Jana Gana Mana Trailer Reaction | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

സ്ലോ ആയി തുടങ്ങി 4 മിനിറ്റ് ട്രൈലർ അവസാനിച്ചപ്പോൾ കിട്ടിയത് നല്ല Goosebumps ഐറ്റം. !!🔥

തങ്കൻ-ഫവ
Автор

അവസാനത്തെ ചിരിച്ചു കൊണ്ടുള്ള ആ നടത്തം എന്റെ mwone 🔥🔥

RAFI
Автор

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിക്കുന്ന ഒരു ഏർപ്പാട് ഉണ്ട്, കളിയാക്കിയവരെ കൊണ്ട് തന്നെ മാറ്റി പറയിച്ച ഒരു ചരിത്രമുണ്ട് അയാൾക്ക് ⚡👌

പ്രിത്വിരാജ് സുകുമാരൻ 😎❤️

akshayvj
Автор

And the twist is that both the scenes from teaser and trailer is from the second part of this movie🔥

aswinmk
Автор

5:52 Yeah!! Almost everybody had that reaction😂

SounDTrack
Автор

അന്ന് ആ ടീസർ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഈ പടം ഇത് വിഷയം ആണെന്ന്🔥 ഇപ്പൊൾ ഈ ട്രെയിലർ കണ്ടപ്പോൾ അത് അങ്ങ് ഉറപ്പിച്ചിട്ടുണ്ട്
Janaganamana is going to be the Sensational Hit of This Year🤙💯🔥🔥🔥

pranavmohan
Автор

ഇതാണ് സിനിമ അല്ലാതെ വല്ലവന്മാരെ ഡബ്ബർ കണക്കു അടിക്കുന്നതല്ല....
Jana gana mana 🔥🔥🔥🔥

midhun
Автор

Bro in the promotion of this movie prithvraj went to some collage and prithviraj said that this trailer and teaser that came out early is not from Jana gana Mana movie it is from Jana gana Mana 2🤯.The flashback that shown in this trailer is from Jana gana Mana 1... That is like super awesome and this is like first time in Malayalam cinema industry🤯🤯🔥🔥

adhilkhanms
Автор

Fun fact : The scene they showed us in the trailer is from Jana Gana Mana 2💥
Yup there is going to be a sequel of the movie 🍿🎥

vinayakvinu
Автор

Prithwiraj He is a man with no fear in the malayalam filim industry 👏👏👏

MUHAMMEDIHSAN.P.K
Автор

Blast ഉണ്ടാകുന്നതിനു മുൻപ് ആ പ്രായമായ ചേട്ടനെ canteenലോട്ട് പറഞ്ഞു വിട്ടത് ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയതു 👌🏻😇

blessonbabugeorge
Автор

ഇവിടെ നോട്ട് നിരോധിക്കും വേണ്ടി വന്ന വോട്ട് നിരോധിക്കും ഒരുത്തനും ചോധിക്കില കാരണം ഇത് ഇന്ത്യ ആണ് 💥

rolexsir
Автор

Last scene was taken in single shot...orginal blast and smile - said by director dijo

vincents
Автор

എനിക്ക് പ്രിത്വിരാജി ന്റെ വക ഒരു ബര്ത്ഡേ ഗിഫ്റ്റ് ആണ് ഈ സിനിമ. Release on 28th april. My birthday on 28th april

muhseenashameer
Автор

നിലവിൽ മലയാള സിനിമയെ വേറെ ഒരു ലെവലിൽ എത്തിക്കുന്ന കാര്യംതിൽ ഏറ്റവും മുന്നിൽ നിക്കുന്നത് ഇങ്ങേർ ആണ് എജ്ജാതി ലൈനെപ് ആണ് ഇനി വരാൻ ഉള്ളത് പ്രിത്വിരാജ്ന്റെ
1-ആടു ജീവിതം
2-ജന ഗണ മന
3- ഇമ്പുരാൻ
4- കാളിയൻ
5-സലാർ
6-ഗോൾഡ്
7-കടുവ
8-അയ്യപ്പൻ
9-കാപ്പ
10- കറാച്ചി 81
11-ബിലായത് ബുദ്ധ

razimadappally
Автор

0:21😂😂😂😂😂😂😂

ബാഗ് എങ്ങനെ എടുക്കും മച്ചാനെ, അതിനകത്തല്ലേ ബാമ്പ് 😆🔥

arancarnivora
Автор

നിങ്ങളുടെ റിയാക്ഷൻ പകുതി ദുരന്തവും (ചളി, ചിരി, കോക്ക്രികാണിക്കൾ ) ബാക്കി പകുതി ഗംഭീരവും ആണ് ⚡️ പക്ഷേ എന്തൊക്കെയായാലും ഇതുപോലെ ഒരു റിയാക്ഷൻ വേറൊരിടത്തും കാണില്ല സൂപ്പർ

jwalakuttan
Автор

Jana gana mana trailer prithviraj കിടിലൻ performance ഉറപ്പ് 💯 ഇവിടെ നോട്ട് നിരോധിക്കും വേണേൽ voteum നിരോധിക്കും ആർക്കോ ഇട്ടു വച്ചത് ആണെല്ലോ 😄🔥🔥

king_owner_of_shaddi_thoma
Автор

പെട്രോളിന്റെ വിലയും കൂട്ടും...ഒരുത്തനും ചോദിക്കാനും വരൂല...കാരണം ഇത് ഇന്ത്യയാണ്...!

vishaalxx
Автор

സത്യം പറഞ്ഞേ..ഇൗ Trailer എത്രവട്ടം കണ്ടിട്ടാണ്..reaction വിഡിയം എടുക്കുന്നേ..

Viraltalksmedia