Naadam Video Song | Sindoora Rekha Movie | Suresh Gopi | Shobhana | K J Yesudas

preview_player
Показать описание
Presenting Naadam Video Song From Malayalam Movie Sindoora Rekha.

Music : Sharath
Lyrics :Kaithapram Vishwanathan Nambudiri
Singers : K J Yesudas

Sindoora Rekha is a 1995 Indian Malayalam film, directed by Sibi Malayil and produced by G. Gopalakrishnan. The film stars Suresh Gopi, Shobhana, Narendra Prasad and Ranjitha in lead roles. The film had musical score by Sharath

Director: Sibi Malayil
Written by: Raghunath Paleri
Production company: GK Movie Land

#Naadam #SindooraRekha #SindooraRekhasongs

|| ANTI-PIRACY WARNING ||

This content is Copyrighted to Sreeragam Music . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

എല്ലാവരും എപ്പോഴും ഇതുപോലെ ഉള്ള രംഗങ്ങളിൽ ലാലേട്ടന്റെ അഭിനയ മികവിനെ കുറിച്ച് വാഴ്ത്തി പറയാറുണ്ട്, പാട്ടു പാടി അഭിനയിക്കുന്ന ഇതുപോലെ ക്ലോസപ്പ് ഷോട്സിൽ എത്ര നാച്ചുറൽ ആയി ഭംഗി ആയിട്ടാണ് സുരേഷേട്ടൻ ചെയ്തു വെച്ചിരിക്കുന്നത്... പക്ഷെ ആരും എങ്ങും പ്രശംസിച്ചു കണ്ടിട്ടില്ല

Pvgireesh
Автор

ശോഭന ചേച്ചി.... എന്താ അഭിനയം.... നിങ്ങൾ ജീവിക്കുകയാണോ... അഭിനയിക്കുകയാണോ 🙏🙏🙏🙏🙏🙏

aruntg
Автор

ലാലേട്ടൻ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടം ഉള്ള ഹീറോ സുരേഷേട്ടൻ പാപ്പൻ കണ്ടു spr

dsvideos
Автор

എന്റെ എന്റെ അവസ്ഥയും ഇന്ന് കുറച്ചു നാളുകൂടി ഈ ഭൂമിയിൽ ജീവിക്കാൻ എന്നിൽ കരുണ എന്നെ പെട്ടെന്ന് മടക്കി വിളിക്കരുത്... എന്റെ എന്റെ അപേക്ഷ സ്വീകരിക്കണേ.... 🙏🙏🙏🙏🙏

ShylajaKK-ixbm
Автор

നിൻ മുൻപിലൊന്നു പാടാൻ മറന്ന ഗന്ധർവ്വൻ എങ്കിലും...

എൻ നെഞ്ചു ചേർന്ന മൺവീണ ഇന്നു തകരാതെ

നിൻ പ്രേമഭാവമറിയതകന്ന സഞ്ചാരിയെങ്കിലും....

എൻ ആത്മരാഗ നിർമ്മാല്യമിന്നു

മുൻപിൽ വീണു കേഴുമെന്റെ കരളിൻ നൊമ്പരം കാണണേ....

എരിയും എൻ ദുഃഖം ഇടറി വീഴുന്ന പ്രാണ സങ്കടം

anupriyarajan
Автор

എന്റെ ഇഷ്ട ഗാനം, എത്ര തവണ ഈ ഗാനം കേട്ടു എന്ന് നിശ്ചയം ഇല്ല

renukasajeev
Автор

എന്റെ എന്റെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരാ ധാരാ ആയി ഒഴുകുന്നു ഈ പാട്ടു കാണുമ്പോൾ.. ശോഭന ചേച്ചി, സുരേഷ് ചേട്ടൻ, കരച്ചിൽ, കണ്ണനെ വിളിക്കുന്നു. എല്ലാം കൂടി 34 വയസുള്ള പുരുഷൻ ആയ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഗുരുവയുരപ്പൻ 😘😘😘😘

mydud
Автор

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും

എൻ നെഞ്ചു ചേർന്ന മൺവീണയിന്നു
തകരാതെ നൽകണേ...

നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും...
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ...

മുന്നിൽ വീണു കേഴുമൻ്റെ കരളിൻ നൊമ്പരം കാണണേ...

എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ...
❤🙏❤

suneeshv.s
Автор

Best combo ever...Shobana and suresh Gopi..one of my favourite combination in Malayalam movies ..
👍🌹🌹

Poppy_yo
Автор

എന്താ ഭംഗി ശോഭന യ്ക്കും സുരേഷ് ചേട്ടനും ❤️

bijur
Автор

രേവഗുപ്തി, സിംമേന്ദ്രമധ്യമം, ഹിന്ദോളം

shankarsubramanian-crst
Автор

Another beautiful composition by Sharath Sir👌👌Excellently rendered by Dasettan🙏🙏Marvelous performance by SG❤️❤️

sreeramjayan
Автор

സോങ് ബ്യൂട്ടിഫുൾ എല്ലാസഹിക്കാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

രാജേഷ്.എസ്
Автор

04:04 ലിപ് sync ലാലിനെക്കാൾ സൂപ്പർ, ദാസേട്ടന്റെ വോയിസ്‌ പക്കാ മാച്ച്.. ഇങ്ങേരു പാടുന്ന പോലെ

saayvarthirumeni
Автор

Enna look annn sureshettaaaa😮beruth allaa jayramettanum dileepettanum paranjath 🔥90s gang avare fav actor. 2k kittsinum😍🔥

abhijith
Автор

Amazing and Heart Touching Song Entey Kanna🙏🙏🙏🙏🙏🙏🙏🙏🙏🙏

vijayapanicker
Автор

എനിക്കു ഒരു പാട് ഇഷ്ടം ഉള്ള പാട്ട് ആണ്

PriyaThumbi
Автор

നാദം സാമവേദാക്ഷരങ്ങൾ
പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ
പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം
പകരാനുണരുക
ബാലം ഗോപഗോവൃന്ദബാലം
വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം

എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ
പാഴായ്‌ മറഞ്ഞേ പോയ്‌
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ
എങ്ങോ പൊഴിഞ്ഞേ പോയ്‌
യൗവനലഹരിയിൽ നിൻ തിരുനാമം പോലും
പാടാതലയാനടിയനു ഗതിയായ്‌
എന്നാലുമെൻ ജീവതാലം നിറയേ
നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)

ബാലം ഗോപഗോവൃന്ദബാലം
വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ

തനം നം ധീരനാ തനം നം ധീരനാ
തജനു തക ധീരന ധീരന
തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന
നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന
നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ

jayasreenair
Автор

3:14 excellent oru rekshayilla....manasu thakarnnu pokum

sruthivj