Patharamattu Promo || 08-12-2024 || Episode 483 || Asianet

preview_player
Показать описание
Patharamattu Promo || 08-12-2024 || Episode 483 || Asianet

A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?

#Patharamattu #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

ഈ സീരിയൽ തുടങ്ങി ഇന്നുവരെ ഇഷ്ടം തോന്നാത്ത കഥാപാത്രം നയന ആണ്.നവ്യ കൊള്ളാം.

Annuuzs
Автор

നയന വേണേൽ കഠിന വ്രതം edukk..വിവരം ഉള്ള നവ്യയെ എന്തിനാ ഇതിലേക്ക് ഇടുന്നത്..😂

savithasudarsanan
Автор

ഒച്ചുപോലും ഇതിലും സ്പീഡിൽ പോവും. ഇതിന്റെ റൈറ്റിന്റെ കുഴപ്പം ആണെന്ന് പറയാൻ ആരും ഇല്ലാത്തതിന്റെ പ്രശ്‌നം ആണിത്

OrangeMedia-nhuf
Автор

ഈ നയന എന്നാ പെണ്ണ് എന്തിനു ആണ് സ്ത്രീകളെ ഇത്രയും താറടിച്ചു കാണിക്കല്ലേ 🙏

Springle-xq
Автор

ദേവയാനിയെ ഇനിയും ജലജയുടെ കളിപ്പാവയാക്കാതെ ഇനിയെങ്കിലും ഒരു ബുദ്ധിയുള്ള അമ്മയുടെ റോൾ കൊടുത്തൂടെ 😄👍😄

shafiyashafiya
Автор

630മുതലുള്ള സീരിയലുകൾ
എടുത്തു നോക്കിയാൽ അറിയാം
നയന രേവതിയും ഒഴികെ ബാക്കിയെല്ലാം നായികമാരും
ബോൾഡാണ് ഇത്രയും പാവമാവരുത് പെൺകുട്ടികൾ
തെറ്റ് കണ്ടാൽ പ്രതികരിക്കുക തന്നെ വേണം നവ്യയുടെ ക്യാരക്ടർ
സൂപ്പറാണ് അത് പോലെ നയനയും
മാറണം പത്ത് വർഷം മുൻപുള്ള
ചന്ദനമഴയിലെ അമൃതയെ ഓർമ്മ വരികയാണ് നയനയെ കാണുമ്പോൾ

shanum-hdmg
Автор

Premkumar ഈ serial പതിവായി കാണാറുണ്ട്. Sure

nandhus
Автор

ഇതുപോലത്തെ ക്രിമിനൽ മൈന്റുള്ള ഫാമിലിയെ ഒക്കെ ഇനി എന്നാണോ അനന്തപുരത്തിലെ മന്ദബുദ്ധികള് തിരിച്ചറിയുന്നത് 🚶

അനി - അനാമിക തമ്മിൽ എന്നാണോ വേർപിരിയുന്നത് അന്ന് തൊട്ടേ ഇനി സീരിയൽ ഒറ്റ എപ്പിസോഡ്‌പോലും കണ്ടിട്ടില്ല

jhndejker
Автор

ഹോസ്പിറ്റൽ സീൻസ് ഒഴിവാക്കി കള്ളത്തരം തെള്ളിയുന്ന സീൻ ഓക്കേ ആക്കിയാൽ കൊള്ളാം

sunugireesh
Автор

Premkumar പറഞ്ഞതുപോലെ എന്തിനാണ് ഈ സീരിയൽ ഇങ്ങനെ ഉണ്ടാക്കുന്നത്. ആദ്യം കുറെയൊക്കെ കണ്ടു. ഇപ്പോൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്നും വിഷം ചേർക്കൽ ആണ്. ഇതൊക്കെ ഒരു നല്ല ഫാമിലിക്ക് ചേർന്നതാണോ. കഥ എഴുതുമ്പോൾ അല്പം ബുദ്ധി കൂടി വെളിയിലേക്ക് എടുക്കൂ. പറയാൻ ഒന്നുമില്ല. എല്ലാത്തിനെയും കെട്ടി എഴുന്നേള്ളിച്ചു കൊണ്ടുവരും. ആർക്കും ഒരു നല്ല dislogue പറയാൻ ഇല്ല.

