Thennal Vannathum - Video Song | KS Chithra | SP Venkitesh | Charmila - Kabooliwala

preview_player
Показать описание

Song - Thennal Vannathum
Movie - Kabooliwala (1994)
Movie Director - Lal, Siddique
Lyrics - Bichu Thirumala
Music - SP Venkitesh
Singers - KS Chithra

Kabooliwala is a 1994 Indian Malayalam-language comedy drama film, written and directed by Siddique-Lal, starring #Innocent_JagathySreekumar #Vineeth and #Charmila in pivotal roles.

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഒരു തേങ്ങലോടെ കേൾക്കുന്നു ഈ പാട്ട്....
മുഴുവൻ കേട്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞിരുന്നു.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ബാല്യം...
മാവിൽ കല്ലെറിഞ്ഞും, സൈക്കിൾ ടയർ കൂട്ടുകാരുമൊത്ത് ഉരുട്ടി നടന്നതും, വൈകുന്നേരങ്ങളിൽ പുരാണകഥൾ പറഞ്ഞു ഒരു മായാലോകത്തേക്ക് അച്ഛമ്മ എന്നെ കൊണ്ടുപോയതും, വീട്ടിൽ tv ഇല്ലാത്തത്കൊണ്ട് tv ഉള്ള വീട്ടിൽ പോയി സിനിമകൾ കണ്ടതും, സിനിമയിലെ ദുഃഖ രംഗങ്ങൾ കണ്ടു എന്റെ അച്ഛമ്മ കരഞ്ഞിരുന്നതും....

കരഞ്ഞുകൊണ്ടാണ് ഞാൻ ഈ കമന്റ് ഇടുന്നത്.. അത്രയേറെ സ്വാധീനിക്കുന്നു ഈ 90'സ് പാട്ടുകൾ... 😢😢

എല്ലാം ഒരു ഓര്മ മാത്രം...

sajeeshk
Автор

"അണയാത്ത രാവിന്റെ കൂട്ടിൽ അരയാൽക്കിളിപെണ്ണൂ പാടി അതു കേട്ടുറങ്ങാതെ ഞാനും അറിയാതെ രാപ്പാടിയായി "
ഈ വരി ഇഷ്ടം ഉള്ളവർ ഉണ്ടോ.👍🥰❤️❤️

Aparna_Remesan
Автор

ഇതിലെ പാട്ടിനൊത്തുള്ള dance കാണാൻ ഒരു പ്രത്യേക രസാണ്
90 kids ന്റെ Nostalgia ആണ് ഈ song ☺️ ❤️ SPV Sir ❤️

unnikrishanp
Автор

പണ്ടാ വൈകുന്നേരങ്ങളിൽ ദൂരദർശനിലെ സിനിമകൾ കാണാൻ കാത്തിരുന്ന ആ കാലം ❣️
90" s

deva_
Автор

ചാർമിള ഏറ്റവും സുന്ദരിയായി തോന്നിയ മൂവി. കാബൂളിവാല ഒരൊന്നൊന്നര കാസ്റ്റിംഗ് 👌👌

Erumelikkaran
Автор

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികൾ ഒരിക്കലും മറക്കാത്ത ഞങ്ങടെ സ്വന്തം SPV സർ 🙏🙏🙏🙏

arunnalloor
Автор

ചിത്ര ചേച്ചിയുടെ വോയിസ്‌ modulestion എന്താ ഒരു ഇ ത് പാട്ടിനെ ഇങ്ങനെ ഒഴുകി ഒഴുകി കൊണ്ട് പോകുന്നു
90 s കാലഘട്ടത്തിൽ പോകും പോലെ
Missing chilhood day😢
Sp വെങ്കിടേഷ് സർ ♥️

jithinm
Автор

ആരാണ്‌ ഈ നായികാ ? എന്ത് ഭംഗിയാണ് കാണാൻ !! ദൈവം കാലം തെറ്റി ഭൂമിയിലേക്ക് ഇറക്കിയ അപ്സരസ്സാണ് !! ഇന്നായിരുനെകിൽ ഈ നായികാ സെനസേഷൻ ക്രഷ് ആകുമായിരുന്നു . ചാർമിളാ 💕

