High blood sugar symptoms malayalam | Normal sugar level | #sugar #sugartest #hyperglycemia

preview_player
Показать описание

Рекомендации по теме
Комментарии
Автор

പ്രമേഹ രോഗികൾ, പ്രമേഹം സംശയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ലബോറട്ടോറി ടെസ്റ്റ്‌കൾ

freecaremedia
Автор

Low blood sugar symptoms ഷുഗർ കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

freecaremedia
Автор

Ee sugar varathe nokkan vella margam undo

kingofson
Автор

22 വർഷം മുമ്പ്പ് fasting normal 140, post lunch 200

wilsongeorge
Автор

Njan innu ravile break fast kazhichu kazhiju aanu sugar test cheythey .110 undu normal aanoo

VAMPIRE_MAYAVI.
Автор

Epp0l FBs 130 .ppbs 170 vare akamennu
.American std eppol Mary ennu kettu?

chandrasekharanpillai
Автор

ഞാൻ ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് അര മണിക്കൂർ കഴിഞ്ഞ് Blood Test ചെയ്തപ്പോൾ 156 ആണ് കാണിച്ചത്. എനിക്ക് Suger ഉണ്ടോ?

prakasanak
Автор

Enik ppbs sugar. 100. 117. 90. Okke anu but HBA1c. 7.4. Im deibitic....?

Автор

കാലിന്റെ വിരലിൽ പൊള്ളി കുമളിച്ചത് പോലെ കാണുമോ അതിനു സാധ്യതയുണ്ടോ?

baijuthodupuzha
Автор

പ്രായം കൂടുമ്പോൾ പ്രമേഹത്തിൻ്റെ അളവ് കൂടില്ലേ 35 കാരനും 75 കാരനും ഒരേ അളവ് കിട്ട മോ ഭക്ഷണം മരുന്നു എന്ന് പറയുമ്പോൾ ബിരിയാണിയും കഞ്ഞി വെള്ളം പോലെ അല്ലേ പരിശോധനയും ചികിത്സയും🤡😃👻

baskaranc
Автор

ഇടക്, , സൂചികുതുവലിക്കുന്നതുപോലെ, , ഉള്ള, , വേദന, , sugar, , , കൂടുന്നതോ, , , ,

jayasreepillai
Автор

എനിക്ക് ഇപ്പോൾ ടെസ്റ്റ്‌ ചെയ്തപ്പോൾ രാവിലെ 94
ഭക്ഷണം കഴിച്ചതിന് ശേഷം നോക്കിയപ്പോൾ 130

malabar
Автор

ഞാൻ pragnant ആണ് എനിക്ക് വെറും വയറ്റിൽ 106 ഉണ്ട് dr പറഞ്ഞു കൂടുതൽ ആണെന്ന്...😮😮ആദ്യായിട്ട് ചെക്ക് ചെയ്തതാണ് ഒരു പേടിപോലെ തോന്നുന്നു.. നല്ലോണം കൂടുതൽ ഉണ്ടോ ഇത് 🥺

ShajahanBadri
Автор

ഇങ്ങനെ അല്ലാലോ എന്റെ ഡോക്ടർ പറഞ്ഞത് ഫാസ്റ്റിംഗ് 120 ആണ്

shahanasshani
Автор

HbA1c കൂടി ഒന്ന് പറഞ്ഞു കൊടുക്ക്‌. 3 മാസത്തിലൊരിക്കൽ ചെയ്യുന്ന ടെസ്റ്റ്‌. sugar Avarege value 5.5 താഴെ. 6.5 വരെ നോർമൽ.

salahudeenm
Автор

ഞാൻ രാത്രി നന്നായി കുത്തരി കഞ്ഞി കുടിച്ചു പിറ്റേന്ന് രാവിലെ ടെസ്റ്റ്‌ ചെയ്തപ്പോ 120അത് എങ്ങനെ

Lovebirds