Bhavana - Promo | 02 Jan 2025 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaSerial #BhavanaPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഭാവന ഗർഭിണി ആകണം, , , മനസയുടെ ഗർഭം അബോർഷൻ ആയി പോകണം എന്നാലേ ജയനിർമലക്കു തിരിച്ചടി കിട്ടു 🙏🏽🙏🏽🙏🏽ആനന്ദ രാഗം, , , ഭാവന, , , കന്യാധാനം, , , , ഹൃദയം എന്നീ സീരിയലുകൾ ഒന്ന് നിർത്തി പോകാമോ waist ആണ് എല്ലാം, , , ഹൃദയം ആദ്യമേ നിർത്തണം 🙏🏽🙏🏽🙏🏽🙏🏽ശരത്തിനെ വച്ച് സീരിയൽ മുന്നോട്ടു പോകുന്നു വേറെ ആർക്കും ഒരു റോൾ ഇല്ല, , നിരഞ്ജൻ, , , സിദ്ധു, , അവരെല്ലാം മരപാവകൾ ആണ്, , , സിന്ധുവിന്റെ chechi അനുജത്തി, , , നിത്യ, , , മൂന്ന് waist തള്ളയും, , ഒരു കിളവൻ, , , 🙏🏽🙏🏽🙏🏽🙏🏽

sreedevikm
Автор

തീരുമാനം ആവും, മാനസ യുടെ കാറ്റ് മിക്കവാറും പോവും, ഭാവന ഗർഭിണി ആവും😊

sirajelayi
Автор

അധികവും മാനസി അബോർഷൻ ആകും തോനുന്നു അങ്ങിനെ തന്നെ ആവട്ടെ

fathimapp
Автор

അബോഷൻ ആകും എന്ന് തോന്നുന്നില്ല ☹️ ചിലപ്പോൾ മനസയുടെ അച്ഛനും അമ്മയും ജയനിർമലയുടെ വിട്ടിൽ കേറി പറ്റും ☹️☹️ എന്തിനാ എടുത്ത് കളഞ്ഞ കഥാപാത്രതെ ഒക്കെ തിരിച്ചു കൊണ്ടുവരുന്നത് കഷ്ടം തന്നെ 😌 വീണ്ടും റിപ്പിറ്റിങ് എപ്പിസോഡ് ആയിരിക്കും ഭാവനയെ പുറത്താക്കാൻ മനസ ഉൾപ്പെടെ എല്ലാരും പ്ലാൻ ചെയുന്നത് പിന്നെ സൂര്യയുടെ കല്യാണവും 😏😏😏😏

amithamadhu
Автор

കഥ ഇല്ല എങ്കിൽ നിർത്തണം അതാണ് വേണ്ടത് അല്ലാതെ റിപ്പിറ്റിംഗ് എപ്പിസോഡ് ഇട്ടു പ്രേക്ഷകരെ വിഡ്ഢികൾ അക്കയല്ല വേണ്ടത് 😏😏

amithamadhu
Автор

Kanalpoovu kaliveedu 2 ഇറങ്ങി അത് കൊണ്ട് വരൂ എന്നിട്ട് ഈ സീരിയൽ അവസാനിപ്പിക് എത്ര ആയി ഒരേ കഥ

ShahidCh-opek
Автор

Ee serielil soorya enna kadhapaathrathinu panathinte balam maathrame ullu. ithil valyammayum sethuyettanum maathrame kurachenkilum bukdhi ullathaayi kaanikkunnathu ente ponnu writer mama chintha onnu maatti pidikkumo onnu urachu irunnu chinthikkoo

merinjohn