Jana Gana Mana 2022 Malayalam Full Movie HD || Subtitles || Prithviraj Sukumaran || 1080p

preview_player
Показать описание
Watch Prithviraj Sukumaran's Super Hit Movie Jana Gana Mana only on Behind The Mov.
Рекомендации по теме
Комментарии
Автор

പ്രഥി രാജിന്റെ അതി ഗംഭീരമായ അഭിനയ മികവിന് ഇവിടെ ലൈക്ക് ചെയ്യുക.

jijojosephjijo
Автор

ഇതൊക്കെയാണ് പടം, എജ്ജാതി പടം🔥🔥 ; ജാതി, മത, രാഷ്ട്രീയ വെറി പൂണ്ടു ജനങ്ങൾ തമ്മിൽ thallunnu, അവരുടെ ജീവിതം മറന്നിട്ടു, ആർക്ക് വേണ്ടി ന്തിന് വേണ്ടി, മതം, രാഷ്ട്രീയം, ജാതി, എല്ലാം ന്തിന് വേണ്ടി, chindikkanam ഇനി വരുന്ന തലമുറയെങ്കിലും ചിന്തിക്കണം, ഈ സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു സിനിമയിൽ ഒന്നാണ്, , ഓരോ വാക്കുകളും നമ്മളോടുള്ള ചോദ്യങ്ങൾ ആണ്..hearts of u prathvi raj, and all crew of this cinema❤...

harifkhanmtl
Автор

ഈ ഫിലിം ഓരോ പ്രാവശ്യം കാണുമ്പോഴും ആ ഒരു രോമാഞ്ചം അത് വീണ്ടും വീണ്ടും

peace
Автор

അസത്യങ്ങൾ കൊണ്ട് സിനിമ ഉണ്ടാകാതെ സത്യങ്ങൾ ഉറക്കേ വിളിച്ചോതിയ സിനിമ
ജന ഗണ മന 🖤

mammadsinan
Автор

ഇതുപോലുള്ള സിനിമകൾ ആണ് ഇപ്പോൾ നമ്മുടെ നാടിന്റെ ആവശ്യം. നല്ല making.

vviswams
Автор

*എന്തൊരു സിനിമയാടോ ഇത് 🔥🔥@**2:20:53** 🔥🔥*
*നാട്ടിൽ നടക്കുന്ന ഓരോ കാര്യം സിനിമയിലെ പൃത്വിരാജിൻ്റെ ഡയലോഗ്സ് വച്ച് റിലേറ്റ് ചെയ്യാൻ കഴിയുന്നു അങ്ങനെ വീണ്ടും കാണാൻ വന്നവർ* 👇

athul_vijayan
Автор

കാലത്തിന് മുന്നേ ഒരു സിനിമ ഓടിയിട്ടുണ്ടേൽ I'm surely said, that is JANAGANAMANA🙌🏻🔥

Gul-wuet
Автор

veterinary ഡോക്ടർ ദിഷ murder കേസ് പ്രതികളെ telengana പോലീസ് ഇതുപോലെ encounter ചെയ്തതാണ്, പോലീസ് പറഞ്ഞത് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടി വെച്ചതാണെന്ന്, പോലീസ് ഓഫീസറെ എല്ലാരും അഭിനന്ദിച്ചു, ഈ മൂവി ഇറങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും അത് മനഃപൂർവം encounter ചെയ്തതാണെന്നു തെളിഞ്ഞു, ഈ സിനിമയുടെ theme അത് തന്നെയാണ് ശരിക്കും കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 👌👌🔥

Powrnami
Автор

“My students will be my signature” My birth is indeed by mistake” “Law and justice aren’t always same” every dialogues of this movie can be related to today’s political system.. Jana Gana Mana such a masterpiece! Prithviraj Sukumaran❤️🙏

harishsachin
Автор

I don't know how many times I watched, still Prithviraj what a performer. From Tamilnadu. Waiting for JGM 2.

terrorkumar
Автор

ഇപ്പൊ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ നേരത്തെ മനസിലാക്കിയപോലെ ഉള്ള dailogue കൾ.. ഇത് അന്ന് കണ്ടപ്പോൾ ഉള്ളതിനേക്കാൾ ശെരിവെക്കുന്നു ഞാൻ ഇന്ന് ഈ വാക്കുകളെ...

arathyachooz
Автор

കണ്ടിട്ടും കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ കൊതിച്ച് പോവുന്ന cinema 🎥

nawshadkhankhan
Автор

1:59:25 ഹൃദയം തകർക്കുന്ന acting.. എന്തൊരു റിയാലിറ്റിയാണ്..

MallusYathra
Автор

Research scholars can relate ...!
Thanks for showing our struggles during PhD in this film.

rahulkrishna.b
Автор

ഇത് എഴുതിയ ഷാരിസ് മുഹമ്മദ്‌ നെ ഓർക്കുന്നുവോ?? The real back born of this Salute sharis

noushad
Автор

രാജ്യത്തെ ഇന്നത്തെ അവസ്ഥയേ ഈ സിനിമയിലൂടെ കണ്ടറിഞ്ഞു.

abdullatheef
Автор

ഈ സിനിമ തിയ്യേറ്ററിൽ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ ...

Sameen-ch
Автор

ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യയിൽ ശരിക്കും സംഭവിച്ച് കൊണ്ടിരിക്കുന്ന കഥ

hadurizu
Автор

കാലത്തിനു അനുസൃതമായ പച്ചയായ ആവിഷ്കരണം. ഒരോ മനുഷ്യേരയും ആഴ്ത്തിൽ ചിന്തിപിക്കാനും
തീരുമാനങ്ങൾ ഊർജിതമാകുവാനും ഈ സിനിമക്ക് കഴിഞ്ഞു.. പ്രഥി രാജിന്റെ അഭിനയ മികവു ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കും❤

Ammuws
Автор

What a movie

Prithivi acting vere level ❤❤

abhijithbinoy