PADAKKALAM Ft. Ipta & Pandavas | Kumbalangi Nights #SPD #05

preview_player
Показать описание

ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റെയും ചങ്ക് ബ്രോസ് Kumbalangi Nightsന് വേണ്ടി.

|| ANTI-PIRACY WARNING ||

Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ആ പാട്ട് പാടിയ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤️💙

vishnucr
Автор

ഈ പാട്ട് ഇടക്കിടെ കേൾക്കുന്ന ആരെകിലും ഉണ്ടോ

sarathec
Автор

ആടുക, പാടുക, ചിരിക്കുക, , സന്തോഷിക്കുക.. ജീവിതം അങ്ങനെയങ്ങനെ ആസ്വദിക്കുക..അവസാനിക്കാത്ത കുമ്പളങ്ങി രാത്രികൾ പോലെ..

Sreekeshable
Автор

പുറകിൽ നിന്ന് "ഭാസി " song starting ആസ്വദിക്കുന്നത് വീണ്ടും, വീണ്ടും കാണാൻ തോന്നി 👍👍

qwer
Автор

ഒറ്റ ഇരിപ്പിന് ഒന്നിലേറെ തവണ ഈ video കണ്ടവ൪ like...

anuragkaruvatta
Автор

മഹാരാജാസിൽ വെള്ളിയാഴ്ച വയ്ക്കിട്ടു എല്ലോരും കൂടി നിന്ന് പാടുന്ന പാട്ടുകളിൽ ഒന്ന്.. 😍👑

vayshanavayga
Автор

ഈ പിള്ളേര് വൈബ് വൈബ് എന്ന് പറയണത്തിന്റെ അർത്ഥം ഇപ്പോൾ പിടികിട്ടി !!

mrcontentwriter
Автор

ഇതും പൊളിച്ചു....
ബോണി പറയാൻ പറഞ്ഞതാ 😇

abhijithks
Автор

When passion becomes profession, then you are blessed!💟

mehr
Автор

അയ്യോ ❤️ ഓണത്തിന് അടിച്ചു പട്ടം പൊട്ടിയപ്പോൾ റൂമിലുള്ള ഒരുത്തൻ play ചെയ്തതാണ് ഇത് ❤

arundethan
Автор

സെറ്റിലെ വീഡിയോസ് കാണാൻ തന്നെ ഒരു പടം കാണുന്ന ഫീൽ ആണ് !

saishyampc
Автор

പടം കണ്ട് KICK മാറാത്തവർ LIKE....
😍😍😍

vectorsmagic
Автор

ഇടക്കിടക്ക് കേൾക്കുന്ന വല്ലാത്തൊരു പാട്ട്.... ആ പടക്കളം 😄😄👌👌

kmshareefkm
Автор

ഭാസിടെ ചിരിയും ആറ്റിട്യൂടും കണ്ടിട്ട് എനിക്ക് ട്രിപ്പ് ആയി😁...മച്ചാൻ പൊളിയാണ്

charliemalhaar
Автор

ഇത് മഹാരാജാസിൽ കാലങ്ങളായി പാടുന്ന പാട്ടാണ് ഇതുപോലെ ഒരുപാട് പാട്ടുകൾ ഉണ്ട് അവിടെ
അവിടെ കൂട്ടമായി പാടുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ യാണ്
മഹാരാജാസ് ...💓💓

Fjdkskskh
Автор

ഈ സോങ് കുറെ തപ്പി എപ്പോഴാണ് മുഴുവനായിട്ട് കാണാൻ പറ്റിയത് സൂപ്പർ സോങ് ❤️❤️❤️

nisanthpchandran
Автор

ഇടക് ഇടക്ക് കേട്ടില്ലേൽ ഒരു സുഖവുമില്ല ❤

robbiecorleone
Автор

Crew Kumbalangi Nights....
Full of positive vibes !!

aiswaryamohandas
Автор

പാട്ട് കേട്ട് ഉള്ളിൽ തുള്ളുന്നവർ ഇവിടെ അടി ലൈക്‌

shayousaf
Автор

ഇത് കാണുമ്പോ ഒരു സന്തോഷം പോലെ. ജാട ഇല്ല അഹങ്കാരം ഇല്ലാത്ത കുറെ ആളുകളെ ഒരു കൂട്ടായിമ.

majnasthattanchery