MOKKA | Final Part | Karikku | Comedy

preview_player
Показать описание
#karikku #mokka #comedy

US യൂണിവേ്സിറ്റി അംഗീകാരമുള്ള, മികച്ച കോഡിംഗ് കോഴ്സുകൾ പോക്കറ്റ് കാലിയാവാതെ പഠിക്കാം!

ഒരു ബിഗിനറിനും പഠിച്ചെടുക്കാവുന്ന രീതിയിൽ ഡെവലപ്പ് ചെയ്തിരിയ്ക്കുന്ന ENTRI ELEVATE CODING കോഴ്സുകളുടെ ഭാഗമാകൂ.
മെൻറ്റർ സപ്പോർട്ടോടെ ഇപ്പോൾ തന്നെ നിങ്ങൾക്ക് പഠനം ആരംഭിക്കാം, Interview Preperation and Placement Assistance എന്നിവയും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ Register ചെയ്യൂ

Story & Dialogues: Karikku

Additional programming: Grijith Rajan & Ajooppaan

VFX: Abijith krishnan, Binoy John

Foley Artist: Raj Marthandam

Camera unit: Sensor Films

Light unit: Before & After film production

Special Thanks: John William, Sareeg Thomas, Pramod, Pradeep (Neo Cochin)
Рекомендации по теме
Комментарии
Автор

Brand Partner


US യൂണിവേ്സിറ്റി അംഗീകാരമുള്ള, മികച്ച കോഡിംഗ് കോഴ്സുകൾ പോക്കറ്റ് കാലിയാവാതെ പഠിക്കാം!

ഒരു ബിഗിനറിനും പഠിച്ചെടുക്കാവുന്ന രീതിയിൽ ഡെവലപ്പ് ചെയ്തിരിയ്ക്കുന്ന ELEVATE CODING കോഴ്സുകളുടെ ഭാഗമാകൂ.
മെൻറ്റർ സപ്പോർട്ടോടെ ഇപ്പോൾ തന്നെ നിങ്ങൾക്ക് പഠനം ആരംഭിക്കാം, Interview Preperation and Placement Assistance എന്നിവയും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ Register ചെയ്യൂ

Karikku_Fresh
Автор

*Ahaa😃 പ്രതീക്ഷിക്കാതെ ഒരു notification❤*

Prokallan
Автор

9:33 ആഹാ തമിഴൻമാരാണ് എന്ന് അറിയിക്കാൻ പറ്റിയ നല്ല പാട്ട്.... വെണ്ണിലാ ചന്ദന കിണ്ട്രം.... 😁

akhilknairofficial
Автор

ഈ എപ്പിസോഡിൽ എല്ലാവരും സ്കോർ ചെയ്തു എങ്കിലും കിരൺ വിയ്യത്ത് extra സ്കോർ ചെയ്തു എന്നു പറയണം 👏🏻👏🏻👏🏻

sreekanth
Автор

25:50 lyrics 😂
കൈത്തോലാ mat വിരിച്ച്
Mat ൽ ഒരുപറ rice വിതച്ച്
Stud കുത്താൻ എപ്പോ വരും
നിന്റെ അങ്കിൾ മാർ

ashifaashi-
Автор

അത്രേം ഇടി കിട്ടിയിട്ടും "എടാ പോടാ, ഇടി കിട്ടോടാ" എന്ന് പറയാൻ കാണിച്ച സ്നേഹം.... ❤ എൻ ഫ്രണ്ട പോലെ യാര് മച്ചാ ❤

shafzz
Автор

4:30 ദേ അച്ഛന്റെ ജുബ്ബയും പൂജാമുറിന്ന് കർട്ടനും വെട്ടി തയ്ച്ചിട്ടോണ്ട് വന്നതാ 🤣🔥

akhilknairofficial
Автор

11:31 ചെക്ക് ബൗൺസ്സാകും മുമ്പെ കാശ് താടാ....ജപ്തി നോട്ടീസ് വരും മുമ്പേ തായോ.... ബാങ്കിൻ്റടവാണെ....തീർത്ത് കൊടുത്തില്ലേൽ....ബാധ്യത കേറി നമ്മൾ തീർന്നു പോകും....❤wooow what a lyrics🎉

SajanasajuHashir
Автор

28:54 ചെക്കിലെ അസ്ഥാന കള്ളൻ മീശമാശാവാൻ ആണെങ്കിൽ കരിക്കില്ലേ ഇവൻ തന്നെ 😂❤😘

unknowndestinytraveler
Автор

26:00 ജോർജ് ലോലൻ നേർക്കു നേർ വരുന്ന അസുലഭസുന്ദര നിമിഷം. തിയേറ്ററിൽ ആയിരുന്നങ്കിൽ ഫാൻസ്‌ കത്തിച്ചെന്നേ 🔥

SamSabastian
Автор

എപ്പിസോഡ് മൊത്തം ദോ ലവൻ തലയിൽ പുല്ലും വെച്ചു കൊണ്ടുപോയി.... ചെക്കൻ 🔥🔥🔥

shibinxavier
Автор

19:17 ഇത് തൊട്ടൊള്ള സീൻ... Ufff ente ponnoo😆😂😂😂

ShaijuKishor
Автор

13:28 എണി.. ണി...ണി ... ണി ...ice കാരൻ വന്ന് 😂 എനിക്കൊരു പാൽ ഐസ്😂

vj
Автор

11:40 woahhh to be frank lolan is a GREAT SINGER yaar
😲

heythere-ox
Автор

8:18 - Arjun : "Adhin namlde chevi sharp ayrikenm! "

George : "Edh Shappil? "

🤣🤣

shaan
Автор

9:33 വെണ്ണിലാ ചന്ദന കിൻഡ്രം പുന്ദ്ര മട കായലിൽ veendre 😂 കിരൺ😂

sherinsunny
Автор

26:38 പോയേ...പോയേ...
കയ്യീന്ന് പോയേ....പിന്നേം പോയേ....🤣🤣

Miq
Автор

25:51
കൈതോല mat വിരിച്ചു
Mat ൽ ഒരു പറ rice വിരിച്ചു
Stud കുത്താൻ എപ്പോ വരും
നിന്റെ uncle മാര് പൊന്നേ 😂😂

devaragasudha
Автор

26:20 karshakanalle sir kala parikkuvarunnu lol

TinmoYuvan
Автор

33 മിനിറ്റ് ഉണ്ടെങ്കിലും പെട്ടന്ന് തീർന്നപോലെ തോന്നി.
അടിപൊളി 👌👌
എല്ലാവരും സൂപ്പർ...👌

renjurajan