How to setup a new phone Malayalam. Phone setup guide Malayalam. How to use new phone Malayalam.

preview_player
Показать описание
How to setup a new phone Malayalam. Phone setup guide Malayalam. How to use new phone Malayalam.

#PhonesetupGuideMalayala
#HowtosetupAphoneMalayalam
#HowtosetupANewPhone
Рекомендации по теме
Комментарии
Автор

ഇയാൾ ആളൊരു സൂപ്പർ തന്നെയാണ് ഒരു സംശയവുമില്ല ആദ്യമായിട്ട് കാണുന്ന സബ്സ്ക്രൈബ് വളരെ കുറവായിരുന്നു പിന്നീട് നോക്കിയപ്പോൾ മറ്റ് തെക്കുകളേക്കാൾ വളരെ വിശദമായി കാര്യങ്ങൾ ലളിതമായ രൂപത്തിൽ പറഞ്ഞു കൊടുക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം അതുതന്നെയാണ് ഇദ്ദേഹം ഇത്രയും കൂടുതൽ സബ്സ്ക്രൈബ് ബസ്സിനെ കിട്ടാൻ കാരണം കാര്യം മറ്റുള്ളവർക്കും മനസ്സിലാവുന്ന രൂപത്തിൽ വളരെ സമാധാനപരമായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക അല്ലാതെ ചറപറ എന്ന് പറഞ്ഞിട്ട് വീഡിയോ കാണുന്ന മുഷമിപ്പിക്കരുത് എന്താ നിങ്ങടെ വീട് സൂപ്പർ ആണ് സംശയമില്ല കാര്യങ്ങൾ പക്ഷപാതം ഇല്ലാതെ കൃത്യമായി പറഞ്ഞു തരുന്നു

worldworld
Автор

ഏതൊരു വ്യക്തിക്കും ഉപാകാരപ്പെടുന്ന information 👍😍

mmuhsi
Автор

ഹായ് പ്രതാപ് ജി
Flipkart ൽ order ചെയ്തു
moto g52 metallic white 6 GB RAM പുതിയ ഫോൺ വാങ്ങിച്ചു ഞാൻ.
5 തീയതി. Price 14028 കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഫോൺ

താങ്കൾ ഈ ഫോണിൻറെ റിവ്യൂ ചെയ്തത് ഞാൻ കണ്ടിരുന്നു .(charcoal grey)

താങ്കളുടെ ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു.. thank you.
താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്..

santoshr
Автор

വളരെ നന്നായി മനസിലാക്കാവുന്ന സംഭാഷണം കൊള്ളാം സൂപ്പർ ആയിരമായിരം ആശംസകൾ .

joyjoseph
Автор

Enik അങ്ങനെ പ്രതാപേട്ടന്റെന്നു 150 ❤ kitty PROUD TO BE A TOP COMMENTER😌

abhi_
Автор

Nalla clear aayitt detail aayitt paranju thanks puthiyath vagann povunna nikk ith veliya ubagaram aayo thank you so much, 🥰🥰🥰

ജെസിലവ്എസ്.എ
Автор

Ee tempered glass ottikumbol phoninte tuch response kurayouvo?

sujithsaji
Автор

പുതിയ ഫോൺ ആണ് .Personalized recommendation ഓൺ ആണോന്ന് അറിയില്ല.. സെറ്റിംഗ്സിൽ സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല.. വീണ്ടും അത് കാണാൻ എന്താണ് വഴി. ?

AnilKumar-bhcy
Автор

Ur like s out standing perfect teacher 🔥🔥... great vedio 🔥 ini 🔥

mohammedaneestp
Автор

Thanks mama.... very very.. good information. 🥰

santhisenanvlogs
Автор

Njn ndhe karyum ore phonine kuricho matu equipmentsine kuricho vijarkunuvo apo tane Prathap chetan adhine kuriche detail aayte video itirkum...ndho velathore ishtamane chetande videos alam pakka aane...🤩🤩

akshaylal
Автор

ഏങ്ങനെ ഒരു ഫോൺ സെലക്റ്റ് ചെയ്യും എന്ന് ആദ്യം പഠിപ്പിച്ചു ഇപ്പൊ ഫോൺ സെറ്റപ് ചെയ്യാൻ പഠിപ്പിച്ചു, പ്രതാപ് ഏട്ടൻ💟💟

nandhakumar
Автор

System update ചെയ്താൽ gaming performance ഇൽ improvement ഉണ്ടാവുമോ...?

adulk
Автор

Off cheythittum ads.... Chara para... 😞

pramishkumar
Автор

personalised recommendation accepted anu pine ath off ആക്കാന്‍ option ondo

aravind
Автор

ന്യൂ ഫോണിൽ പുതിയ sim ഇടുമ്പോൾ ആ സിമ്മിൽ എങ്ങനെ ഇൻറർനെറ്റ് ആക്ടിവേറ്റ് ആക്കാം

tinsedevasia
Автор

എനിക്കു ഒരു preshanmudu headset use akiyal internet kitoola😅 enne chathichu cheetta. Any solution 🙃😖

arunprakashk
Автор

പ്രതാപ് ഏട്ടൻ thumnile set cheyyunnath eath ap ഉപയോഗിചാണ് plz റിപ്ലൈ

ajmalajju
Автор

ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം ഓഫക്കെണ്ടണ്ടത്. എടുക്കാൻ സാധിക്കുമോ. പറ്റുമെങ്കിൽ എങ്ങനെ

sureshsanjo
Автор

ചൈനീസ് ഫോൺ എല്ലാം ബാൻ ആവുന്നുണ്ടോ vivoy73 എടുക്കണം എന്നുണ്ട് ഒരു മറുപടി തരാമോ

sreejiththaikandy