Patharamattu Promo || 14-08-2024 || Episode 386 || Asianet

preview_player
Показать описание
Patharamattu Promo || 14-08-2024 || Episode 386 || Asianet

A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?

#Patharamattu #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

എന്തൊക്കെ ചെയ്തിട്ടും ഈ റൊമാന്റിക്കിന് ഒരു മെന ഇല്ലാ 🥶🤣🤣

celebritysmediam
Автор

രണ്ടു സീരിയൽ ഒന്നിച്ചപ്പോൾ ഭയങ്കര വൃത്തികേട്😂

ElizabethMichael-miyg
Автор

Ippo സ്നേഹം തുടങ്ങി... ഇനി അത് വൈകാതെ മുടങ്ങും... അനിയുടെ കല്യാണം അല്ലെ വരുന്നത് 😂😂😂

sameerashemi
Автор

മൗനരാഗത്തിലെ ആൾക്കാരെ എന്താ ഇതിൽ കൊണ്ട് വരണേ
നല്ല bore ആയിട്ടുണ്ട്.

OrangeMedia-nhuf
Автор

നയന അവളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണോ😆 എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കൂ ആദർശെട്ടാ 😂

aparnaprabhakaran
Автор

ഒരാൾ പറഞ്ഞു കൊടുത്തിട്ട് വേണോ അതോ മുത്തശ്ശൻറെ സന്തോഷത്തിനാണോ ഭാര്യയെ ആദർശ് സ്നേഹിക്കുന്നെ. സ്വന്തമായി ഒന്നും തീരുമാനിക്കാൻ കഴിവില്ലാത്ത ആദർശ് ബോർ character. നയന ഓവർ മേക്കപ്

sujasuja
Автор

എന്തിനാണ് ആ മൗനരാഗത്തിലെ കിരണേ ഇതിലേക്ക് കൊണ്ടുവരുന്നത് എത്ര പറഞ്ഞാലും ആ പ്രദീപ്‌ പണിക്കർ കേൾക്കുകയില്ല ഈ സീരിയൽ ഇത്രയും bor ആകുന്നത് ആ പ്രദീപ്‌ പണിക്കർ ആണ്

KichuKumar..
Автор

Gynacolagist നെ കാണണം തീർച്ചയായും 🤣🤣🤣🤣

jissy
Автор

നയന ഇനി എപ്പോഴാണ് എല്ലാ അർത്ഥത്തിലും ഉള്ള ഭാര്യ ആവുന്നത് 😂

akku
Автор

Eth enth bore serial anu. Ethintae time onnu change cheyavo plz

jobinajoseph
Автор

Kiran monte advice venam ee karyathinu 🤣🥴

Anfi_
Автор

🌝 വിശേഷം അറിച്ചിട്ട് അത് കൊണ്ട് 4 വർഷം ഓടിക്കാൻ

llll
Автор

നയനക്കും ആദർശ്ശിനും
ഒരു സുന്ദരി മോള് വരണം 😊😊

shanum-hdmg
Автор

🎉🎉 The script writer of this serial should allow Anamika to move on to another man, rather than being tied to

muhammedhassansha
Автор

മൗനരാഗം തന്നെ നിർത്താതെ കൊണ്ട് പോകുന്നു അതിന്റെ കൂടെ അവരെ ഇതിലേക്ക് കൂടെ 😬 ഇനി ട്രിപ്പ്‌ കൂടെ പോകാത്ത കുഴപ്പം കൂടെ ഉള്ളു 🥴 ഇതിലെ makers ആരും സീരിയൽ നു വരുന്ന കമന്റ്സ് ഒന്നും രീതിയിൽ കൊണ്ട് പോകാൻ ഉള്ളതിന് വെറുപ്പിച്ചു കൊണ്ടിരിക്കുന്നു.... 🤐😬

sheworld
Автор

Telugu serial screenplay konduvaa super aaa

arungopal
Автор

Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnikkunnath kanan vendi ann ee serial kanunnath thenne avar onnichitt illengil ith boar avum ratting kurayum ath urappaa 3 day ayi ippo serial kanditt thenne Ani Nandu onnikkanam plzz prekshakar ellavarum Ani Nandu onnikkunnath kanan vendi ann ee serial kanunnath thennee director sir avar onnichitt illengil urappayum ith kanilaaa ini Ani Nandu onnikkunna promo kanumbozhee ini serial kanolluu allathe ini kanillaa avar onnichittee kanan vendi ann nagal ee serial kandirunnath ini Ani Nandu onnikkunnath kanumbozhee ee serial kanolluu director sirr Ani Nandu onnikkanam director sirr plz prekshakar parahunnath krlkku director sir plzzz Ani Nandu onnippikkuu plzzz director sir

safuvansafuvan
Автор

Although Anamika has strong feeling for 😂😂😮😵😵‍💫🤯😖 Anirudh, he doesn't reciprocate her emotions....😂🤣😂🤣😂🤣😂
so avoid Anamika😅....
On the other hand, Anirudh and Nandana share mutual love❤🎉❤❤ 💕 😘 and affection. ❤❤❤❤❤Ani desires to marry Nandana but if he were to marry Anamika, Nandu would be unwilling to marry Ani, given that he would be previously married😅😢 that makes a boring concept for the viewers

muhammedhassansha
Автор

മൂന്നാർലേക്കു/ വാഗമൺ ലേക്കോ ഒരു ബൈക്ക് ride പോകു രണ്ടു പേരും... Sugar crush songum വച്ച്... അല്ലാതെ ഈ കടൽ തിര എണ്ണികൊണ്ടുരിക്കാതെ

nithalifin
Автор

അങ്ങനെ എന്റെ ആദർശേട്ടനെ ഞാൻ മാറ്റിയെടുക്കുന്നു.എന്റെ പ്ലാൻ ഒക്കെ അപ്പോൾ എല്ക്കുന്നുണ്ട്.ഇനി അമ്മയെകൂടെ മാറ്റിയാൽ എന്റെ ജീവിതം സുന്ദരമായി.❤.എന്റെ ഭർത്താവ് എന്റെ ജീവൻ.ലവ് യൂ ആദർശേട്ടാ.

നയന_ആദർശ്