Do God Exist or Not | Elon Musk | Malayalam | Aswin Madappally

preview_player
Показать описание
#aswin #madappally

The simulation hypothesis is a proposal regarding the nature of existence which posits that all of existence is an artificial simulation, such as a computer simulation. Some versions rely on the development of a simulated reality, a proposed technology that would be able to convince its inhabitants that the simulation was "real".

The simulation hypothesis bears a close resemblance to various other skeptical scenarios from throughout the history of philosophy. The hypothesis was popularized in its current form by Nick Bostrom. The suggestion that such a hypothesis is compatible with all human perceptual experiences is thought to have significant epistemological consequences in the form of philosophical skepticism. Versions of the hypothesis have also been featured in science fiction, appearing as a central plot device in many stories and films. The hypothesis popularized by Bostrom is very disputed, with, for example, theoretical physicist Sabine Hossenfelder, who called it pseudoscience[1] and cosmologist George F. R. Ellis, who stated that "[the hypothesis] is totally impracticable from a technical viewpoint" and that "protagonists seem to have confused science fiction with science. Late night pub discussion is not a viable theory."[2] A bigger proposal that builds on this idea is that Earth could be the end of a long stack of simulations.
Рекомендации по теме
Комментарии
Автор

ദൈവം പ്രണയമല്ല. ദൈവം ഭക്ഷണമാണ്. വിശക്കുന്നവന് ഭക്ഷണം കൊടുത്താൽ അവർ പറയും ആരാണ് ദൈവം എന്ന്.✨💯

rbertpattinn
Автор

ദൈവമുണ്ടോ എന്ന് ചോദിച്ചാൽ മനുഷ്യൻ രണ്ടായി വിഭജിക്കും..
ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും, ഇല്ല എന്ന് വിശ്വസിക്കുന്നവരും..
`ദൈവമില്ലാ ´എന്ന്പറയുന്നവർ ഒറ്റകെട്ടാണ്....
പക്ഷേ ദൈവമുണ്ടെന്ന് പറയുന്നവരോട് `നിങ്ങളുടെ ദൈവം ആരാണ്?´
എന്ന് ചോദിച്ചാൽ അവർ പതിനായിരകണക്കിന്‌ ഭാഗങ്ങളായി വിഭജിക്കും...

~വൈക്കം മുഹമ്മദ്‌ ബഷീർ~🎈

aromalb
Автор

ഞാൻ പണ്ട് ആലോചിക്കാറുണ്ട് മരിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഇതിന് ഉത്തരം കിട്ടുമെന്ന്.. 🤗 ഇപ്പോഴും ആലോചിക്കാറുണ്ട്.. ✨️✨️

anumtz
Автор

മതത്തിൽ വിശ്വസിക്കരുത്, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കണം👍👍

sreejith
Автор

മനുഷ്യരാണ് ദൈവം നമ്മളെ ആവശ്യാ സമയത്തു ആരു സഹായിക്കുന്നോ അവരാണ് ആ സമയം നമ്മുക്ക് ദൈവം🤍🙏
ഇപ്പോൾ എന്റെ ദൈവം എന്റെ അച്ഛനും അമ്മയായും family ആണ് 💯💖

Mr_AkAsH_FTW
Автор

മതത്തിനും ദൈവത്തിനും മുകളിൽ സ്നേഹവും, സാഹോദര്യവും, സമാധാനവും നിലനിൽക്കട്ടെ ❤

sreejac
Автор

12:35 to 12:52 👍
Bro പറഞ്ഞതു പോലെ ആണ് ഞാനും ഇപ്പൊ ചിന്തിക്കുന്നത്.
വിശ്വാസവും അവിശ്വാസവും എല്ലാം ഓരോരുത്തരുടെ യുക്തി ബോധത്തെയും ജീവിതാനുഭവങ്ങളെയും ആശ്രയിച്ചിരിക്കും എന്നാണ് എനിക്ക് തോന്നീട്ടുള്ളത് കാരണം ഞാൻ ഇപ്പൊ ഒരാളോട് നിങ്ങൾ ദൈവത്തിൽ വിശ്വസിക്കണം എന്ന് പറഞ്ഞാൽ അയാൾക്ക് ചിലപ്പോ വിശ്വാസം ഉണ്ടാവണം എന്നില്ല വിശ്വസിക്കരുത് എന്ന് പറഞ്ഞാൽ അയാൾക്ക് ചിലപ്പോ വിശ്വാസം ഉണ്ടായിരിക്കും
മ്മ്‌ടെ വിശ്വാസം മ്മ്‌ക്ക് സമാധാനവും സന്തോഷവും ധൈര്യവും നൽകുന്നുണ്ടെങ്കിൽ ആ വിശ്വാസം നല്ലതാണ്👍😍👍

sajinsachu
Автор

എല്ലാം കാണുന്ന ഒരു ശക്തി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ കർമ്മയിലും

mangalaserineelakandan
Автор

Only 2 things changed the world in 2020
1.mask
2.musk
🔥🔥🔥man from future

arunramesh
Автор

ശബരിമലയിൽ പോകുമ്പോൾ മുന്നിൽ തന്നെ എഴുതിയിട്ടുണ്ടാകും തത്വമസി താൻ ദൈവം ആകുന്നു താൻ ആണ് ദൈവം നിന്റെ ഹൃദയം ആണ് ദൈവം

