Bhavana - Promo | 02 Dec 2022 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 30th November 2022.

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

നമ്മുടെ ഭാവന ആരാന്നാ അംബാലികയുടെ വിചാരം, polichu bhavana❤️❤️

dominic
Автор

Bhavanechiii superrrraaa ❤️❤️Love youuu stephy chechiiii😍😍😘😘😘

sunithas
Автор

ഇത് 'താമര തുമ്പി' ലെ തുമ്പിയല്ലേ💁🏻‍♀️

_---_.
Автор

Polich innnathe episod kanan pakka waighting

shahanashahanas
Автор

ഭാവനാ പോലീസിനെ കൊണ്ടുവന്ന കാരണം കേട്ടാൽ ചിരി വരും...പെണ്ണിന് കല്യാണപ്രായം ആയില്ല...2 ദിവസം കഴിഞ്ഞാലേ പെണ്ണിന് കല്യാണം പ്രായം ആവൂ എന്ന്....😂😂🙄🙄

kannansahajan
Автор

Bhava ara ena ambalikante vicharam.muthan❤️

adarshdiaries
Автор

വിഷമിച്ചു. Erunnathatirunnu. Bhavan a vannillalo. Ennu. Super.

minisunil
Автор

കല്യാണ ചെക്കൻ പറയുന്നത് കേട്ടു അമ്മ മരിക്കും എന്ന് ഭീഷണി പെടുത്തിയതേ ഉള്ളു, പക്ഷെ കല്യാണം കഴിഞ്ഞാൽ അവൻ ചെയ്തു കാണിക്കുമെന്ന്, അതിനു ശേഷം എന്തിനു ചെയ്യണം ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞു, അതിനു മുൻപ് ചെയ്യണം, ഇപ്പൊ കല്യാണം നടക്കില്ല എന്ന് തോന്നുന്നു, ആ ഡയലോഗ് കേട്ടു പറഞ്ഞതാ

mobbmarket
Автор

കൈക്കൂലി വാങ്ങാത്ത പോലീസ് ആയതു നന്നായി

dandapanivarma
Автор

Ee kalyanam nadakkaruthu abhi bhamaye kettanam

sijushilluvayan
Автор

Kayal കാണുക അതും ഭാവന സീരിയലിന്റെ തമിഴ് ആണ്

jomonponnu
Автор

ഭാവന സീരിയൽ എന്തകുമോ എന്തോ. കാണാൻ തിടുക്കമായി

jothijaya
Автор

Valliyacchanum.valliyamayum kandam vazhi odindavum enthokke ayirinju enala paranja oo enikku vayaa 😂😂😂😂🤣🤣😂🤣😂😂🤣 bhavana vanu eni kali marum.

adarshdiaries
Автор

Nammude kathaa naayika correct timil avide yethumennu namukkariyaam.😃 nammude director maamanu venam kayyadikodukkaan.😄

beautyrinu
Автор

Yeh bhavana poli eni ambalikayum valliyacchanum pedichu 😂😂😂🤣😂😂🤣

adarshdiaries