HOW TO APPROVE & SIGN A DRAFT IN e-OFFICE|| NEW VERSION|| 7.2.5||

preview_player
Показать описание
ഇ ഓഫീസിൽ ഒരു കത്ത് അപ്പ്രൂവ് ചെയ്യുന്നതും ശേഷം സൈൻ ചെയ്യുന്നതിനെ കുറിച്ചാണ് ഈ വീഡിയോ

HOW TO PREPARE A DRAFT IN e-OFFICE

How to access e-Office through VPN
How To Reset e-Office Login Password
HOW TO CREATE TAPAL IN e-Office
HOW TO CREATE A e-Office FILE USING TAPAL
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
HOW TO PREPARE A DRAFT IN e-OFFICE
HOW TO APPROVE & SIGN A DRAFT IN e-OFFICE
HOW TO DISPATCH A DRAFT IN E-OFFICE
HOW TO PARK A FILE IN e-Office
HOW TO CLOSE e-OFFICE FILE – USING 3 WAYS

@MD TEQ
Рекомендации по теме
Комментарии
Автор

ഞാൻ നിങ്ങളുടെ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്... വളരെ പ്രയോജനകരമാണ്..
Thank you..

sarathchandrancr
Автор

class വളരെ പ്രയോജന പ്രദമാണ് .ഫയൽ create ചെയ്ത ആൾ ഡ്രാഫ്റ്റ് അപ്പ്രൂവ് ന് വേണ്ടി ഓഫീസർക്ക് നൽകിയതിനു ശേഷം അത് ഓഫീസർ അപ്പ്രൂവ് ചെയ്തതിനു ശേഷമുള്ള (ഓഫീസർ ആണോ despatch ചെയ്യുന്നത്, create ചെയ്ത ആൾ despatch ചെയ്യണ്ടേ, ഫയൽ close ചെയ്യുന്നത് ...തുടർ നടപടികൾ .) കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്ലാസ്സ്‌ കൂടി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

ajeshks
Автор

Useful this video ❤. Miss kannur civil stationalil work cheyyaano??

arjunka
Автор

വളരെ ഉപകാരപ്രദമായ വീഡിയോ.. ലളിതമായ അവതരണം... 👍

e.mshijuedathinethu
Автор

While we sending Notings, if we want to highlight or Flag Up any related letters, how can we do this

Maniofficial-udyh
Автор

Good evening madam

Plz suggest to how to file reference attachments i. e office new version 7.2.5

MrBasavarajubr
Автор

Mam, single esign in a draft is ok, but sometime we need to esign two time in a single document / draft . in that case how ? please show

DA-vjds
Автор

Nammal oru officilekku ayacha draft file avar athu open cheythu nokkiyo ennu ariyan pattumo?

dayanasasi
Автор

Draft നോടൊപ്പം ചേർക്കുന്ന attachment ലും Sign ആവശ്യമുണ്ടെങ്കിൽ എങ്ങനെ ചേർക്കും ഇതിന്നായി രേഖകൾ attach ചെയ്യുമ്പോൾ എന്തെങ്കിലും പ്രത്യേക മായി ചെയ്യാൻ പറ്റുമോ. അതായത് altachmen ൽ Hash Tag ചേർക്കാൻ പറ്റുമോ. ദയവായി പറഞ്ഞ് തരൂ

dileepkumar-skso
Автор

Hi Mam, Please one more video for How to send approved Draft by Post and Through eOffice.

SureshKumar-rjcx
Автор

Hi,
It's very practical and useful, we all following your videos, Is there any consolidated report to view all my files?

SureshKumar-rjcx
Автор

Ink sign cheyyunnathinte video onn parayamo ? Inksign cheythath, inksign approval pending enna status aan kanunnath . Pls explain

AkhilPP
Автор

ഒരു ഡ്രാഫ്റ്റ് ക്രീയേഷൻ സമയത്ത് പേജ് ഓറിയന്റേഷൻ ചേഞ്ച്‌ ചെയ്യാൻ സാധിക്കുമോ (from default orientation PORTRAIT to LANDSCAPE)

sumeshts
Автор

ഒരു ഡ്രഫ്റ്റിൽ multiple പേജുകളിൽ സൈൻ ചെയ്യാൻ പറ്റുമോ ? അങ്ങനെ ചെയ്യാൻ എന്താണ് വഴി?

vijeshpv
Автор

Multiple page sign cheyyunnathu engane

dayanasasi
Автор

Approved ആയ draft engane delete chaiyyam

sunilnelliparambil
Автор

accops ല്‍ HySecure server connect ചെയ്യുന്ന വിധം പറഞ്ഞു തരാമോ

geethac
Автор

2 പേജ് ഉള്ള draft എറ്റവും താഴെ സൈൻ കൊടുത്തപ്പോൾ ആദ്യത്തെ പേജിന്റെ മുകളിൽ ആയി വരുന്നു.. കാരണം എന്താണ്

nidheeshkumar
Автор

How to sign in more places in a single draft

jayarajmeledan
Автор

വില്ലേജ് ഓഫീസിലും സമാനമായ ഈ രീതി തന്നെ ആണോ ഉള്ളത്

sujithgopi