jaffarimaam
Автор

മുകളിൽ പാട്ട് നടക്കുന്നു... നമ്മൾ താഴെ comment വായിക്കുന്നു ❤️😀

anishsyriac
Автор

ചിത്രചേച്ചിയുടെ ഹൃദയാർദ്രമായ ആലാപനം. ഒരു തണുത്ത കാറ്റു വന്നു നമ്മെ തലോടുന്നപോലെ ഫീലുള്ള പാട്ട്. ചാർമിള ഒരു സുന്ദരിയായിരുന്നു. മലയാളികളുടെ പ്രിയപെട്ട ചിത്രം കാബൂളിവാല..

ABINSIBY
Автор

ഞായറാഴ്ച മാത്രം കണ്ടുകൊണ്ടിരുന്ന പടങ്ങൾ..4 മണി... ടീവി ഉള്ള ഒരൊറ്റ വീട്.. അയൽവാസികളൊക്കെ ഒപ്പം ഇരുന്ന് കണ്ടിരുന്ന ആ നല്ല നാളുകൾ.. only for 90 kids nostu 🥰🥰🥰🥰😔🥺

nandu
Автор

എസ് പി വെങ്കിടേഷ് 90കളിൽ സംഗീത ഇന്ദ്രജാലം ഒരുക്കിയ മാന്ത്രികൻ... SPVയുടെ പാട്ടുകൾ ഒരു പ്രത്യേക feel ആണ്.... പഴയ കാലത്തേക്ക് തിരികെ കൊണ്ടു പോകുന്ന സംഗീതം❤️....

ashiqueashi
Автор

അണയാത്ത രാവിന്റെ കൂട്ടിൽ
അരയാൽക്കിളിപ്പെണ്ണു പാടി അതു കെട്ടുറങ്ങാതെഞാനും അറിയാതെ രാപ്പാടിയായി"""
ഈ വരി ഇഷ്ട്ടം ഉള്ളവർ ഇണ്ടോ 👍😍❤️❤️

jasminismail
Автор

മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് ചിത്ര ചേച്ചിയുടെ ആലാപന സൗന്ദര്യം ഇന്നും ഒരു അഹങ്കാരമാണ്💕💙

akshayjr
Автор

ചിത്രമ്മ എന്തു ഭംഗിയായി പാടി വെച്ചിരിക്കുന്നു... സ്വീറ്റ് വോയിസ്‌.. 🥰😘

minisebastian
Автор

ഈ ചാർമിള എന്തൊരു cute ആയിരുന്നു. കൊച്ചു മുഖവും കുഞ്ഞു features um. Oru കുഞ്ഞു പൂവ് പോലെ.

keerthimurali
Автор

പാട്ടിന്റെ താളത്തിനൊത്ത് ചാർമിള തുള്ളിയൊഴുകി അങ്ങ് പോവുകയാണ്.. 👍🏻💐😍

pradeeshprasad
Автор

എത്ര മനോഹരം ".. പേരുള്ള പൂവിൽ..." എന്ന ഭാഗത്തുള്ള സംഗതി... ചിത്രച്ചേച്ചിയുടെ ആലാപനത്തിലെ ഏറ്റവും ഇഷ്ടം ഉള്ള ഒരു ഘടകം ഇത്തരം പ്രയോഗങ്ങളാണ്...

ajithek
Автор

90s ല്‍ എസ്.പി വെങ്കിടേഷ് എന്ന സംഗീത സംവിധായകന്‍ ചെയ്ത അത്ര സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ആരും ചെയ്തിട്ടില്ല. 🔥🔥
ചിത്ര ചേച്ചി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാടിയത് SPV യുടെ സംഗീതത്തിലാണ് 😍😍😍

sreeragssu
Автор

അഴലിൻ മഴയിൽ അലയുമ്പൊഴും
അഴകിൻ നിഴലിൽ അലിയുന്നുവോ
മാനത്തെ മച്ചിൽ നിന്നും
അമ്പിളി താഴോട്ടിറങ്ങി വന്നോ....
SP വെങ്കിടേഷ് - ബിച്ചു സാർ - ചിത്രചേച്ചി ❣️

deva_