LESSON 5 MAKE QUESTIONS PART 1| BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM

preview_player
Показать описание
MAKE SENTENCES PART 1| BEGINNERS' CHALLENGE LESSON 5 | SPOKEN ENGLISH EXPLAINED IN MALAYALAM
ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).

തുടക്കക്കാർക്ക് ഈ വീഡിയോസ് കണ്ടു തുടങ്ങാം

Рекомендации по теме
Комментарии
Автор

English course details അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Last Day's Homework answers discussed at 12:22
ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖


ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
1. Complete watching 13 videos in this playlist and do homework:
2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
Listen to these conversations:
3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
All the best for learning and speaking English well 👍🏽

EasyEnglishwithVini
Автор

ടീച്ചർ വളരെ നല്ല ക്ലാസ്സ്‌ ആണ്. പഠിക്കുവാൻ നല്ല സുഖമുണ്ട്. പഠിപ്പിക്കുവാനുള്ള ഈ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. നന്ദി... 🌹🌹🌹🌹

ratheeshnarayanan.mrathees
Автор

ഈ വൈകിയ വേളയിൽ ഇത് പോലൊരു ടീച്ചറിനെ കിട്ടിയതിന് ദൈവത്തോട് നന്ദ പറയുന്നു ....Love you so much...❤️❤️❤️💕💕

dangerousgaming
Автор

You're GREAT TEACHER in the World. GOD BLESS YOU.

jithumangal
Автор

ഇത്രയും നന്നായിട്ട് ക്ലാസ് എടുക്കുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല 5 lesson പൂർത്തിയാക്കി

shalushajan
Автор

ചേച്ചി ഞാൻ ഇതുവരെ ഈ ക്ലാസ്സ്‌ കണ്ടില്ലായിരുന്നു ഇന്നാണ് കണ്ടത് അപ്പൊ ഞാൻ 5എപ്പിസോഡ് വരെ ഒറ്റയടിക്ക് കണ്ടു ശെരിക്കും മനസ്സിലാവുണ്ട് താങ്ക്സ് ബാക്കികൂടെ കാണണം ഒഴിവുപോലെ

akshaykp
Автор

Thank you teacher ... തിരക്കുകൾക്കിടയിൽ ഇതുപോലെ ഞങ്ങൾക്ക് വളരെ ഉപകാര പ്രധവും, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ക്ലാസ്സെടുക്കാൻ കഴിയുന്ന ടീച്ചർക്ക് എല്ലാവിധ നന് മ നിറഞ്ഞ ആശംസകളും നേരുന്നു .... നന്ദി🙏

rajeevpadmanabhan
Автор

Good teacher...Good English pronounciation.... Good method of teaching....Very cute and clear voice.. Interesting to listen...Thank u very much it up...

vijukumar
Автор

Very very thanks .❤ നിങ്ങൾ പഠിപ്പിക്കുന്നത് നല്ല പോലെ മനസ്സിലകുന്നുണ്ട്. Thank you❤

qamarhusain
Автор

ടീച്ചർ കഴിഞ്ഞ ക്ലാസിൽ തന്ന ഹോംവർക്കുകളിൽ എനിക്ക് ചെറിയ മിസ്റ്റേക്ക് ഉണ്ടായിരുന്നു. പിന്നെ അത് എനിക്ക് ക്ലിയർ ചെയ്യാൻ സാധിച്ചു. എല്ലാ ക്ലാസിനു ശേഷവും ഹോംവർക്ക് തരുന്നത് വളരെ ഉപകാരം ആണ്. ടീച്ചറുടെ നല്ല അവതരണം കൊണ്ട് ക്ലാസ്സ് ബോറടി കാറില്ല. Thank you teacher 🥰

prabithak
Автор

കുറെ നാളായി sp.eng class നോക്കുന്നത്.ഇപ്പോഴാ നല്ല ഒരു ക്ലാസ്സ് കിട്ടിയത് . thankyou mam

sudhac.pillai
Автор

താങ്കളുടെ ക്ലാസ്സ്‌ നല്ല interesting ആണ്... 👏👏👏 എല്ലാവർക്കും മനസ്സിലാകും... 🥰 thankx a lot...🙏

Lyjeditz
Автор

Thank you ma'am for your support and effort.

lijokm
Автор

Is it a car
Yas, it is
No, it isn't
It's a small van
It's his van
It isn't her van
It's my van
It's mine
It's their van
Isn't it
We are tired
Aren't we
Thank you mam 🙏🙏🙏

praveenpadinjakkarapraveen
Автор

Very intresting ur classes, not boaring❤❤❤❤, u are a good teacher,

rafeenaharshad
Автор

1. Is it a car?
2. Yes, it is
3. No, it isn't
4. It is a small Van.
5. It is his Van.
6. It is not her Van.
7. It is my Van.
8. It is mine.
9. It is their Van. Isn't it?
10. We are tired. Aren't we?

Thanks a lot dear Ma'am for making such a nice video.

marykuttyalex
Автор

എത്ര പറഞ്ഞാലും മതിയാവില്ല, അത്രയും നല്ല ക്ലാസ്സ്‌, ആശംസകൾ 🙏😍

anjushaps
Автор

ടീച്ചർ വളരെ നല്ല ക്ലാസ്സ്‌ ആണ്. ❤ ഞങ്ങൾ ട്യൂഷന് പോയാലും ഇതുപോലെത്തെ നല്ല ക്ലാസ്സ് കിട്ടിയില്ല 🥰❤️

REKHABINU
Автор

ഞാൻ കുറെ spoken english class കേട്ടിരുന്നു ഒന്നും അങ്ങോട്ട്‌ വർക്ക്‌ ആയില്ല 😊. ഇപ്പൊ seriyayinnu തോന്നുന്നു 😍

soniyaanilkumar
Автор

ടീച്ചർ നേരത്തെ പറഞ്ഞത്എനിക്കും കൺഫ്യൂഷൻ ഉണ്ടായിരുന്നു ദേ ആർ ഡ്രൈവേഴ്സ് എന്നു പറഞപ്പോൾ ഇപ്പോൾ എല്ലാം മനസ്സിലായി thank you very much

KrishnaKumar-imki