Ravil Veenanadam | Sindoora Regha | Malayalam Film Song | K J Yesudas | Sujatha

preview_player
Показать описание
Film : Sindoora Regha
Song: Ente Sindoora reghayil
Music : Sarath
Lyrics : Kaithapram
Artist: K J Yesudas | Sujatha
Рекомендации по теме
Комментарии
Автор

ഈ പാട്ടിന്റെ ശില്പിയെയും അതിനെ ചിട്ടപ്പെടുത്തിയെടുത്ത സംഗീത സംവിധായകനെയും സ്നേഹത്തോടെ

savadf
Автор

ആളെ കൊല്ലാൻ വേണ്ടി ഓരോ സാധനങ്ങൾ എഴുതിവച്ചോളും 😍😍😍❤️🎶❤️🎶

yadhukrishna
Автор

തുടർച്ചയായി നൂറു തവണ കേട്ടാലും ഞാൻ പിന്നെയും കേൾക്കും. ശരത് സർ... 🙏🏼

deepaklazar
Автор

പ്രണയത്തിൽ അനുഭവിച്ചവർക്ക് ഈ ഗാനം കേൾക്കുമ്പോൾ സമനില തെറ്റും.
ശരത് സാർ, വാക്കുകൾ

abhilashpk
Автор

വല്ലതും പറഞ്ഞാൽ കുറഞ്ഞു പോകും 🥰🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ... 🔥🔥🔥❤️❤️❤️

sanalmkdmechanic
Автор

ശരീരം എവിടെ എന്ന് പോലുമറിയാതെ മനസിനെ എങ്ങോട്ടാ കൊണ്ട് പോകുന്ന ഗാനം. ❤️❤️❤️❤️❤️❣️❣️❣️

sruthigs
Автор

ഒരുപാടിഷ്ടം ഈ പാട്ട്
നല്ല സംഗീതം
നല്ല രചന
മനസിന്‌ നല്ലൊരു അനുഭൂതി ആണ് ❤️

ankuashokan
Автор

ഹംസനാദത്തിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തിയ ഒരു മെലഡി.. Simply 😍😍

AkhilsTechTunes
Автор

സംഗീതം അറിയുന്തോറും അകലം കൂടുന്ന സാഗരം

vindm.a
Автор

മലയാളത്തിന്റെ ഗന്ധർവ്വനാദം... സംഗീതത്തിന്റെ കുയിൽ നാദം.... (ദാസേട്ടൻ, സുജാത ചേച്ചി..) മ്യൂസിക് മജീഷൻ ശരത് സർ... 😍

arunr
Автор

മനോഹരമായ ഗാനം.. ആദ്യമായി കേൾക്കുന്നു.. നല്ല ഷെയറിംഗ്...

ravindranathvasupilla
Автор

Yesudas sang after 12am as per Saraths recent interview with behindwoods ! What a composition, lyrics and rendering !!

holypunk
Автор

Dasettan Sujatha Chechi 🙏😻 Sharreth Sir 😘😘😘

sanvlogzz
Автор

ശിലയും സ്വയം ശില്പമായി മാറുന്ന അപൂർവ്വം സംഗീതത്തിന്റെ സാന്ദ്രഭാവം ദേവലോക ഗന്ധർവന്റെ ലയ സ്വര നാദ വിസ്മയം

BINEESHSATTINGAL
Автор

എന്റെ കോളേജ് യാത്രയിൽ എന്നും കേട്ടിരുന്ന ഗാനം....ഇന്നും കേൾക്കുന്നു

sindhugopinath
Автор

വളരെ ഹൃദ്യമായത്...അലിഞ്ഞു പോകുന്ന ഫീൽ..🥰🥰🥰🥰🥰🥰🥰🥰

seema.o.m.
Автор

മൂവി 📽:-സിന്ദൂരരേഖ.... (1995)
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി
ഈണം 🎹🎼 :- ശരത്‌
രാഗം🎼:- രാഗമാലിക (ഹംസനാദം ; കാപ്പി)
ആലാപനം 🎤:-കെ ജെ യേശുദാസ് & സുജാത മോഹന്‍
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛

രാവില്‍ വീണാ നാദം- പോലെ...
കാവില്‍ സന്ധ്യാ ഗീതം- പോലെ..
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം-
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലേ....
ഇളകുന്നു കുളിരോളം പ്രണയ...
രാവില്‍ വീണാ നാദം പോലെ
...
കാവില്‍ സന്ധ്യാ ഗീതം പോലെ...

ചന്ദന നൌകയില്‍ സര്പ്പം
പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി
കനക മുകിലുകള്‍
സ്വര്ണ്ണ മത്സ്യങ്ങള്‍ നീന്തുമീ
പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ
സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ... സ്മൃതിലയ മധുരിമ
തഴുകിയ പ്രണയ...
രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ

ആവണി മാസമായ് കായല്‍
തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്തുപോല്‍ കുന്നിന്‍
ചരുവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ഏന്തുമീ
ആല്‍മരച്ചോട്ടിലോടി വാ
ഓണവില്ലിന്റെ ഈണമായ്
ഹൃദയ സന്ദേശമോതി വാ
അഴകായ്...
പുക്കില ഞൊറിയുമൊരോര്മ്മയില്‍ അമൃത
...
‍‍)

meezansa
Автор


രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലേ
ഇളകുന്നു കുളിരോളം പ്രണയ
(രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ)

ചന്ദന നൌകയില്‍ സര്പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്ണ്ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ... സ്മൃതിലയ മധുരിമ തഴുകിയ പ്രണയ
(രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാ ഗീതം പോലെ)

ആവണി മാസമായ് കായല്‍ തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്തുപോല്‍ കുന്നിന്‍ ചരുവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ഏന്തുമീ ആല്‍മരച്ചോട്ടിലോടി വാ
ഓണവില്ലിന്റെ ഈണമായ്ഹൃദയ സന്ദേശമോതി വാ
അഴകായ്...പുക്കില ഞൊറിയുമൊരോര്മ്മയില്‍ അമൃത
(രാവില്‍ ‍‍)

leenashiju
Автор

മനോഹരം അല്ലാതെ ഒന്നും പറയാൻ കഴിയുന്നില്ല എന്നതാണ് സത്യം 🥰🥰🥰

seema.o.m.
Автор

ഇത്ര കഴിവ് ഉണ്ടായിട്ടും എന്താണെന്നറിയില്ല ശരത് സർ കൂടുതൽ സംഗീതം ചെയ്യാത്തത്...

ayoobchelayil