Patharamattu Promo || 28-06-2024 || Episode 346 || Asianet

preview_player
Показать описание
Patharamattu Promo || 28-06-2024 || Episode 346 || Asianet

A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?

#Patharamattu #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

ന്തൊക്കെ ആണേലും നവ്യ ഇപ്പോ സൂപ്പർ ആയി വരുന്നുണ്ട്. പിന്നെ അമ്മ ആവാൻ പോകുവല്ലേ അതുകൊണ്ട് ഷമിക്ക😂🤣🤣

jocreations
Автор

Super super Navya chechi പൊളിച്ചു ഒരു അടി super serial

SandhyaPzr
Автор

നവ്യ ആ അടി കൊടുത്തത് പൊളിച്ചു ഇതേപോലെ നല്ല രീതിയിൽ Story മുന്നോട്ട് കൊണ്ടുപോക്കുക ആദ്യം ആ പ്രദീപ്‌ പണിക്കാറിനെ മാറ്റണം dialogues ഒക്കെ ഭയങ്കര bor ആണ്

KichuKumar..
Автор

നവ്യ ഇപ്പൊ ഉഷാറായി വരുന്നുണ്ടല്ലോ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ ഒരു അടിയുടെ കുറവുണ്ടായിരുന്നു പൊളിച്ചു 👍👍

SHAFIMuhammed-qc
Автор

ഇതു പോലെ സ്ത്രീകളെ തരംതാഴ്ത്തി കാണിക്കുന്ന മറ്റൊരു സീരിയൽ ഇല്ല

arunsuresh
Автор

Navyayude aa oru adi polichu abi k kitendad thanne id🔥🔥

nadiyanazri
Автор

Ek padenge loadingSonam Kapoor Ninja pictureacche acche Mitra Mata Rani❤❤❤❤😂😂😂😂

AffectionateCatfish-bvho
Автор

Aah anamikede mukhathu onnu kodukku Navye😂

Karthikababu
Автор

നവ്യ കൊടുത്ത അടി അടിപൊളിയാണ്.... ഇനി ഇതിന്റെ ബാക്കി കഥ എന്താണാവോ... അനി- നന്ദു മാരേജ് ആണോ നടക്കുന്നത് ഒന്നും എന്തായാലും പ്രേക്ഷകരെ വിഡ്ഢിയാക്കുന്ന രീതിയിൽ കഥ കൊണ്ടുപോയാൽ ഫസ്റ്റ് പൊസിഷൻ പോകുമെന്ന് മനസ്സിലായല്ലോ..

dhvnika
Автор

അത് അഭിക്ക് കിട്ടേണ്ടത് തന്നെ യാണ് ഒന്ന് ജലജക്കും കൂടി കിട്ടേണ്ടത് ആണ്

jameelamahammod-omyd
Автор

ഒരു ദിവസം അഭി കുടിച്ചു വന്നിട്ട് അവളുടെ അടുത്ത് അറിയാതെ വല്ലാതെ സ്നേഹിച്ച ഒരു എപ്പിസോഡ് ഉണ്ട്... അന്നായരിക്കും... സംഭവിച്ചത്😂🤭

dhvnika
Автор

ഗർഭിണി അല്ലായിരുന്നോ അപ്പൊ ഇതിനു മുൻപ്

swsa
Автор

ഇവരുടെ dialogues ഭയങ്കര ബോറ് ഒരു ഓർജിനാലിറ്റി ഇല്ല😅

arunsuresh
Автор

Ee serial inde name Pathramattam alla Garbani or Pregnant aan vendath😅😅😅😅

sgamer
Автор

Nayanakal nalath navya thna😂❤ nayana vhumma sthuthipadi suyampukazhthi ahn

DRK_MODS_
Автор

ഇത്ര നാളും തലയണ കെട്ടി നടന്നത് അറിയാത്ത ഭർത്താവ്😂😂.എങ്ങനെ അവളെ ഗർഭിണിയാക്കി 😅😅

jesnasheebu
Автор

Navya ippala nannayadh aaa adi polichu

call_me_kim_Rinsha
Автор

അടി കിട്ടിയിട്ടും അവന്റെ സ്റ്റൈൽ പൊളിച്ചു

anumolanumol
Автор

Athu kalakkiii... Allenkil ninte kazhivukedukondanennu paranjekkuu...

prinshamanoj
Автор

ഈ സീരിയലിന്റെ Story മാറ്റാൻ സമ്മതിക്കാത്തത് ഏഷ്യാനെറ്റ്‌ ആണെങ്കിൽ ആ ഏഷ്യാനെറ്റിനെ എതിർക്കണം പ്രേഷകരുടെ Full Support ഉണ്ടാകും

KichuKumar..
welcome to shbcf.ru