Uppum Mulakum 2 | Flowers | EP# 368

preview_player
Показать описание
dB NIGHT BY FLOWERS

#uppummulakum2 #Sitcom #Flowers
Рекомендации по теме
Комментарии
Автор

ആ മാല എടുത്ത് ആണ് ബാലു മൂന്നാർ കൊണ്ടുപോയത് എന്ന് ഉള്ളവർ ലൈക് അടി 😅

gokulcb
Автор

"ചേച്ചി ഓവറാ"😂😂.. പാറുവിന് കാര്യം പിടികിട്ടി

shp-
Автор

ദിയ മരുമോളാണെന്ന് പറയുന്നു പക്ഷെ മോനെക്കുരിചൊന്നും പറയുന്നുമില്ല😂

muhammedfowzan
Автор

ഇതുപോലൊരു മരുമകൾ ആർക്കും കിട്ടാതിരിക്കട്ടെ

allinall
Автор

ബാലു trip cash എവിടുന്ന് കിട്ടി ന്ന് ഇപ്പൊ മനസ്സിലായി...

Neeluu പിണങ്ങല്ലേടി 😂😂😂😂😂

Mannarkkadlifes
Автор

രാംകുമാറിന് ഹൈമ കൊടുത്ത punishment കലക്കി 😂👍

safiyaali
Автор

മുടിയ്യാനില്ലാതെ ദിയ യുടെ റോൾ എന്താണെന്ന് ഇത് വരെ മനസ്സിലാകുന്നില്ല.

jessyjohn
Автор

ബാലും നിലും അഞ്ചുമക്കളും പിന്നെ രണ്ടു മരുമക്കളും... ബാലുവിന്റേം നിലുവിന്റേം അച്ഛനമ്മമാർ സഹോദരങ്ങൾ... ഓട്ടോ ചന്ദ്രൻ കനകം... ശങ്കരണ്ണന്റെ മോളും മരുമോനും... ഇവരൊക്കെ ഇനിയും ഉപ്പും മുളകിൽ വരും എന്ന് വിശ്വസിക്കുന്നവർ ആരൊക്കെയാണ്

suryathapasya
Автор

ഇപ്പോള് ഏറ്റവും നല്ല അഭിനയം ഹൈമയുടെതാണ് നല്ലത് എന്ന് തോന്നുന്നു

manikandanmoothedath
Автор

ആ മാല കൊണ്ടാണ് മൂന്നാർ ടൂർ പോയത്, പിന്നെ ദിയ വന്നപ്പോൾ അല്ല ഞങ്ങൾ തുടങ്ങിയപ്പോൾ തൊട്ടു പാറമട വീട്ടിൽ ദോശ ആണ്, പിന്നെ ആ ജയന്തൻ ചേട്ടൻ ഒരു ദിവസം അടിപൊളി കപ്പ ഉണ്ടാക്കി അതു പൊളിച്ചു ഓർക്കുമ്പോൾ വായിൽ കപ്പൽ ഓടുന്നു

SumeshAk-sryk
Автор

Maala vachuttu annan tour poyadhu😂😂😂
Balu anna❤

abhilashkerala.
Автор

11:10 പാറുക്കുട്ടി പറഞ്ഞതാ ശരി...
ചേച്ചി ഓവറാ

mohamedfazal
Автор

കള്ളൻ കപ്പലിൽ തന്നെ.
നീലു ചേച്ചിയുടെ മാല ബാലുവാണ് എടുത്തതെന്ന് മനസ്സിലായവർ ഉണ്ടോ.

harishankar
Автор

maala ബാലു പണയം വച്ചപണംകൊണ്ടാണ് ടൂർ പോയത് സസ്പെൻസ് പൊളിഞ്ഞു 😁😀😀😀

Makeyou
Автор

Sidhuntte veravv kathirikkunnavar like ❤

CREATOR-L
Автор

സൂപ്പർ എപ്പിസോഡ് 👌🔥👏💖
റാം ചേട്ടൻ വന്നതിൽ സന്തോഷം 👍👍
ഒരാൾ വന്നപ്പോൾ രണ്ടു പേര് പോയി.
പാറുക്കുട്ടി പൊളി ഡയലോഗ് 😂😂
മാല ബാലുച്ചേട്ടൻ കൊണ്ട് പോയി ടൂർ പോകാൻ 😂 അതാണ് ഇടക്കിടക്ക് പിണങ്ങല്ലേടി എന്ന് പറഞ്ഞത് 😂😂

this.is.notcret
Автор

ദിയ ഇവളെ കൊണ്ട് എടങ്ങാറാണ് മൊബൈലിന്റെ സ്പീക്കർ അടിച്ചു പോകും

Mhdshamnas-in
Автор

ബാലു എപ്പോളും നമ്മളെ മനസ്സിൽ ഹീറോ ആണ്. എന്നാലും ഓർക്ക് അത് അങ്ങനെ അല്ല. അതോണ്ട് ബാലുന ഹീറോ ആക്കീറ്റ് ഒരു എപ്പിസോഡ് ഇടണം 😢😢

Riyaaaa
Автор

മോന് ഇല്ലാത്ത വീട്ടിൽ മരുമകൾക്ക് എന്ത് സ്ഥാനം

sujatomly
Автор

മുടിയൻ ഇല്ലാതെ റാമിനും ഹൈമാവധിയും ദിയക്കും ഈ പാറമട വിട്ടിൽ എന്താ കാര്യം? എന്ന് തോന്നുന്നവർ like അടി

mirshadmirshuz