Puzhu Pulikal | Kammatipaadam| Audio Songs| Dulquer Salmaan, Rajeev Ravi | Official

preview_player
Показать описание
Listen to the Puzhu Pulikal Audio song from the Movie Kammatipaadam - a Malayalam Movie starring Dulquer Salmaan, Vinayakan, Vinay Forrt,Manikandan, Shine Tom Chacko, Shaun Romy and Amalda Liz Among Others, Directed by Rajeev Ravi, Screenplay by P. Balachandran, Cinematography by Madhu Neelakandan, Music composed by K, John P. Varkey, Vinayakan, Lyrics written By Anwar Ali and Dileep K.G, Produced by Prem Menon under the Banner of Global United Media

Track Details:

Singer: Sunil Mathai, Savio Laz
Additional Voice: Vinayakan, G. Sethu Savithri
Additional Programming: Dawn Vincent
Guitar​: John P. Varkey
Violin​: Francis Xavier
Lyricist: Anwar Ali
Pulluvar Kudam & Udukku​ : Janardanan Puthussery
Music Director: Vinayakan

Set Puzhu Pulikal as your Caller Ring Back Tone
Idea (Dialer Tone) - Dial 567897899519
Vodafone (Callertune) - Dial 5377899519
BSNL (Bsnl Tune) - SMS BT 7899519 to 56700
Airtel (Hello Tune) - Activate Hello Tune on Wynk App

Listen to Kammatipaadam songs on:

* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music
Рекомендации по теме
Комментарии
Автор

വല്ലാത്തൊരു ആത്മാവാണ് ഈ പാട്ടിന് headphon വെച്ച് കണ്ണടച്ച് കേട്ടാൽ ഈ ലോകം വിട്ട് പോയ രണ്ടാത്മാക്കൾ വന്ന് പാടി തരുന്നപോലൊരു ഫീലാണ് ♥♥

lijonj
Автор

ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ വിനായകൻ തന്നെയാണെന്ന് അറിഞ്ഞപ്പോൾ അൽഭുതം ❤

Jithinrajthottumbay
Автор

Lyrics:
Njaan ariyumKuralukalellaam Entetho ponnacha…
Nee ariyum Kuralum chankum Ellarudem ponmakane…
Njaanembiya Chaarum charavum Madhuvalle ponnacha…
Nee monthiya Madhu nin chora Chudu chora pon makane…

Naam pottiya Pokka likkara Naam pottiya pokka likkara Engei poi nallacha… Nee vaariya Chudu chorop pam Venthae poi nan makane…

Akkanum maa malayonnum Nammuda thalla enmakane…
Ee kayal kayavum karayum Aarudeyu malla enmakane…
Puzhu pulikal Pakki parunthu kal Kada laana kal Kaaturu vangal
Puzhu pulikal Pakki parunthu kal Kada laana kal Kaaturu vangal
Pala kaala Paradei vangal Pula yaadi kal nammalumoppam
Narakichu porukkum ividam… Bhoolokam thirumakane…
Kalahichu marikkumm ividam Ihalokam en thirumakane…

roshanmuhammed
Автор

"ഡാ പറങ്കി ഞാൻ വരൂട്രാ... "
ഗംഗ 👏👏
വിനായകൻ ❤️❤️❤️❤️

dinesh-shhh
Автор

ഇതാണ് പടം. ഇതാണ് പാട്ട്.എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം

mehmucaxrod
Автор

Music director - vinayakan 😍 lyrics ❤‍🔥

vivekvinayan
Автор

ഒരു കോറോണകാലം, വളരെ അർത്ഥം നൽകുന്ന രചന.... മനുഷ്യൻ തന്റെയെന്നഹങ്കരിച്ചു ഈ.. കാടും, മലകളും, പുഴയും.. എല്ലാം അതിന് തന്നെ സ്വന്തം എന്ന്‌ മനസ്സിലാക്കി തരുന്നു...🙏

amllemans
Автор

കമ്മട്ടിപ്പാടം പറയാൻ വാക്കുകൾ ഇല്ലാത്ത സിനിമ... 👌👌👌👌👌👌👌👌👌👌👌

shinemattapilly
Автор

അടിച്ചമർത്തപ്പെട്ട രണ്ടു അടിമകളുടെ സംഭാഷണംപോലെ ...

shajihamzas
Автор

വിനായകൻ ഒരു പുതിയ സന്ദേശമാണ്.... കുറേ സൂപ്പർ താരങ്ങൾ മാത്രമല്ല മലയാള സിനിമ എന്ന മലയാള സിനിമയിൽ അരങ്ങു വാഴുന്ന ജാതി മേൽക്കോയ്മക്കുള്ള കനത്ത

dileepdivakaran
Автор

വിനായകൻ ഒരു സംഗീത സംവിധായകൻ കൂടി ആണെന്ന് അറിഞ്ഞതിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കുന്നവർ...👍

devgowri
Автор

ഞാനും ഒരു പുലയൻ ആണ് അതിൽ ഇന്ന് അഭിമാനം തോന്നുന്നു 💪💪💪🙏🙏🙏

സഖാവ്ശിവൻ
Автор

ഗംഗ സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രം ❤..മരണ ഭയം ഇത്രയും തീവ്രമായി കാണിച്ച ഒരു സിനിമ ഇല്ല ..

jaseemnn
Автор

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ..

ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ
നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ..

നാം പൊത്തിയ പൊക്കാളിക്കര
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ, ,

അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ
ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ...

primaljoseph
Автор

പുലയർ കലാപരമായി നല്ല കഴിവുള്ള ആളുകൾ ആണ്.അവരെ നമ്മുടെ പൂർവികർ അടിച്ചമർത്തിയതുകൊണ്ടാണ് അവരിലെ പല കലാകാരന്മാരെയും നമ്മൾ അറിയാതെ പോയത്. മോഹൻലാലും മമ്മൂട്ടിയും ഒക്കെ വർഷങ്ങൾ കൊണ്ട് അഭിനയം തൊഴിലാക്കി കാണിച്ചതിലും വലുതാണ് വിനായകൻ ഇതിലൂടെ കാട്ടിത്തരുന്നത്. ഒന്നോ രണ്ടോ പ്രധാന വേഷങ്ങൾ ചെയ്ത വിനായകൻ അഭിനയത്തിൽ താര രാജാകകന്മാരെ കടത്തിവെട്ടും എന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നു.

SarathEss
Автор

ഒരു ജനതയുടെ ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ സിനിമ അഭിനയിച്ചവരെല്ലാം ജീവിച്ചുകാണിച്ച പടം എന്നും ജന ഹൃദയത്തിൽ നിലനിൽക്കുന്ന സിനിമ എന്തോ അത്രയ്ക്ക് അങ്ങട് ഇഷ്ട്ടപ്പെട്ടു ഇത് 💞💞💞 heart touching lyrics 💞

vipinlalcp
Автор

കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചവർ അടി ലൈക്‌ 💥

sayooj
Автор

ഞാനറിയും  കുരലുകളെല്ലാം 
എന്റേതോ   പൊന്നച്ചാ... 
നീ  അറിയും  കുരലും  ചങ്കും 
എല്ലാരുടേം  പൊന്മകനെ ..
ഞാനെന്തിയ ചാറും  ചാരവും 
മധുവല്ലേ  പൊന്നച്ചാ ..
നീ  മോന്തിയ  മധു  നിൻ  ചോര 
ചുടു  ചോര  പൊൻ  മകനെ ..

നാമ്പോട്ടിയ   പൊക്കാളിക്കര 
നാമ്പോട്ടിയ  പൊക്കാളിക്കര 
എങ്ങേപോയ് നല്ലച്ഛാ 
നീ  വാരിയ  ചുടു  ചോറൊപ്പം 
വെന്തേ  പോയി  നന്മകനെ ..

ആ  കാണും  മാമലയൊന്നും 
നമ്മുടേതല്ല  എന്മകനെ ..
ഈ  കായൽ  കയവും  കരയും 
ആരുടേയുമല്ല  എന്മകനെ ..
പുഴു  പുലികൾ  പക്കി  പരുന്തുകൾ 
കടലാനകൾ  കാട്ടുരുവങ്ങൾ 

പുഴു  പുലികൾ  പക്കി  പരുന്തുകൾ 
കടലാനകൾ  കാട്ടുരുവങ്ങൾ 
പലകാല  പരദൈവങ്ങൾ 
പുലയാടികൾ  നമ്മളുമൊപ്പം 
നരകിച്ചു  പൊറുക്കുമിവിടം ..
ഭൂലോകം  തിരുമകനെ ..
കലഹിച്ചു  മരിക്കുമിവിടം ..
ഇഹലോകം  എൻതിരുമകനെ ..

താനെ .. താനെ .. തക  തന്താന്നേ ....
താനെ .. താനെ .. തക  തന്താന്നേ ....

hhtpkxh
Автор

ഏത്ര തവണ കേട്ടാലും പിന്നെയും വരും ഒന്നൂടി കേൾക്കാൻ
ഓഹ് ടെൻഷൻ അടിച്ചിരിക്കുമ്പോൾ തരുന്ന ആശ്വാസം 🥰

vysakhpv
Автор

കമ്മട്ടിപ്പാടത്തെ പിള്ളേർ ബസല്ല. ട്രെയിൻ വരെ തടയും 😍

stebincjohn