Out Of Focus Live | 18 December 2024

preview_player
Показать описание
#outoffocus

Out Of Focus Live | 18 December 2024

1. സർക്കാരിന്‍റെ പ്രിയങ്കരൻ
2. അംബേദ്കറും അമിത്ഷായും
3. സുനിതയുടെ മടങ്ങിവരവ്

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

Anchor ചെയ്യുന്ന വ്യക്തി നല്ല പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട്. Keep it up🙏

shalikdubai
Автор

അൻവറിനെ ഒതുക്കുന്നതിൽ വിജയിച്ചു പിണറായി കുമാർ പക്ഷെ അദ്ദേഹം ഉന്നയിച്ച ഗുരുദര ആരോപണങ്ങൾ എയറിൽ ഉണ്ട് അൻവറിന്റെ പ്രസക്തി നഷ്ടപ്പെടുത്താൻ സാധിക്കില്ല

muhammadrizwanmalik
Автор

കുടുംബത്തിന് വേണ്ടി കേരളത്തെ ബലി കൊടുക്കുന്നു.

saheert
Автор

സർക്കറിന്ന് തിരക്കു കൂട്ടേണ്ടതുണ്ട്‌ പോലീസ്‌ മേധവിയായി വിരമിച്ചിട്ട്‌ വേണം ബി ജെ പിയിൽ ചേരാൻ, സെൻകുമാറിനെയും ബി സന്ദ്യയും മറ്റും മാത്യകയായി മുന്നിലുണ്ട്‌

subairkz
Автор

പിണറായിക്ക് മൂന്നാ മൂഴത്തിന് ഇനി RSS പിന്തുണ വേണം

AbdulKhader-sk
Автор

നിഷാദ് അജിമ്സ് ദിവ്യ മീഡിയ വൺ

PhpneHi
Автор

വളരെ ഗുരുതരമായ അഴിമതി രഹസ്യങ്ങൾ ഇയാളുടെ കയ്യിൽ ഉണ്ട് പിണറായിക്ക് bjp യെ മറികടന്നു ഒന്നും ചെയ്യാനാവില്ല 🤔

truevision
Автор

MR Ajith കുമാറിനെ പോലീസ് അധിപൻ ആക്കുന്നതിൽ ജാഗ്രത വേണ്ടേ കമ്യൂണിസ്റ്റ് ജനത പാർട്ടിക്കാരെ? മലപ്പുറക്കാർ എക്സർസൈസ് ചെയ്യുന്നതിൽ മാത്രം മതിയോ?

IMECQ
Автор

അടുത്ത തിരഞ്ഞെടുപ്പിൽ മതേതര കൂട്ടായ്മ ഒന്നിക്കുക.
ഒറ്റ ഒന്ന് അടുത്ത തിരഞ്ഞെടുപ്പിൽ നിയമ സഭ കാണരുത്

saidalavisaid
Автор

മസ്ക് ഒരു എലിയൻ ആണെന്ന തിയറിയും അമേരിക്കയിലും ലോകത്തും പ്രചരിക്കുന്നുണ്ട്.

Humanity-xh
Автор

ദാവൂദ് അജ്മസ് നിഷാദ് ന്യൂസ്‌ മേഖലയിലെ പുലികൾ ❤

muhammadrizwanmalik
Автор

എം ർ അജിത്ത് കുമാർ - ജനാധിപത്യത്തിന്റെ പരാജയം. കാവി-കമ്മു കൂട്ടുകെട്ട് വിജയം.

illyasine
Автор

Trump നെ കൂട്ടുമ്പോൾ ഫ്രണ്ട് നെയും കൂട്ടുമായിരിക്കും അല്ലെ 😆

nafeesaabdulla
Автор

ഞാൻ വിചാരിച്ചത് അടിമകൾ അണികളിൽ മാത്രമാണെന്നാണ്, ഇപ്പോൾ മന്ത്രിമാരും കണക്കാ 😅

asharafvava
Автор

Rawther🔥 on fire🔥 divya kollam good job❤️ ajims❤️

ashif
Автор

സുനിത വില്യംസ് നെ തിരികെ കൊണ്ടുവരാൻ, സി. രവിചന്ദ്രനെ ഏല്പിച്ചാൽ മതി, ഹൈഡ്രജൻ ബലൂണിൽ സി. രവിചന്ദ്രൻ സുനിത വില്യംസിനെ തിരികെ കൊണ്ടുവരും...😊

rasheedrzfjj
Автор

Kuthithiruppu special edition. Nannatittundu

Js-smrn
Автор

അജിത് കുമാറിനെ മുഖ്യമന്ത്രിയാകാതിരുന്നത് ഭാഗ്യം.. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.... 😄😄

sahapadi
Автор

ബാബാസാഹിബ് അംബേദ്കർ 🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏

PhpneHi
Автор

Don’t expect anything more than this from Pinayi vijayen

abdulkareempattath