Kalki 2898 AD Explanations | Ending Explained | Prabhas | Movie Mania Malayalam

preview_player
Показать описание
Kalki 2898 AD Explanations | Ending Explained | Prabhas | Movie Mania Malayalam

#kalki2898ad
#kalki2898adtrailerreview
#kalki2898adreview
#kalki2898adpublicreview
#kalki2898adreaction
#kalki2898adupdate
#kalki2898adexplanations
#kalki2898admovie
#kalki2898ad2
#kalki2
#kalki2898adendingexplained
#kalki2989adendingexplanations
#moviemaniamalayalam
#movieexplanations

kalki, kalki 2898 ad,kalki explanations, movie mania malayalam, kalki 2989 ad review,
Рекомендации по теме
Комментарии
Автор

"വൈകിപോയോ ആചാര്യ പുത്ര" that scene 💥💥

_saviojoseph_
Автор

അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിച്ച് ട്രെയിലർ കണ്ടപ്പോഴേ ഞാൻ excited ആയിരുന്നു. അതിന് worth ആയിത്തന്നെ സിനിമയിൽ ബിഗ് ബി അത് അവതരിപ്പിച്ചു❤

muhammednaseefk
Автор

അർജുനൻ :- അവന്റെ ബാണത്താൽ നമ്മുടെ
തേര് കേവലം രണ്ട് അടിയെ
നീങ്ങിയുള്ളു എന്നാൽ അവന്റെ
തേര് പത്തടി നീങ്ങി,
കൃഷ്ണൻ:-
അർജുനാ, പോരാളിയായ നീയും
നിന്റെ സുരക്ഷക്കായി വായുപുത്രൻ
ഹനുമാനും തേരാളിയായി
ത്രിലോക നാഥനായ നാം
ഉണ്ടായിട്ട് കൂടി തേര് രണ്ട് അടി
അവനു നീക്കാനായെങ്കിൽ
അവന് ആരെന്ന് ഓർക്കുക,
സൂര്യപുത്രൻ കർണ്ണൻ 💥🤌🏻

abhijithtr
Автор

നെക്സ്റ്റ് 1000+ cr മൂവി kalki 2898 AD ആണ് എന്ന് ഉള്ളവർ ഉണ്ടോ 😍👏

imajithks
Автор

Start il Krishnate entry 🔥🔥🔥face പൊലും കാണിക്കുന്നില്ല.പുള്ളിടെ നടപ്പും, നിൽപ്പു മൊക്കെ🔥🔥🔥🔥🔥..സാധാരണ ചെയ്യുന്ന പോലെ white wash അടിച്ചൊ, നീലം മുക്കിയൊ ഒന്നും അല്ല .. പുരാണങ്ങളിൽ പറയുമ്പോലെ ഇരുണ്ട കാർവർണ്ണൻ.bgm um back ground il ഒരു വെള്ള കുതിരയും ....face പോലും കാണിക്കുന്നില്ലെ best cameo in entire movie🔥🔥🔥🔥🔥❤️❤️❤️underated half prabhas ചളിഅടിച്ചും കച്ചറ കാണിച്ചും വധം ആക്കി..😥😥..2nd half il bachan ഇന്റെ entry ഓടെ ആണ് പടം കേറിയത്🔥🔥...big b for a reason❤️❤️❤️

theextreme...
Автор

_പ്രഭാസിന്റെ കഥാപാത്രം ഭാവി പ്രവചിക്കുന്ന ആളുടെ അടുത്ത് വരുമ്പോൾ കാണിക്കുന്ന കാർഡിൽ സൂര്യനെ പോലെ ഒരു ചിത്രമാണ് വരുന്നത്. ഇത് പോലെ ഒന്ന് മുമ്പ് കണ്ടിട്ടില്ലെന്ന് അയാൾ പറയുന്നുണ്ട്. കർണ്ണൻ സൂര്യപുത്രനാണ്. അതാവാം ആ സീനിൽ കാണിച്ചത്._

S_a_n_s_
Автор

*ഹേ ധനഞ്ചായ, , നിന്റെ രഥം അഗ്നി ദേവന്റെ വരം....*
*കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ*
*തേരാളിയായി ത്രിലോക നാഥനായ നാം..*
*എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന, , *
*അവനൊരു സാധാരണ യോദ്ധാവ് അല്ല, , *
*കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്, , കയ്യിൽ അജ്ജയമായ വിജയാസ്ത്രം*
*അവൻറെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും, , സൂര്യപുത്രൻ വൈകർത്തനൻ...*
*💥കർണൻ💥*

aveshvenu
Автор

Mahabharatham ishtam aan..karnan fan aan..Aa karnante ott scene cinema yil vannapol theern.. Goosebumps moment ❤🔥especially aa character main hero and valiya character aay kaanich.. Uff scene ❤100℅ satisfied...

