Relationships and Dating | Explained in Malayalam

preview_player
Показать описание
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.

Download India's no 1 audio book platform:

50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.

Is love a divine feeling or are we programmed by nature to feel it? Why is our generation unhappy in love? Is it okay to keep talking to an ex lover? Why can't we find a good partner? What is attachment theory? Why do stupid people believe that they know everything? Is love at first sight a real thing?
Should we marry our partner? How long should you date before getting married? How to make relationships work? These are the questions we answer in this week's video!

References

#sciencemalayalam #factsmalayalam
Рекомендации по теме
Комментарии
Автор

ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.

Download India's no 1 audio book platform:


50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

nissaaram
Автор

Divorce ശേഷം ആണ് എനിക്ക് ഞാൻ ആരാണ്, ജീവിതം എന്താണ് എന്ന് ഒക്കെ കുറച്ചെങ്കിലും മനസ്സിലായത്. അത് കൊണ്ട് രണ്ടാമത്തെ വിവാഹം successful ആയി ജീവിച്ച് പോരുന്നു. ആദ്യത്തെ വിവരമില്ലാത്ത കണ്ടിഷനിൽ ഞാൻ ഇപ്പോഴത്തെ വിവാഹം കഴിച്ചാലും അത് പ്രശ്നം ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. So educate yourself first about life's philosophy, know about yourself. Premarital counseling നല്ല ഒരു ആളുടെ അടുത്ത് പോയി നേടി ഒക്കെ ശേഷം കല്യാണം കഴിക്കുക.
Arranged or love marriage it doesn't matter. I'm succesful and happy in my arranged marriage. My friend is happy in her love marriage. And there are unhappy couples in both arranged and love marriage.

mindfulmatters
Автор

Long distance relationshipil പെട്ടവരുണ്ടോ.. നല്ല സുഖാ 🙂👌

johnk
Автор

Pre marriage course എന്ന പേരിൽ കല്യാണം കഴിക്കാത്ത അച്ചൻമാരുടെ കൊണ കേൾക്കുന്നതിലും നന്ന് ഈ വീഡിയോ ഒരു 3 തവണ കാണിക്കുന്നതാണ്.... Good bro.. TNX for this video

ajinpalai
Автор

Keep posting great contents.. Best Wishes..

gimmy
Автор

യുട്യൂബിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടു കാത്തിരിക്കുന്ന വീഡിയോ ആണ് Nissaaram... ❤
ആദ്യ കാലങ്ങളിൽ സഞ്ചാരം കാണുമ്പോൾ മനസ്സിൽ ഉണ്ടായ ഒരു കുളിർമ ഉണ്ട്‌, അതു പോലെയാണ് ഈ ചാനൽ ഇലെ വീഡിയോസ് ഉം... ✨️✨️✨️
എണ്ണം കൂട്ടണ്ട, ക്വാളിറ്റി യിൽ ആണ് കാര്യം...👍🏻

dinudavis
Автор

Dont over care dont over love the only thing you have is you !..

sha.rxn_
Автор

19:30 Emotional stability and kindness
19:37 Loyalty
19:46 Growth mindset
19:54 Ability to fight well

Pavan_kl_in
Автор

I am a hesitater and have always stayed away from the dating scene to avoid facing my insecurities. However, I got into a relationship a few months ago and this changed my life. It gave me a better understanding of the person I am and the person I want to be with. It exposed a side of me I never knew existed. I feel like that relationship single handedly made me a better person.

AnandA
Автор

ഇതൊക്കെ പഠിച്ചു ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ ഉള്ള നിന്റെ ക്ഷമ അപാരം തന്നെ...🙏🙏🙏

JamesBond-bict
Автор

എന്റെ പൊന്നു സഹോദരാ. നിങ്ങൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്‌. അടുത്തൊന്നും ഇത്രയും നല്ലൊരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല. വളരെ നല്ല യൂസ്ഫുൾ വീഡിയോ ആണ്‌ ഇത്. മാക്സിമം ഷെയർ ചെയ്യും ഇത് ഞാൻ. Thank you so much for this video bro🥰👍🏼

hellohelloovj
Автор

These 30 minutes may change the whole life of someone♥️

gokulpc
Автор

Thank you very much brother ❤️
Marriage നെ പറ്റി ചിന്തിക്കുന്ന ഞാൻ മനസ്സിലാക്കുന്നു ഞാനെരു Hesitator ആണെന്ന് . അത് കൊണ് തന്നെ ആയിരിക്കും എനിക്ക് ഇത് വരെയും ഒരു relationship ഇല്ലാതിരുന്നത്. ഇപ്പോൾ marriage നെ പറ്റി ചിന്തിക്കുമ്പോൾ പേടി തോന്നുന്നു കാരണം നല്ല ഒരു life partner റെ choose ചെയ്യാനും നല്ലെരു life partner ആയി choose ചെയ്യപ്പെടാനും എനിക്ക് കഴിയുമോ എന്ന് . Similar personality നല്ലതാണെന്നാണ് ഞാൻ കരുതിയിരുന്നത്.

arsvacuum
Автор

ഇവിടെ മതത്തിന്റെ influence ഉള്ളിടത്തോളം ആരോഗ്യകരമായ relationship ഒരു മരീചിക ആണ്

arunb
Автор

ഇയാളുടെ വീഡിയോ കണ്ടു ഞാൻ... എന്റെ friend സർക്കിലിൽ ഉള്ള ആൾക്കാരോടും അവർ അവരുടെ ഫ്രണ്ട്‌സ് സർക്കിളിൽ ഉള്ള ആൾക്കാരോഡും ഒരു ലോങ്ങ്‌ ടേർമ് റിലേഷൻഷിപ്പിൽ വേണ്ട കാര്യം എന്തെന്ന് ചോദിച്ചപ്പോൾ 90 % ആൾക്കാരും പറയുന്നത് ട്രസ്റ്റ് എന്നാണ് not love... Friendship paranja ആരും ഇല്ല... Also love

HACKERKUTTAPPAN
Автор

നിങ്ങളുടെ വീഡിയോ ഞാൻ രാത്രി 1:30 ക്കു ഒക്കെ എഴുന്നേറ്റു കാണാൻ തുടങ്ങിയെങ്കിൽ അത് നിങ്ങളുടെ ഒരു ഒന്നൊന്നര കഴിവ് ആണ് 😇

Ajmal_Ashraf
Автор

സിനിമയിലെ കപ്പിൾസ് പോലെ റിയൽ ലൈഫിൽ കൊണ്ടുവരാൻ ശ്രമിച്ച ഒരുപാട് പേർ എന്റെ നാട്ടിലും ഉണ്ട് അവന്മാരൊക്കെ ഇന്ന് പൊരിഞ്ഞ അടിയാണ് എപ്പോഴും 😂😂😂

krishnank
Автор

Thumbnail കണ്ടപ്പോൾ ആദ്യം scroll ചെയ്ത് പോകാൻ തോന്നി പിന്നെ ഒന്ന് കണ്ടപ്പോൾ മനസിലായി its not a jst video, its really amazing video✨️

solotraveller
Автор

ഈ arrange marriage ഒക്കെ ചെയ്യുന്നവരെ സമ്മതിക്കണം bcz ഇവിടെ 0 understanding അല്ലെ. Also arranged marriages are instant process

Here_we_go..
Автор

No other channel in Malayalam has this much content quality👏 🔥. Hats off to you and your team. Still underrated!

ryanphilip
welcome to shbcf.ru