Poomaname New 2023 Karaoke with Lyrics | Ozler | Nirakkoottu

preview_player
Показать описание
Poomaname Song Karaoke with Lyrics

#poomaname #karaoke #ozler
Рекомендации по теме
Комментарии
Автор

പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...

കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീചിയായ്  കുളിർ‌വാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)

പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ)

sinshaarunuk
Автор

പറയാൻ വാക്കുകളില്ല ചേട്ടാ ഗംഭീരം കരോക്കെ ഒരു തെറ്റുകുറ്റങ്ങളും ഇല്ലാത്ത മനോഹരമായ ട്രാക്ക് എത്ര ഞങ്ങളെ പോലുള്ള തുടക്കക്കാരായ കരോക്കെ ഗായികാ ഗായകർക്ക് വളരെ പ്രയോജനകരമായ കൃത്യതയാർന്ന ട്രാക്ക് എല്ലാ വിധ നന്മകളും ഭാവുകങ്ങളും നേരുന്നു

ullaskumar
Автор

ഇതുപോലെ 123വച്ച് എല്ലാ പാട്ടും കരോക്കെ ഇട്ടാൽ നന്നായിരുന്നു

SumaSumithra-sj
Автор

ഇത് പോലെ ഹൃദയത്തിൽ കോർക്കുന്ന പാട്ടുകൾ.. വരികൾ... ❤️❤️❤️

Suree-cfsl
Автор

Yet another marvellous song of Koshore !

rejimathoor
Автор

നല്ലത് എനിക്കും നന്നായി പാടാൻ പറ്റുന്നു ശരിയായ എളുപ്പം കിട്ടും 🙏🏽

prabhat
Автор

Super sweet song & sweet karaoke ❤👌

SudhishPb-kd
Автор

ഞാൻ സ്റ്റേജിൽ പാടിയ കരോക്കെ.Very good orchestration

BINOJBHASKER
Автор

ഒർജിനിൽ song ൽ song തീരുമ്പോൾ ലാസ്റ്റ് ഒരു flute version ഉണ്ട്.അത് miss ആയി പോയി 😒😢
But karoke super❤️

ambilivijayan
Автор

നല്ല ട്രാക്ക് നന്നായി പാടാൻ പറ്റുന്നുണ്ട്

philominadevassy-mu
Автор

Ithu mathya ❤❤❤❤❤❤ ithu pudikkum ❤❤❤❤❤❤❤❤❤❤❤ 😇😇😇😇😇😇

AmalSanthosh-bj
Автор

Awesome....karokke ഇത്രയും detail aayi ഇട്ടതിനു...., ....thanks alot 👍👍👍👍🎉🎉

k.cshekharan
join shbcf.ru