HAPPINESS WITH MOTHER, GOVT SERVICE| Congrats bro❣️ #motivation #pscmotivation #psclive

preview_player
Показать описание
@psclive #motivation #motivationalvideo #lgs #ldc #ldcmodelquestion #psc #sscmodelpaper #sscmotivation #keralapsc #police #fireman #govtofkerala #constable
Рекомендации по теме
Комментарии
Автор

Only Motivation for New Psc students 🔥

നിങ്ങളോ നിങ്ങളുടെ കൂട്ടുകാരോ
ഗവർൺമെന്റ് സർവീസിൽ ജോയിൻ ചെയ്യുന്ന ഫോട്ടോ, വിഡിയോ അയച്ചു തന്നാൽ Shorts വിഡിയോ ഉണ്ടാക്കി PSC LIVE എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.


Contact Us

(Telegram search - PSC LIVE KERALA)

Or Instagram contact
Search PSCLIVE

Share your friends ✅

psclive
Автор

എനിക്കും കൊടുക്കണം ഇങ്ങനെ ഒരു സമ്മാനം എന്റെ അച്ഛന് 🙏 ഭഗവാൻ പെട്ടന്ന് അതിനു അവസരം തരാൻ പ്രാർത്ഥിക്കുന്നു 🙏

aswathycyesodharan
Автор

ആ അമ്മയെ കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി... ഞാൻ എന്റെ അമ്മയെ ഓർത്തു.. എത്ര കഷ്ട്ടപ്പെട്ടിട്ടാണ് അച്ഛനും അമ്മയും നമ്മളെ പോറ്റി വളർത്തുന്നത്.അവർക്ക് ഒരു മകൻ അല്ലെങ്കിൽ മകൾ എന്ന നിലയിൽ കൊടുക്കാൻ പറ്റുന്ന ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് 😍😍😍

tr.dileep.c.b
Автор

ശെരിക്കും കണ്ണ് നനഞ്ഞു. ❤️ എനിക്കും ഇതുപോലെ ഒരു സമ്മാനം അമ്മയ്ക്ക് കൊടുക്കണം. അതിനു അവസരം തരാൻ ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏

KreupaMonu
Автор

അമ്മ കരയുന്നത് കണ്ട് മക്കൾ ചിരിക്കുന്ന അപൂർവ്വ നിമിഷങ്ങൾ....❤

UpdateYou
Автор

മുത്തേ.. 👍🏻... അമ്മക്ക് ഇനി മടങ്ങാം... വീട്ടിലേക്ക് 🧡..

അമ്മ 😍🫶🏻

Rzmedia-ur
Автор

ഓരോ മാതാപിതാക്കളുടെയും ആഗ്രഹമാണ് മക്കൾക്ക് നല്ലൊരു ജോലി കിട്ടണമെന്ന് ഒരുപാട് കഷ്ടപ്പെട്ട് വളർത്തി വരാണ് അവർ നമ്മളെ. അതുപോലെതന്നെ ജോലിയിൽ പ്രവേശിക്കുന്ന എല്ലാ കൂട്ടുകാരും സത്യസന്ധമായി ജോലി ചെയ്യുക ഓൾ ദ ബെസ്റ്റ്

firosbinu
Автор

നല്ല മോൻ....അമ്മയ്ക്കും മോനും എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 🥰

priyamohan
Автор

Nthoo..kandapo kannnu niranju..all the best bro

fathimaalthaf
Автор

ഇതൊന്നു മതി ആ അമ്മയ്ക്ക് ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ🥰🥰🥰🥰

ameernavas
Автор

കണ്ടപ്പോ വളരെ സന്തോഷം തോന്നി 👏👏👏👏congrats

shameemshameem
Автор

താൻ ആണെടോ ആൺകുട്ടി 🙏🙏🙏. hats off man..

arjunprakash
Автор

Aa ammane kaanumbo kannu nirayunnu paavam amma 😔😔😔 🥰🥰🥰

nishasoora
Автор

എന്തോ സർക്കാർ ജോലി ഇഷ്ടമല്ല. ആഗ്രഹിച്ചിട്ടുമില്ല. Any way ആ അമ്മയ്ക്ക് നല്ലൊരു മൊമെന്റ് കൊടുത്ത brother ഇന് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ ജീവിതത്തിലും. ഇനി ഒരു പെണ്ണ് കെട്ടുമ്പോൾ അവൾക്ക് സ്നേഹം കൊടുത്തോളു അമ്മയുടെ സ്നേഹം. അമ്മയ്ക്കും അവളുടെ വാക്ക് കേട്ട് അമ്മയെ തള്ളിപ്പറയരുത് ❤️

pedestrainvlogs
Автор

Aa ammaye nokkikonam jeevan ulla naalu ❤

beenasiril
Автор

You are the hero.. Not only for ur mom butalso for us.. 🔥🔥❤️❤️

vishnummohan
Автор

ആ അമ്മയുടെ സന്തോഷം കണ്ടോ🥰😍 എനിക്കുമുണ്ട് ഒരു സ്വപ്നം ഒരുനാൾ എന്റെയും സ്വപ്നം പൂവണിയും 😍

mr.lalusworld