✞ Powerful Prayer Against Evil Spirits : Fr Dominic Valanmanal | Ep 42

preview_player
Показать описание
In this Episode Fr.Dominic Valanmanal talk about the topic " Powerful Prayer Against Evil Spirits"

Fr.Dominic Valanmanal is the founder and director of Marian Retreat Centre in Anakkara.Marian Retreat Centre is a Catholic Charismatic Spirituality Centre under the Syro–Malabar Diocese of Kanjirappally, Kerala, India and it is the official retreat centre of the Diocese. As an accomplishment of God’s plan, Marian Retreat Centre was established on 9thFebruary 2009, under the patronage of H.E Mar Mathew Arackal, Bishop of Kanjirappally diocese. Bishop appointed Rev. Fr. Dominic Valanmanal to start this spiritual centre at Anakkara. Rev. Fr. Dominic Valanmanal with the blessings of Bishop founded this centre and he is the director. It was his burning passion for the lost souls that paved way for the formation of this centre. Marian Retreat Centre was started in the land of TMTM Trust, which Rev. Fr. Joseph Thoonkuzhiyil had handed over to the dioceses.

Fr.Dominic Valanmanal lead KRUPABHISHEKAM a powerfull grace anointing retreats at Anakkara in every month and Powerful healing & deliverance during adoration

Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks. #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2020 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.
Рекомендации по теме
Комментарии
Автор

ഈശേയ എന്നെ പിശാചിൻ്റെ ബന്ധനത്തിൽ വീഴ്ത്തെ രക്ഷിക്കണമേ

Elsy-ymhp
Автор

എന്റെ സഹോദരനെ പിശാചിന്റെ ബന്ധനത്തിൽ നിന്നും മന്ത്രവാദത്തിൽ നിന്നും രക്ഷികണേ ഈശോയെ.

beenabeenabeenabeena
Автор

എൻ്റെ ഈശോയേ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടി യും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkananame❤❤❤🙏🙏🙏🌹🌹🌹♥️♥️♥️

Sheela_jimmy
Автор

Please prtect my husband from all evil spirits and pray for him Amen🙏

shany
Автор

ദൈവമെ യേശനാഥന്റെ തിരുരക്തത്താൽ എന്നിൽ പ്രവർത്തിക്കുന്ന പൈശാശികശക്തികളുടെ ശക്തി കളിൽ നിന്നും എല്ലാ അന്ധകാരശക്തികളിൽ നിന്നും കുടോത്ര ശക്തികളിൽ നിന്നും വിടുതൽ തരുവാൻ പ്രാർത്തിക്കുന്നു ആമേൻ, യേശുവേ നന്ദി. യേശുവേ സോസ്ത്രം യേശുവേ സ്തുതി, യേശുവേ ആരാധന, ഹല്ലെലൂയ, ഹല്ലെലുയ, ഹല്ലെലുയ .

georgepoduthazpoduthaz
Автор

വിശുദ്ധ കുർബാനയുടെ മഹത്വം മനസ്സിലാക്കി.. ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ അനുഗ്രഹിക്കണമേ.

shajuchennamkulam
Автор

എന്റെ ഈശോയെ 🙏🏽 നിന്റെ ആത്മാവിനെ എനിക്കു നൽകേണമേ 🙏🏽

anandhujohnson
Автор

വിശുദ്ധ കുർബാന യിൽ പങ്കെടുക്കാൻ പ്രാർത്ഥിക്കാൻ സുനിൽ ചായനെയും മക്കളെ യും അടിയനെയും അനുഗ്രഹിക്കണേ

sunilbabu
Автор

🙏🙏🙏♥️ നിത്യ ജീവന്റെ ഉറവിടമായ ദിവ്യ കാരുണ്യമായ ജീവനുള്ള ദിവ്യ ഈശോയെ അങ്ങയുടെ നാമം ലോകം മുഴുവനും മഹത്വപെടുത്തട്ടെ. 🙏🙏🙏♥️

elsammathomas
Автор

ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ദനങ്ങളെ അകറ്റി ദൈവീക ചൈതന്യം നിരക്കണ്ണമെ

soumyachristopher
Автор

എന്റെ യേശു എത്ര നല്ലവനായ ദൈവമാണ്. എന്റെ യേശു എത്ര വല്ലഭനാ.. ആമീൻ.. പരിശുദ്ധ കുർബാന എന്റെ യേശു അപ്പന്റെ തിരുശരീരരക്തങ്ങൾ ആയതിനാൽ അത് വിശുദ്ധി തരുന്നു. ഹല്ലേലൂയാ

jinshamohan
Автор

പരിശുദ്ധാത്മാവേ ഞങ്ങളെ ജീവിതത്തിൽ ഇടപെടണേ

alicemathew
Автор

Chythu poya ellaa thettukalum kshemichu papamochanam tharane eeshoye🙏

harithariya
Автор

🙏🏻🙏🏻🙏🏻പൈശാചിക ബന്ധനത്തിൽ പെടുത്തരുതേ 🙏🏻🙏🏻

cherianjose
Автор

എന്റെ കർത്താവേ എന്റെ ദൈവമെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌷🌷🌹🌹

josephjk
Автор

{
1. Daily Holy Mass
2. St. Michael prayer (9x)
3. Divine Mercy Chaplet
4. Creed (12x)
5. Holy Water
} for 33 days
* Confession

antodavispullan
Автор

യേശുവേ 🙏🙏.. യേശുവേ 🙏.. യേശുവേ യേശുവേ 🙏. പിതാവും പുത്രനും പരിശുദ്ധ രൂഹയും ആയ സത്യേക ദൈവത്തിൽ വിശ്വസിക്കുന്നു 🙏

ajipoulose
Автор

എന്റെ കുടുംബത്തെ പിശാച് nte ബന്ധനത്തിൽ നിന്നും മോചിപ്പിക്കണേ 🙏🙏🙏

angelrose
Автор

എന്റെ ഭർത്താവിന്റെ മദ്യപാനം മറുവാനും ആഭിചാരം വിട്ടുമാറാനും വേണ്ടി പ്രാത്ഥിക്കേണമേ അച്ചോ

MayaMaya-speu
Автор

ഈശോയെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ 🙏🏻

cindrellarinson