LENA | ABOUT DEVADOOTHAN |OLD MEMORIES |GINGER MEDIA #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഞൻ കണ്ടതിൽ ഏറ്റവും മികച്ച ലവ് സ്റ്റോറി....
എത്ര ഭംഗി ആയിട്ടാ നിങ്ങൾ ഒരാളെ സ്നേഹികുന്നേ ആഹ് ഡയലോഗ് ❤️❤️ ഹോ ❤️❤️

sarathsarathsasankan
Автор

മലയാള സിനിമയിൽ ഏറ്റവും ഹൃദയസ്പൃക്കായ രണ്ടു സിനിമ ഒന്ന് മണിച്ചിത്രത്താഴ് പിന്നെ ദൈവദൂതൻ❤❤

adithyasoman
Автор

നല്ല ഒരു പടം... അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ വലിയ ഹിറ്റ് ആക്കാമായിരുന്ന സൂപ്പർ പടം

thomaskottayamthomas
Автор

എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് ❤

suryakiran
Автор

എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട സിനിമ ആണ് ദേവദൂതൻ❤

kathusvlog
Автор

മൈ ഫേവ് മൂവി.. സത്യം കുറച്ചു വർഷങ്ങൾക് ശേഷം ഇറങ്ങിയിരുന്നെങ്കിൽ ഒരു പക്ഷെ ഹിറ്റ്‌ ലിസ്റ്റിൽ വരുന്ന ഒരു പടം ആയേനെ.. എന്റെ ഫോൺ ഫയൽസ് ഇൽ ഇപ്പഴും സേവ്ഡ് ആണ് ഈ മൂവി.. എന്തോ ഇഷ്ടമാണ്..

anju-sklc
Автор

ദൈവദൂതൻ ഞാൻ TV ൽ ആണ് കണ്ടത്. ഇപ്പോഴും tv ൽ വരുമ്പോൾ കാണാറുണ്ട്. എന്റെ ജീവിതത്തിൽ ഇപ്പോഴും ഞെട്ടൽ ഉണ്ടാക്കുന്ന ഒരു സംഭവം അന്ന് ഉണ്ടായി. അത് കൊണ്ട് ഈ film കാണുമ്പോൾ ആ സംഭവം ആണ് ആദ്യം ഓർമ്മ വരുക

s-eprath
Автор

പണ്ടൊക്കെ കാണുമ്പോൾ ഒരു പ്രേത സിനിമ ഫീലിംഗ് ആയിരുന്നു . ജീവിതം മുന്നോട്ടു പോയപ്പോൾ മനസിൽ ആയി മലയാളത്തിലെ ഏറ്റവും മികച്ച ഒരു പ്രണയ ചിത്രം ആയിരുന്നു ഇതെന്ന് .

Ultimate classic movie

atm_
Автор

True...as Lena said that movie was very special one... One of a kind ...

anjanaks
Автор

കാലം തെറ്റി ഇറങ്ങിയ പടം. ഇന്ന് ഇറങ്ങിയിരുന്നേൽ കുറച്ചുകൂടി ബെറ്റർ appreciation കിട്ടിയേനെ

athiratheertha
Автор

Aging gracefully. Love how she embraced grey with style ❤

sheebavarughese
Автор

Lena has good sense of style. Elegant and classic❤

ajchirackal
Автор

പക്ഷെ എന്ത് കാരണം കൊണ്ടാണ് ഈ..പടം വേണ്ട വിജയം കൈവരിക്കാതെ പോയത് ഒര് പക്ഷെ നല്ല അസ്വാദകർ അന്ന് ഉണ്ടായിരുന്നിരിക്കില്ല പക്ഷെ പടം വേറെ ലെവല👌❤❤❤🥰

nithinbsnithin
Автор

ശെരിയാണ്.... ആ പടം വേറൊരു feel ആണ്... ഇപ്പോഴും

Jo-qpmw
Автор

ഇന്നലെ പോയി കണ്ടു❤️
“എത്ര ഭംഗി ആയിട്ട നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്“....that bgm🎶💕

Mizriyashamseer
Автор

Yes its true, i also thought this movie to be quite terrifying back in the days .

malufatrapz
Автор

Malayalathile Underrated movies list എടുത്താൽ അതിൽ ഇതിനു
1 ആയിരിക്കും സ്ഥാനം.

DB-rlql
Автор

Good film. Father steva was my grandfather.

veenabalakrishnan
Автор

Njan theatre il poikanda padamanu .. njan 3rd standardil padikumbol kandathathu... Annu njan pedikkum ennu vicharichukanda movie half part chirichu panitherunu... but avasanam emotional & magical experience annu feel cheeythathu...wonderful movie devadhoothan

mariamjoseph
Автор

Devadoothan enna cinema aalojikkumbo pedikkano excited aavano veshamikkano ennonnum vyakthamaayi parayaan pattilla...athaan aa cinemayude bangiyum. Ella feelings ilum kond ethikkunna oru cinema.

Happy that those couples ended up together even though it's after death. Sad that they had to die for their love to be fulfilled. Angry that people like the villains in the movie exists in real life too. Excited seeing Vishal Krishnamoorthy find his answers. Scared by the film's horror elements, impressed by the unique plot and music....and overall obsessed by the whole movie itself...

Athile paatto bgm oo evideyenkilum vach eppo kettaalum aa cinema kaanaan thonnum. It's a one time gem indeed...

gouthamkrishna