sukumaribabu
Автор

എന്തായിരുന്നു ഇന്നത്തെ എപ്പിസോഡ് കൊണ്ട് ഉദേശിച്ചത് ഡയറക്ടർ സർ..😂😂

SreeshmaTp-nc
Автор

Asianetil ingane oru serial undavilla please story maatu

sejulasejulasalu
Автор

നല്ല അനിയത്തി ചേച്ചി pregnant ആണെന്ന് അറിഞ്ഞിട്ടും കഠിന വ്രതം എടുക്കാൻ ചേച്ചിയോട് പറയുന്നു നല്ല വിവരം ഉള്ള അനിയത്തി. ഭർത്താവിന്റെ വീട്ടുകാര് സപ്പോർട്ട് ചെയ്തു എയർ നിർത്തിയേക്കുവാ, എല്ലാം അറിയാവുന്ന അനിയത്തിക്ക് ഇതുമാത്രം വിവരം ഇല്ലാണ്ട് പോയി

maryhentry
Автор

സീരിയൽ എൻഡോസൾഫാൻ പോലെയാണെന്ന് പ്രേംകുമാർ പറഞ്ഞപ്പോൾ കുറെ പേര് ഉറഞ്ഞു തുള്ളുന്നത് കണ്ടു
അങ്ങനെ പറയാൻ പ്രധാന കാരണം
പ്രദീപ് പണിക്കരെ പോലുള്ള ഏഴുത്ത് കർ ആണ്
അടുത്തടുത്ത സംപ്രേഷണം ചെയ്യുന്ന അയാളുടെ രണ്ട് സീരിയലുകൾ തന്നെ ഉദാഹരണം
മൗനരാഗം തീരുന്നതിനു മുമ്പുതന്നെ അതിലെ സരയു എന്ന കഥാപാത്രത്തെയൂം കുടുബത്തെയും
പത്തരമറ്റിൽ അനാമിക എന്ന കഥാപാത്രത്തിലൂടെ യും കുടുംബത്തിലൂടെ യൂം പുനർ സൃഷ്ടിച്ചിരിക്കുകയാണ് പണിക്കർ
ഈ സാദൃശ്യം അതിൽ അഭിനയിക്കുന്നവർ പോലും ഒരുപക്ഷേ തിരിച്ചറിഞ്ഞട്ട് ണ്ട വില്ല

jojimonkp
Автор

നയനെയെ bold അക്കണം. പിന്നെ ഇത് എല്ലാം എപ്പിസോഡ് ഉം ഉള്ള ഡയലോഗ് തന്നെ വിഷം കേട്ടു മടുത്തു കഥ മാറ്റിപ്പിടിക് ഇതിന് റേറ്റിംഗ് ഉണ്ടാകു

sunugireesh
Автор

ഈ വൃത്തികെട്ട സീരിയൽ ആക്കി മാറ്റാതെ ഒരു നല്ല സീരിയൽ ആക്കു ഇത്ര വലിയ വീട്ടിൽ cctv ഇല്ലേ ഒരു വക കോപ്രായങ്ങൾ ഈ സ്ക്രിപ്റ്റ് എഴുതിയ ആളുടെ തല ഇപ്പോ കിട്ടിയാൽ തല്ലി പൊളിക്കും

soumyamanusoumyamanu
Автор

Nayanas nanma maram kali kandu..maduthu

RemaS-pmxv
Автор

Please anamika, jalaja okke oru padam padipiku, devayani ennittum padichilla kanan thonnunne illa matti pidichillel serial rating kurayum

jayaanish
Автор

നയന എന്താണ് പറയുന്നത് ഒരു pregnet ആയ പെൺകുട്ടി കഠിന vritham എടുക്കാനോ, വാ തുറന്നു ദേവയനിയോട് പറയണം ബ്ലഡ് തന്നത് ഞാൻ ആണ്, വിഷം ചേർത്തത് ആരെന്നും, അത് പറയാതെ വൃതം നോക്കിയിട്ട് കാര്യം ഉണ്ടോ,

athira
Автор

ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ script writer ആയ പ്രദീപ്‌ പണിക്കർ ആണ് വലിച്ചു നീട്ടി വെറുപ്പിക്കുകയാണ്

KichuKumar..