Charlie_
Автор

മരിച്ചു പോയ ആരേലും തിരിച്ചു വന്നാൽ എല്ലാ സത്യവും മനസ്സിലാകും 😌

sayidmhmd
Автор

ദൈവത്തിൽ വിശ്വാസം ഉണ്ട്. ആരും കൂടെ ഇല്ല എന്ന് തോന്നുമ്പോൾ താങ്ങായി ഉണ്ടാകും എന്ന് തോന്നുന്ന ഒരു അദൃശ്യ ശക്തി ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം

sahlasah
Автор

The more i study science; the more i believe in god
-Albert Einstein

swalihaameer
Автор

🍁നീ ആരെ അന്വേഷിക്കുന്നുവോ അവൻ നിന്റുള്ളിൽ തന്നെ ഉണ്ട്. ഇതാണ് ന്റെ വിശ്വാസം✨️🙏🏻🧘🏻‍♂️

ucodgsf
Автор

(എന്റെ personal opinion)ദൈവം ഉണ്ട്. കാരണം ഞാൻ ഒരു കാര്യം ചെയ്യാൻ പോകുമ്പോൾ പ്രാർത്ഥിക്കും, അപ്പൊ ഒരു positive vibe ഉണ്ടാകും, അപ്പൊ ആ കാര്യം ചെയ്യാൻ ഒരു confidence ഉണ്ടാകും, അപ്പൊ ആ ചെയ്യാൻ ഉദ്ദേശിച്ച കാര്യം നന്നായി നടന്നാൽ അവിടെ ഉള്ള ആ positive energy ആണ് ദൈവം. അത് ചേലോർക്ക് കൃഷ്ണൻ, ചേലോർക്ക് ക്രിസ്തു, ചേലോർക്ക് നബി ❤ അത്രേ ഉള്ളു

Princesuresh_
Автор

പ്രതിക്ഷ അന്ന് ദൈവം... നാളെ നല്ലത് വരും എന്ന ആ Hope.. Positivity ✨️Stength to live

apsara
Автор

ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. ദൈവം ആരാണ് എന്നറിയില്ല അത് കർത്താവായാലും അള്ളാഹു ആയാലും ഭഗവാൻ ആയാലും. ഒരാൾ ഉണ്ട് ഈ ലോകത്തെ കണ്ട്രോൾ ചെയ്യുന്ന ഒരു അദൃശ്യമായ ഒന്ന്. ഞാൻ തളർന്നു ഇരിക്കുമ്പോൾ എനിക്ക് ആത്മവിശ്വാസം നൽകുന്ന ഒരു വ്യക്തി. അപകടത്തിൽ പെടുത്തില്ല വിശ്വസിക്കാം എന്ന് ഉറപ്പുള്ള ഒന്ന്. അതാണ് ദൈവം ❣️

bisher___
Автор

Cycle അഗർഭത്തി യുടെ പരസ്യം ഓർത്തു പോയി 😁

mthugs
Автор

ഞാൻ ഒരു മത വിശ്വാസി അല്ല., ,
എന്നാൽ ഒരു ദൈവ വിശ്വാസി ആണ് ഒരു സൂപ്പർ പവറിൽ ഞാൻ വിശ്വസിക്കുന്നു, , , ആ വിശ്വാസം മറ്റൊരാൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതേ എൻ്റെ മനസിൽ മാത്രം, , ,

artstarrippon
Автор

ആദിമ മനുഷ്യർ ക്ക് പേടിയിൽ നിന്നുമാണ് വിശ്വാസം രൂപം കൊള്ളുന്നത്
ചൂട് കൂടാൻ തുടങ്ങിയപ്പോൾ സുര്യനെ ആരാധിക്കാൻ തുടങ്ങി
കാട്ടുതി ഉണ്ടായപ്പോൾ വൃക്ഷ ങ്ങളെ ആരാധിക്കാൻ തുടങ്ങി
മരിച്ചവരെ സ്വപ്നം കണ്ടപ്പോൾ സ്വപ്നം ആണെന്ന് അവർക്കറിയില്ലായിരുന്നു
അവർ മരിച്ചവരെയും ആരാധിക്കാൻ തുടങ്ങി . 🤍

achuzz