DAILY BLESSING 2024 JULY 20/FR.MATHEW VAYALAMANNIL CST

preview_player
Показать описание

അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
Рекомендации по теме
Комментарии
Автор

ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ
ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
ഈശോയേ നന്ദി, ഈശോയേ ആരാധന
ആമ്മേൻ 🙏

shaluelsajohn
Автор

ഈശോയെ കർണാടകയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ എല്ലാവരെയും രക്ഷിക്കേണമേ. ലോറിയിൽ അകപ്പെട്ടുപോയ സഹോദരനെ കാത്തോളേണമേ 🙏🏻🙏🏻🙏🏻

SonaSebastian-qz
Автор

എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങളെ അങ്ങു ഏറ്റെടുത്തു ഇടപെടണമേ ഈശോയേ അനുഗ്രഹിക്കണമേ നാഥാ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

joyesjoykutty
Автор

യേശുവേ അനുഗ്രഹിക്കേണമേ എല്ലാവർക്കും നല്ലത് വരേണമേ അവധി സമയം പഠന സംബന്ധമായ മേഖലയിൽ തന്നെ ജോലി ചെയ്യാൻ സാധിക്കേണമെ കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏

archajs
Автор

യേശു അപ്പാ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ കട ഭാരം കൊണ്ട് വേദന പേടുന്ന വരെ അനുഗ്രഹിക്കണമെ രോഗങ്ങൾ കൊണ്ട് കഷ്ട പേടുന്നവർ ഇവരെയേല്ലാം അനുഗ്രഹിക്കണമെ

prasannashynibhavan
Автор

കർത്താവേ മണ്ണിനിടയിൽ കിടക്കുന്ന അർജുനെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻ആപത്തൊന്നും കൂടാതെ പുറത്ത് എത്തിക്കാൻ കഴിയണമേ 🙏🏻🙏🏻🙏🏻ഇന്ന് ഒരു പ്രശ്നവും ഇല്ലാതെ എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻ഇന്ന് എന്റെ ജീവിത പങ്കാളിയുടെ ജന്മദിനം ആണ് ദീർഗായുസ് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഡെയിലി ബ്ലെസ്സിങ്‌ കാണുന്ന എല്ലാവരെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

manjuresh
Автор

ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും കാത്ത് രക്ഷിക്കണേ
മാതാവേ അങ്ങേ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു ആമേൻ

sherlyfrancis
Автор

എന്റെ ഈശോയേ DAILY BLESSING ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ🥹🙏🕯️

AthulyaSabu-ujsr
Автор

ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏

jobinajoseph
Автор

എന്റെ യേശുവേ ഞാൻ ഈ നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങെനിക്കു സാധിച്ചു തരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏❤️🙏❤️🙏

rosammathomas
Автор

ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണമേ കടം തീർക്കുവാനുള്ള വഴി കാണിച്ചു തരേണമേആമേൻ 🙏🙏🙏

latharaju
Автор

എന്റെ ഈശോ അപ്പാ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളേം അവരുടെ എല്ലാ നിയോഗങ്ങളേം സമർപ്പിക്കുന്നു 🙏🏻അപ്പാ 😢ഞങ്ങളെ കൈവിടല്ലേ 🙏🏻കരുണ ആയിരിക്കേണമേ 🙏🏻നാഥാ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

suseelababu
Автор

യേശുവേ ഇന്നത്തെ വചനത്തിൽ എൻ്റെ എല്ലാ ആകുലതകളും മോൾക്ക് വന്ന വിവാഹ ആലോചനയും സമർപ്പിക്കുന്നു. ഉചിതമായത് തെരഞ്ഞെടുക്കാൻ അങ്ങ് മാദ്ധ്യസ്ഥം വഹിച്ച്, അങ്ങയുടെ ഹിതമനുസരിച്ച് നിറവേറട്ടെ, ആമേൻ. ഉത്തരം തരണെ, നാഥാ

sherlytomy
Автор

കട ബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ കരുണ ആയിരിക്കണമേ

achuakku
Автор

എന്റെ യേശുവേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി അനുഗ്രഹിക്കണമേ, എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു അനുഗ്രഹിക്കണമേ, യേശുവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.

mariammathomas
Автор

ഈശോയെ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന ചേട്ടനെ അങ്ങയുടെ ഉള്ളംകൈയിൽ സംരക്ഷിക്കണമേ

bijusimi
Автор

മക്കളെ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ നൽകി മക്കളെ അനുഗ്രഹിക്കണമേ കർത്താവേ

leenakl
Автор

അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി ഒരു വചനം പറഞ്ഞു തരണമേ.

binoyvr
Автор

യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

ushasaji
Автор

ഈശോയെ ഞങ്ങളുടെ വിശ്വാസജീവിതം വർധിപ്പിച്ചു പരിശുദ്ധത്മാവിനാൾ നിറക്കേണമേ. ഞങ്ങളുടെ മക്കളുടെ ആരോഗ്യവും പഠനവും അനുഗ്രഹമാകേണമേ. ഞങ്ങളുടെ കുടുംബജീവിതം anugrahamaakaname🙏🙏🙏🙏🙏

mercyrs