What is Junk files in mobile | How to Clean Junk Files in mobile | Phone Speed (Malayalam)

preview_player
Показать описание
What is Junk files in mobile | Clean Junk Files | Phone Speed | അറിയാതെ പോകല്ലേ ഇത് (Malayalam)

Andro Creations

About : Andro Creations is a YouTube Channel, where you will find technologi related videos in Malayalam. New Video is Posted Everyday...
Рекомендации по теме
Комментарии
Автор

ഇപ്പോൾ ഇറങ്ങുന്ന മെമൊബൈലിന്റെ സെറ്റിങ്ങി സിൽ വ്യത്യാസം ഉണ്ട് എന്റെ സാമ് സങ് ആണ് വിണ്യം ഇടാമോ?

abdulsalam-csqv
Автор

Junk files delete whats app ൽ ആക്കിയാൽ whats അപ്പിലെ നമ്പേഴ്സ് പോകുകുമോ endhokke പോകും junk files കളഞ്ഞാൽ pless replay തരണേ

THANMAYGAMIST
Автор

Junk fail മുഖേന നഷ്ടപ്പെട്ട വാട്സ് ആപ്പ് മെസ്സേജ് തിരികെ എടുക്കാൻ പറ്റുമോ....

habeebrehmansaqafi
Автор

Junk file dlt cheythal phonile photoso vedioso vallathum povumo?

bushrazamish
Автор

Back റൗണ്ടിൽ ആപ്പ് run ചെയ്യുന്നത് എങ്ങനെ നിർത്താം എന്ന് പറയാമോ

subeeshmusic
Автор

Junk ഫയൽസ് ഫോണിൽ നിന്നും കളഞ്ഞാൽ എല്ലാം clear data ആകുമോ

THANMAYGAMIST
Автор

1:14
Kure kalichal kuzhappamundo
Ath clean aakiyal pore

navaneethniveth
Автор

Junk file clean cheythal filesafeile documents povumo?

ayanaachu
Автор

Arjun sir, ningal video edukkunna camera etha?

hpcreations
Автор

Snaptube use cheyth junk files clean aakunnathin scene undo???

ggmu
Автор

Junk file dlt akkiyal gaming clear data akumo

afxsx
Автор

ജങ്ക് ഫയൽ ക്ലിയർ ചെയ്യുക, ഈ ആപ് ഉപയോഗിയ്ക്കുക എന്നൊക്കെ പരസ്യം കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയായി - 99 ശതമാനം ഫുൾ ആയി എന്നും കാണിയ്ക്കുന്നു -പേരക്കുട്ടികളുടെ വീഡിയോ സ് ധാരാളം സൂക്ഷിയ്ക്കുന്നുണ്ട് - ക്ലിയർ ചെയ്യുമ്പോൾ അവയും നഷ്ടമാകുമോ? 93 വയസ്സായ അമ്മയുടെ (ഇപ്പോഴില്ല) വിഡിയോസ് പലതും നഷ്മായിരിയ്ക്കുന്നു. കാരണമറിയില്ല - സംശയം തിർത്തു തരാമോ?

raveendranpk
Автор

Junk files clean cheyithal WhatsApp il ulla photos videos clean agumo

adindev
Автор

Junk file clean cheytha whatsApp chat pokumo? Please reply....

_amitha_
Автор

File Master app
Clean junk files
Recover chance

kkgaming
Автор

ഹലോ ചേട്ടാ ഗെയിം കളിക്കുമ്പോൾ ബാക്ക് അടിഞ്ഞു പോയാലോ അല്ലെങ്കിൽ മെസ്സേജ് വരുബോൾ തോറ്റു പോയാലോ ഫുൾ ബാക്ക് പോകുന്നു അതിനു എന്തെങ്കിലും വഴി ഉണ്ടോ 😩😩😩😩😩😩😩

ahmadraseem