Out Of Focus Live | 19 December 2024

preview_player
Показать описание
#outoffocus

Out Of Focus Live | 19 December 2024

1. അംബേദ്ക്കറിൽ അടിയിളകി
2. ഉമർ ഖാലിദ് പുറത്തേക്ക്
3. റഷ്യയുടെ രക്ഷാ കരം

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ഔട്ട് ഓഫ് ഫോക്കസ്ന്റെ പരിധിയിൽ വരാത്ത ഒരു വിഷയവും അഭിനന്ദനങ്ങൾ ഒരായിരം👍👍👍👍

kerala
Автор

വേണു എന്ത് രാസമായാണ് നിലപാട് പറയുന്നത് 💙💙.മാതൃഭൂമിയിലും 24ഇലും ഉണ്ടായ വേണു അല്ല ഇത് .ഇതാണ് മീഡിയ വൺ എന്ന നട്ടെല്ല് വളകാത്ത മീഡിയ യിൽ സ്റ്റേജ് കിട്ടിയപ്പോ നിലപാട് പായാൻ മടി ഇല്ല ..അഭിലാഷ് M1 ഇൽ നിന്ന് പോയി ഒരു അഡ്രെസ്സ് യും ഇല്ല ഇപ്പോൾ

harshadaboobakker
Автор

വേണു ഒരു സാധാരണക്കാരനല്ല.
അദ്ധേഹത്തിന്റെ കഠിനാധ്വാനം വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്

ShrlockHolmes-vsfc
Автор

ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അസിംസ് തിരുത്തണം അതാണ് വേണു❤

sameersameeroba
Автор

സവർകാരുടെ ഭരണാഘടന അല്ല അംബേകരുടെ ഭരണാഘടന ❤️‍🔥🔥

Anandhu
Автор

വേണു കൃത്യമായി പൊളിറ്റിക്കൽ അനലൈസ്‌ നടത്തുന്നുണ്ട്‌. 👍🏽

naqeebperingoden
Автор

അംബേദ്‌കർ ചർച്ച കാമ്പുള്ളത് ...നല്ല അനലൈസ്

naveenNKchandran
Автор

Cancer vaccine മായി ബന്ധപ്പെട്ട വേണുവിൻ്റെ നിരീക്ഷണം വളരെ ശരിയാണ്

HUMAN
Автор

ഡോക്ടർ അംബേദ്കർ എന്ന ധീര മഹാൻ മുന്നിൽ നിന്ന് രാജ്യത്തിൻ സ്വാതന്ത്ര്യപ്പട

AbcMeadia
Автор

ഭരണഘടന അജിംസ് 👍👍💪💪 വേണു വാക്സിൻ 👍👍💪💪....ഔട്ട് ഓഫ് ഫോക്കസ്🔥🔥🔥🔥🔥🔥

sameerashajahan-ioll
Автор

Venu. Slow down a little bit.
Because there is a lot knowledge to catch up ❤❤

relaxnow
Автор

കോൺഗ്രസിൻ്റെ ഭാഗത്ത് ഒരുപാട് തെറ്റുകൾ പണ്ട് ഉണ്ടായിട്ടുണ്ട് അതിൽ വലുത് തന്നെ ആണ് അംബേദ്ക്കർ സമീപനവും അടിയന്തര അവസ്ഥയും എല്ലാം എന്നൽ അത് എല്ലാം തിരുത്താൻ അവർ എന്തെകിലും ചെയ്യുന്നുണ്ടല്ലോ അതാണ് എൻ്റെ പ്രസ്ഥാനം 🇮🇳

rahulj
Автор

അബേദ്കർ. 🌹.
ജനാധിപതൃം❤️
കോൺഗ്രസ്‌ 🎉.

safya-glup
Автор

വേണു, deep and intellectual analysis 👌👌👌

abdulmajeedkannadi
Автор

വേണു കുറച്ച് കൂടി ലളിതമായി സംസാരിക്കുവാൻ ശ്രദ്ധിക്കുക

shanidyp
Автор

Today's Out of Focus great, Reshma, Ajims & Venu അവതരണം നന്നായിട്ടുണ്ട്❤

OasisAutoparts-rc
Автор

Cancer researcher here, well studied observations, presented in super lay terms! by Ajims❤👏👏

Don't fall for the cancer vaccine buzz word. For all the reasons Ajims cited a preventive cancer vaccine is almost impossible..(atleast now).

prefer_not_to_say
Автор

വാക്സിനേഷൻ വിഷയത്തിൽ വേണുവിനെ നിലപാട് പ്രശംസനീയം ശ്രദ്ധാർഹം❤

raniyanusreen