഇതൊക്കെ കാണാൻ 2nd പാർട്ട്‌ വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാണ് 💪💪💪💪

വിമോദ്മോഹൻ
Автор

രാജുവേട്ടൻ പറഞ്ഞു ഇന്നലെ ട്രെയിലറിൽ കാണിക്കുന്ന ഭാഗം സെക്കൻഡ് പാർട്ടി ന്റെ ആണ്. ലോക സിനിമയിൽ ആദ്യം ആയിട്ടാണ് സെക്കൻഡ് പാർട്ടിന്റെ visuals ഫസ്റ്റ് പാർട്ടിന്റെ ട്രൈലെർ ആയി ഇരിക്കുന്നത്

yaseenmubarak
Автор

ഇവിടെ നോട്ട് നിരോധിക്കും. വേണ്ടി വന്നാൽ വോട്ട് നിരോധിക്കും.ഒരുത്തനും ചോദിക്കില്ല.കാരണം.. ഇത് ഇന്ത്യയല്ലേ..! What a powerful statement 💥

ubaishussain
Автор

ബോംബ് സ്‌ഫോടനത്തിൽ മരിക്കില്ല എന്നതിനാൽ ആ കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ രാജുവേട്ടൻ പറയുന്നു ആ വൃദ്ധനോട് ....🔥 🔥🔥

faizy_
Автор

രായപ്പൻ എന്ന് വിളിച്ചവരെക്കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച മുതല്... 🔥🔥🔥😍😍😍

shihab.
Автор

ആരൊക്കെ ശ്രദ്ധിച്ചു.. അകത്തേക്ക് പോവുമ്പോൾ രാജുവേട്ടന്റെ കയ്യിൽ ഒരു ബാഗ് ഉണ്ട്.. തിരിച്ചു വരുമ്പോൾ അതില്ല.. പിന്നെ നടന്നത് BOOOM 🔥💥💥

dxfootball
Автор

രാജുവേട്ടന്റെ ഒരു ഗംഭീര പെർഫോമെൻസിന് വെയ്റ്റിംഗ്.... 💯

shamilek
Автор

The scene is from 2nd part 🚶‍♂️
The first part is about how he ended up like this. In 2nd part maybe he's seeking his revenge.

d.b.cooper
Автор

Adipoli ട്രെയിലർ.ട്രെയിലർ കണ്ടപ്പോൾ eetavum സന്തോഷമായി കാരണം ഈയിടെ ഇറങ്ങിയ cinemakil രാജു വെട്ടൻ്റെ അഭിനയത്തിൽ ശൈലിയിൽ artificiality തോന്നിയിരുന്നു .എന്നൽ മികച്ച മികച്ച സവിതയ്‌കൻ്റെ കയ്‌കളിൽ രജുവെട്ടൻ എന്ന നടൻ്റെ അഭിനയ തികവു പഴയതു പോലെ തന്നെ ഇപ്പോഴും ഭദ്രമാണ്

sachinpranav
Автор

ഈ പടത്തിന്റ trailer കണ്ടപ്പോൾ എനിക് തോന്നിയ കാര്യമാ ഇന്ത്യയിലെ തന്നെ best film industry നമ്മടെ മലയാളം industry ആണെന്ന് തോന്നുന്നു ✨️ ഇവിടെ എല്ലാം ഉണ്ട് നല്ല അഭിനയതകളും അഭിനയത്രികളും ഉണ്ട് നല്ല directors ഉണ്ട് നല്ല writers ഉണ്ട് അങ്ങനെ എല്ലാം 💥

yedhu
Автор

2022 ൽ എനിക്ക് ഏറ്റവും teature experience തന്ന പടം🔥🔥

Muhammed-yxtc
Автор

ഡ്രൈവിംഗ് ലൈസൻസ് ശേഷം വീണ്ടും കോംബോ ഇത് പൊളിക്കും 🔥🔥

deepak.sdeepak.s
Автор

Correct aanu..ithupolulla rashtriyam samsaarikkunna padangal varanam... without any propaganda..

sachinsadasivan
Автор

Prithviraj sukumaran Prince of mollywood movies.. 😍😘🤩❤️💯🔥🔥🔥

arnold....
Автор

Super Star Prithviraj 🔥🔥 malayalam industryil ini Rajuettante kalamanu.... JanaGana Mana, Aadujeevitham, Kaaliyan, Virtual production, Ayyappan, Metergage, Karachi81, Veluthambi dalawa, iniyum officialay parayatha ethreyo padangal ...Rajuettan ini thakarkum

febinthomas
Автор

ഇതാണ് പടം. അതിൽ അഭിനയിക്കുന്നത് മലയാള സിനിമയിലെ നട്ടലുള്ള നടൻ prithviraj. ഇത് പലരുടെയും കുരു പൊട്ടിക്കും.

muhammedathinanpp
Автор

Wow… Rajuetan appearance..❤
Trailer….🔥

JM-rync
Автор

ആ.... മന്ത്രിയുടെ തൊട്ടപ്പുറത്തു നിൽകുന്നത് ഞാൻ
ആണ്.... ആദ്യമായിട്ടാണ് സിനിമയുടെ ട്രൈലറിൽ നില്കാൻ സാധിച്ചത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു.... 🥰

jayakrishnanjk
Автор

മലയാള സിനിമയിൽ നട്ടെല്ലുള്ള ഒരു നടൻ
Prithvi🔥

Godfather