Poomaname... | Nirakkoottu | Movie Song | poovachal Khadar | Shyam | K.S.Chithra

preview_player
Показать описание


Song : Poomaname...
Movie : Nirakkoottu [ 1985 ]
Director : Joshiy
Lyrics : Poovachal Khader
Music : Shyam
Singer : K.S.Chithra
Рекомендации по теме
Комментарии
Автор

എത്ര കേട്ടാലും മതി വരുന്നില്ലല്ലോ
എന്തൊരു ഫീൽ കേൾക്കുമ്പോ എന്തൊരു ഭംഗി മമ്മൂട്ടിയെയും സുമലതയെയും കാണാൻ

khadarhilal
Автор

ഒരു കമന്റു ഞാൻ ഇട്ടില്ലേൽ മലയാളി എന്നുപറയുന്നതിൽ അർത്ഥമില്ല .മനസ്സ്നിറഞ്ഞു പഴയ ഓർമ്മകൾ എന്നെ തൂക്കിയെടുത്തു കൊണ്ട് 😥😥😥😥പോയ്‌

kgfsellusebi
Автор

നമ്മെ വിട്ടു പിരിഞ്ഞ അനശ്വരനായ പ്രിയ കവി പൂവച്ചൽ ഖാദറിന്റെ അതി മനോഹരമായ വരികൾ

byjuta
Автор

#36*വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന ഒരു പിടി നല്ല ഗാനങ്ങളിൽ മുൻപന്തിയിൽ* 😍😍🥰👌

mrrayzmuhammed
Автор

ozler ലെ പാട്ട് കേട്ടപ്പോൾ ഒരിക്കൽ കൂടി പഴയ version കേൾക്കാൻ വന്നതാണ്, എന്തൊരു ഫീലാണ്!!

Way-far-er
Автор

അഹങ്കാരം തന്നെയാണ് മലയാളികളുടെ പത്മശ്രീ ഭാരത് ഡോക്ടർ അഡ്വക്കേറ്റ് ശ്രീ മമ്മൂട്ടി ❤❤❤❤ഇക്ക ♥️♥️

athulm
Автор

കമെന്റ് വായിച്ചോണ്ടു പാട്ട് കേൾക്കുന്നത്.... അതൊരു വേറെ ഫീലാ....

johnwick-ebww
Автор

എത്ര ജന്മം കഴിഞ്ഞാലും
നിലനില്ക്കും ഈ പാട്ടുകൾ
ശരിയല്ലേ

bijuvithura
Автор

സുമലത, ഒരു കാലഘട്ടം മുഴുവൻ കേരളത്തിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സ്വപ്ന നായിക!!! ❤️

Shinuchaan
Автор

എന്തൊരു composition ആണ് ഇപ്പോൾ ഉള്ള പാട്ടുകൾ ഇതിന്റെ ഏഴ് അയൽപക്കത്തെ എത്തില്ല

arunmathew
Автор

ചിത്ര ചേച്ചി ഓരോ തവണയും "പൂമാനമേ" എന്ന് പറയുന്ന ആ ടോൺ...ഒരു രക്ഷയുമില്ല... ഹെഡ്സെറ്റ് വെച് കേൾക്കണം👌👌👌👌😍😍😍😍😍

prakashpm
Автор

2023 ൽ കേൾക്കുന്നവർ ഉണ്ടോ..?
2024 ലും കേൾക്കും എന്നുള്ളവർ ലൈക്ക് അടിക്കാൻ ഉള്ള നൂൽ 👍

anandhuharshan
Автор

മമ്മൂക്കക്ക് ബെസ്റ്റ് ജോഡി സുമലത & സുഹാസിനി
അഭിപ്രായത്തോട് യോജിപ്പുണ്ടോ, , , ,

sirajtp
Автор

വർഷങ്ങൾ ഇത്രയും കടന്നുപോയിട്ടും രണ്ടുപേരും ഇപ്പോഴും ഗ്ലാമർ ആണ്

codingtalkies
Автор

പിറന്നാൾ ആയിട്ട് എന്റെ പൊന്ന് മമ്മൂക്ക...100 വർഷം ഇത്പോലെ നിൽക്കട്ടെ ❤❤❤

History_Mystery_Crime
Автор

ഒരു പക്ഷെ ഈ പാട്ടിനു ശേഷം ആയിരിക്കും മമ്മൂട്ടി സുമലത മികച്ച ജോടികൾ ആയി അറിയപ്പെടാൻ തുടങ്ങിയത്....
സൗന്ദര്യത്തിൽ മമ്മൂട്ടിക് നല്ല മാച്ച് ആണ് സുമലത.. ഒത്ത ഉയരവും ശരീര ഭംഗിയും...
എന്നാൽ കൂടെ അഭിനയിക്കുമ്പോൾ മമ്മൂട്ടിക് ഏറ്റവും മാച്ച് ശോഭന തന്നെ ആണ്.. 25 സിനിമകളിൽ കൂടുതൽ ഒരുമിച്ചു അഭിനയിച്ചു എല്ലാ സിനിമയിലും മികച്ച കെമിസ്ട്രി...

nafseer
Автор

ചിത്ര ചേച്ചിയുടെ state award winning song ❤️❤️❤️❤️❤️❤️

appusappuzz
Автор

പൂവച്ചൽ ഖാദർ എന്ന അനശ്വര പ്രതിഭയുടെ പേനയിൽ നിന്ന് ഉതിർന്നു വീണ ഗാനം .അദ്ദേഹം ഇപ്പോൾ ഈ ലോകത്തില്ല പക്ഷെ അദ്ദേഹത്തിന്റെ ഈ ഗാനം മലയാളികൾ മരിക്കുവോളം മറക്കില്ല .😍😍😍😍😍

kerala
Автор

ചിത്ര ചേച്ചിക്ക് ആ വർഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഗാനങ്ങളിൽ ഒന്ന്.... മനോഹര ഗാനം... ശ്യാം സാർ നന്ദി

aswinsabhijiths
Автор

സുമലത എത്ര സുന്ദരിയാ... മമ്മൂട്ടി ആയി നല്ല ചേർച്ച ഉണ്ട്

nikhithakk