Multiplication tricks| Short Trick Maths|5 Second multiplication

preview_player
Показать описание
Multiplication tricks
Maths tricks
Psc tips and tricks maths

PREVIOUS MATHS CLASSES

#multiplication
#mathstricks
#psctipsandtricksi
Рекомендации по теме
Комментарии
Автор

നരക രാജ്യത്തെ വിജിത്ര നിയമങ്ങൾ വീഡിയോ എന്റെ സെക്കന്റ്‌ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണാൻ മറക്കരുത്..

Psctipsandtricks
Автор

മേളേ നേരത്തെ ഇതു കണ്ടിട്ടുണ്ട് പക്ഷേ വർക്കിംഗ് അറിയില്ലായിരുന്നു. മിടുക്കി കുട്ടി ഒരു നല്ല അദ്ധ്യാപികക്കുള്ള എല്ലാ ഗുണവും ഉണ്ട്.Thanks

ambikalal
Автор

ഇത്തരത്തിലുള്ള കണക്ക് ട്രിക്കുകൾ, അല്ലെങ്കിൽ സൂത്ര കണക്കുകൾ എനിക്കും വലിയ ഇഷ്ടമാണ്..
അതൊക്കെ പരീക്ഷയ്ക്കൊ നിത്യജീവിതത്തിലൊ നമ്മൾ ഉപയോഗിച്ചാലും ഇല്ലെങ്കിലും അറിഞ്ഞിരിക്കുന്നത് ഒരു അലങ്കാരം തന്നെയാണ്...
കാൽക്കുലേറ്ററിന്‍റെ സൗകര്യം ഉള്ളതുകൊണ്ട് ഇതിന്‍റെയൊന്നും ആവശ്യം വരികയില്ല എങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെയാണ്..
നല്ല അവതരണ ഭംഗിയും....
അഭിനന്ദനങ്ങൾ....

nasarudeenmuhammedillias
Автор

കണക്കിനെ ഇത്രയും ലളിതമായി അവതരിപ്പിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ you are the 👌👌

sunnykeerithodu
Автор

സ്കൂൾ കാലഘട്ടത്തിൽ എനിക്ക് കൂടുതലും അടികിട്ടിയ sub ആണ് കണക്ക് അന്നൊക്കെ കണക്ക് പുസ്തകം കാണുമ്പോൾ തന്നെ പേടി ആയിരുന്നു 😂😂😂, വീഡിയോ പൊളിച്ചു 👏👏😍😍👍👍

VichuzMimics
Автор

Information is verygood
Suitable for small digit numbers like 1, 2, 3, 4&5.
Difficult to multiply with high digit numbers and numbers having zero in between (Ex : 105).
Also multiplication in normal way consumes less time than this

nexamal
Автор

എനിക്ക് ഈ ട്രിക്ക് ഇഷ്ടപ്പെട്ടു ❤️❤️
Thank you so much chechi 🙏🏻🙏🏻🙏🏻👍🏻🥰

infantsiaas
Автор

കണക്ക് കിട്ടുന്നതിന് ഇങ്ങനെയുള്ള വഴികളും കൂടി ഉൾപെടുത്തുമ്പോഴാ..

modernvasthu
Автор

ഇങ്ങള് ബരക്ക്ന്ന പെന്ന് ഞമ്മക്ക് തരുഓ 😍😍good job 👨‍🍳keep going teacher 🙏🙏

chefshanfoodietraveller
Автор

അവതരണമികവുകൊണ്ട് ക്ളാസുകളെല്ലാം മികവുറ്റതാകുന്നു...👌👌👌👌👌

vijaykrishnan
Автор

സൂപ്പർ നന്നായി പറഞ്ഞു തന്നു.. നല്ല ഒരു അധ്യാപികക്കുള്ള ക്വാളിറ്റി ഉള്ള കുട്ടി..താങ്ക്സ്

dineshsoman
Автор

ഇതൊക്കെ ഞാൻ പഠിക്കുന്ന സമയത്ത് കണ്ടിരുന്നെങ്കിൽ പൊളിച്ചേനെ 😜കണക്ക് എനിക്ക് ഒരു തലവേദനായ

raindrops
Автор

ആദ്യം ഞാൻ ഇദ് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. But അത് ഹിന്ദി ആയിരുന്നു. ബോർഡിൽ വരക്കുന്നദ്ധ കണ്ട് ഏകദേശം ഒക്കെ മനസിലാക്കി. പക്ഷെ കൊച്ചു കൊച്ചു സംശയങ്ങൾ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോ അത് clear ആയി
Keep going👍❤👌

hdvision
Автор

It's okay if all the numbers you have to multiply are below 3, if you have to do it for, say 678*975, this method becomes much more tedious than regular multiplication. That disclaimer is what should've been added in this video

larsson
Автор

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ ഒരു വീഡിയോയിൽ കമന്റ്‌ ചെയ്താർന്നു ഒരു ദിവസം ഈ ചാനെലും വിഡിയോയും റീച് ആവുമെന്ന്... ചേച്ചി ഓർക്കുന്നുണ്ടോ എന്ന് അറിയില്ല... Now it happend
👏👏👏👏👍🏼👍🏼👍🏼👍🏼

balumohanan
Автор

Thanks 😘.and congratulations. You are great teacher

vidhiyakv
Автор

വളരെ നല്ല സൗമ്യമായ അവതരണം.
ഏത് നല്ല കാര്യത്തിനും
കുറ്റം കാണുന്നവരും, പറയുന്നവരും കാണും
ലോകത്തിലുള്ളവർ എല്ലാം പരീക്ഷ എഴുതാൻ പോണവരല്ലല്ലോ
കണക്ക് ഇല്ലാതെ
ഒരു ജീവിതവും ഇല്ല
കണക്കിനെ സിമ്പിൾ
ആയി അവതരിപ്പിച്ച
സഹോദരിക്ക് ആയിരം
അഭിനന്ദനങ്ങൾ
ഒരു നല്ല ടീച്ചറായി മാറട്ടെ ....

catwalk
Автор

അവരെയാണ് നമ്മൾ ടീച്ചർ എന്ന് ബഹുമാനത്തോടെ വിളിക്കേണ്ടത് ✨️

anoobanu
Автор

nallonam manassilakunnund....good job....keep going dear

muhammedmidhulaj
Автор

Naan tamil...But I am very happy to learn... Thank you so much mam....
Really usefull

kuttydon