RajaRam-erhd
Автор

Arjuna🔥 Vijay Devarakonda❤️‍🔥 Perfect match

techyspotoffcl
Автор

കൽകിയുടെ ഒരു അംശം ഉള്ളിൽ ഉള്ളത് കൊണ്ടാണ് പുള്ളിക്ക് ഗാണ്ടീവം ഉയർത്താൻ സാധിക്കുന്നത്.

radhakrishn
Автор

കൽക്കി എന്ന ഈ പടം ഇങ്ങനെ ആണെകിൽ മഹാഭാരതം എന്ന പടം വന്നാൽ എന്തായിരിക്കും 🔥🔥🔥🔥💥💥💥💥💥😍🤍

rocky
Автор

Dulquer is Because in history both kalki and karna were trained by parashuram and also he never ages. In the movie dulquer never ages in bairavaa's flashback scenes. And bairavaa said he was raised by dulquer. I believe after the birth of kalki, he will be raised by dulquer or trained by him. Dulquer will get an amazing second intro in coming parts. And also expect a fight between karna and parashuram.❤❤❤

joyaljomon
Автор

In mythology karnan had a backstory or munjnmam. It was Sahsrakavachan a demon( asura). It was Suryadev who blessed him 1000 kavachas. And a boon ( varam) that if anyone who destroys this kavacha then only he would die but the enemy also will die. Finally Naran and Narayana destroyed his 999 kavachas but he killed himself and born again as Karna along with his kavacha.
In the next life line it was Arjunan and Krishna who was Naran and Narayana. So it was destined to be killed by them.
Our mythology is really awesome because each stories and threads are connected.

lijimohanjithin
Автор

In Mahabharat karna was raised by a charioteer and in future it is a pilot which is dq.

t_he
Автор

Sherrikum paranjal kalki de making enik vallare nannayi aa paisa chellav akiyath inte elam theater il kaanam ayirunnu....enik yettavum koduthal istapettath Amitabh bhachchan inte aswadhama enna role ann... pulli verum thee 🔥 ayirunnu...he was living in that character...and vere oru kariyam koodi paranjal.... casting crt ayitt alavarum set cheythu koduthattind... especially arjunan inte character....and nala reethiyil sound designing cheythattind.... aa oru impact sound il kittunindarnnu.... background score oke vere level ayirunnu 🔥🔥 really enjoyed to and I'm waiting for the nxt part to happen soon....❤❤❤

vishnupunnikrishnan
Автор

അമിതാഭ് ബച്ചൻ്റെ ചെറുപ്പം അഭിഷേക് ബച്ചന്നെ വച്ചിരുന്നെങ്കിൽ നന്നായേനെ 😢😢

abhiJith.vaakavayalil
Автор

ഇൻ്റർവെൽ ന്നു മുൻപ് അശ്വതാൽമവിൻ്റെ character' bigb ആ കുട്ടിയോട് പറയുന്നുണ്ട് കയ്യിലിരിക്കുന്ന വടി വിജയ ധനുസ് ആണെന്ന് കർണന് മാത്രമേ അത് ഉപയോഗിക്കാൻ കഴിയൂ എന്നും അപ്പൊൾ തന്നെ എനിക്ക് മനസ്സിലായത് ആണ് പ്രഭാസ് ആണ് കർണൻ എന്ന് 🔥🔥🔥

iluminatytimetravelerbassboost
Автор

Lisan al Gaib = kalki etc ..

ഡ്യൂണിൽ നിന്ന് കൽക്കി ടീം കുറച്ചൊക്കെ അടിച്ച് മാറ്റിയിട്ടുണ്ട്. പടം കാണുമ്പോൾ തന്നെ നമുക്കത് തോന്നും. എന്നാലും പടം സീൻ തന്നെ.

അമിതാബ് ബച്ചൻ പടം മൊത്തത്തിൽ തൂക്കി. ഇജ്ജാതി മനുഷ്യൻ . ചുമ്മാ 🔥

adheera_
Автор

Oru pakshe old 80s le Bachchan vannal polum ee range perfomance kittilla.. ee praayathilum angeru kaanich vachathath kaanumbo uffff .. ullath parayaalo rajnikanth polum ee oru range lu vann kandittilla

kannangim
Автор

എനിക്ക് തോന്നുന്നു പ്രഭാസ് നല്ലവരുടെ കൂടെ തന്നെ കൂടുമായിരിക്കും. ശേഷം ഗാന്തീവം ഉള്ള അർജുനന്റെ കയ്യാൽ മരണപെട്ടത് പോലെ, കലിയുടെ(കമൽ ഹാസൻ) ന്റെ കയ്യാൽ തന്നെ മരണപ്പെടുമായിരിക്കും...

mArtin-txkv