Bhavana - Promo | 02 November 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

പോലീസ് സ്റ്റേഷൻ വേണ്ട ബോഡി വല്യച്ഛന്റെ വീട്ടിൽ കുഴിചിട്ടോ 😁😁

hasnavs
Автор

സിനിമാ കഥ എഴുതാതെ സ്വന്തമായിട്ട് എന്തെങ്കിലും എഴുത് ഹേ

hasnavs
Автор

ദൃശ്യം 1 ഉം 2 ഉം കഴിയുമ്പോൾ പുലിമുരുകനിലെ പുലി വന്ന് ഭാവനെ കൊണ്ടു പോവും, അതോടെ Serial അവസാനിക്കും.😂😂😂😂

ourfamily
Автор

പണി തീരാത്ത പോലീസ് സ്റ്റേഷൻ ഉണ്ടോന്ന് നോക്ക്
ജോർജ് കുട്ടിയെ മനസ്സിൽ ദ്യാനിച്ചു തുടങ്ങി കോ

johanbathery
Автор

ഗോഡ് ഫാദർ കഴിഞ്ഞു ഇപ്പോൾ ദൃശ്യ മായി 😂😂😂

harikrishnankm
Автор

ഗോഡ് ഫാദർ കാണിച്ച് കഴിഞ്ഞ് 😂ഇനി അടുത്തത് ദൃശ്യം 😂ഇനി ഏതൊക്കെ സിനിമ യിലെ കാഴ്ചകൾ കാണേണ്ടി വരും😂

krgm
Автор

God father, mr മരുമകൻ, ദൃശ്യം 🤣🤣🤣next വരട്ടെ ഭാവന ഇനി രാത്രി തൊടുപുഴയിൽ ധ്യാനത്തിനു പോവോ ആവോ..

anusreeanusree
Автор

ഇതെന്താ ഇതിലെ ഭാവന സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ആളാണ് തെറ്റ് ആര് ചെയ്താലും തെറ്റുതന്നെ അനിയത്തി ആയതുകൊണ്ട് രക്ഷിക്കാൻ കൂട്ടുനിൽക്കുന്നു തന്നെയല്ല ഭാവന ഒരു നേഴ്സ് അല്ലേ അപ്പോ പിന്നെ ഈ കാണിച്ചു കൂട്ടുന്നതൊക്കെ എന്താണ് serial ആണെങ്കിലും കഷ്ടായി പോയി ഇതൊക്കെ, ഇവിടെ ഭാനു തെറ്റായി ഒന്നും ചെയ്തില്ല ഇപ്പോൾ ഇവർ രണ്ടുപേരും കൂടി ചെയ്യുന്നതാണ് തെറ്റായ കാര്യങ്ങൾ ഇത് കൂടുതൽ കുറുക്കിലേയ്ക്ക് പോവുകയല്ലേ 🤔

nimnajm
Автор

കുഴപ്പമില്ല എന്ന് തോന്നിയ സീരിയൽ ആയിരുന്നു കുളമാക്കി 🤭

SarfunnisaPpSarfunnisaPp
Автор

ആഹാ രണ്ടു പേരും കൊള്ളാം അല്ലോ സ്വന്തം അഭിമാനം രക്ഷക്കാൻ അങ്ങനെ ചെയ്തു പോയത് അല്ലെ ഇവരെ കുറ്റം പറയാൻ പറ്റില്ല 😂😂😂

kannanpk
Автор

Adipoli bayangara comedy aayallo bavanechi😂😂😂

Shakeela-cqgn
Автор

ഈ കഥ ഇപ്പോൾ പോകുന്നത് ദൃശ്യം സിനിമയെ പോലെയാണ്

ArjunBava-kxue
Автор

ഒരു മാസ ഹെന്ന കോഴ്സിൽ ബേസിക് മുതൽ അറബിക് ബ്രൈഡൽ വർക്ക് വരെ ഏറ്റവും ലളിതമായ ടിപ്സും ട്രിക്കുകളുമുപ യോഗിച്ച് നിങ്ങൾക്കും പഠിക്കാം

MisriyaMichu-rfqy
Автор

സീരിയൽ കണ്ടിട്ട് ദൃശ്യം സിനിമ പോലെയുണ്ട്😁😁 ഇനി അതാണോ കഥ 😁😁

aparnaappu
Автор

അയ്യോ ദാരിദ്രം ദൃശ്യം 3 റിലീസ് ആയി 😂😂😂😂😂

Mubashir-dncl
Автор

പേടി നടക്കണം പോലീസ് പിടിക്കാതിരുന്നാൽ മതിയായിരുന്നു 🤔

shajus
Автор

Mehandi design 1 month kond online ayi padikkan thalpparyam undo... Corn & pastum undakkan padippikkunnu... Only 500...

SwalihaNawawin-qdrn
Автор

Eeee bhavana bayankara punyalyavadhi aannalloo policine ariyikkunathinu pakaram cheakkana kuyichumoodunnu itjonnum bhavaneda kannil thettallaa😂😂

AyanaAyana-zp
Автор

അവസാനം ദൃശ്യം സിനിമയിലേയ്ക് വരെ എത്തി😂😢

lissasunny
Автор

Script writer mama drishyam kazhinja, next memories aayikotte please, nalla cinemaya

sreenishak