Out Of Focus Live | 20 December 2024

preview_player
Показать описание
#outoffocus

Out Of Focus Live | 20 December 2024

1. ചെന്നിത്തല ശക്തനാകുന്നോ?
2. ഭാഗവതിന്‍റെ വികാരം
3. ഇറങ്ങി കളിച്ചോ ബിജെപി?

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

സത്യസന്ധരായ മാധ്യമ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ പറ്റിയ ഒരിടം❤❤❤MEDIA ONE❤❤❤🎉🎉🎉

thunderworldwonderamazing.
Автор

വേണു, ഔട്ട് ഓഫ് ഫോക്കസിൻ്റെ ആ ചർച്ചാ ശൈലിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
സാധാരണ ടെലിവിഷൻ ചർച്ചാ
രീതിയിൽ നിന്നു മാറി സംസാര ശൈലിയിലേക്ക് ഒന്നുകൂടി എത്തുക.

saleemkps
Автор

Venu Sir, reference notes ozhivakki...❤ well homeworked program..

muhammedhaneefamanjeri
Автор

വേണുവിന്റെ വ്യത്യസ്തമായ നല്ല നിലപാട് 🎉

niyastk
Автор

വെള്ളാപള്ളി പറഞ്ഞ സ്ഥിതിക്ക് V D സതീശൻ തന്നെ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആവണം 😊

HUMAN
Автор

വേണുച്ചേട്ടന്റെ നിരീക്ഷണങ്ങൾ മതിപ്പുളവക്കുന്നതാണ് പക്ഷെ കുറച്ചൂടെ casual ആയി സംസാരിക്കാൻ ശ്രമിക്കണം. ഈ പരിപാടിയുടെ പ്രേക്ഷകർ ആഗ്രഹിക്കുന്നതതാണ്.. ഗുഡ് ലക്ക്‌

Ragnarthe-bk
Автор

Absolutely right venu.correct assessment regarding chennithala

AbdulkhaderKannanavil
Автор

വേണുവിന്റെ വിലയിരുത്തൽ 100% correct ആണ്...
പക്ഷെ സതീശനാണ് കോൺഗ്രെസ്സിൽ ഇപ്പോഴും താരം

razakvaniyambalam
Автор

മോഹൻ ഭാഗവത് നല്ലവനാകാൻ കാരണം മറ്റൊന്നുമല്ല

ആർഎസ്എസ് ആണ് ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാർ എന്ന് ഇന്ത്യൻ ജനത മനസ്സിലാക്കി വരികയാണ്

എന്നാൽ ആർഎസ്എസ്കാർ നല്ലവരാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങളല്ല എന്ന് വരുത്തിത്തീർക്കാൻ ഒരു വിഫലശ്രമം നടത്തുകയാണ് ഭീരുവായ മോഹൻ ഭാഗവത്..

ShrlockHolmes-vsfc
Автор

Venu speaks with much clarity. Very good

nazimuddincp
Автор

Next CM Ramesh Chennithala. VD still have time.

Monu-pzj
Автор

Ajims+davoodh+nishad Best of out of focus combination all time 🤍💫

.rm.m