Kondal Review Malayalam | Unni Vlogs Cinephile

preview_player
Показать описание
CLICK ON THE LINK TO GET EXCITING OFFERS
Get all the audiobooks for FREE for next 7Days!

Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #kondal #pepe #antonyvarghesepepe #antonyvarghese #sophiapaul

Support My Channel:

*************** Gears I Use****************

************* Follow me on Social Media ****************

Рекомендации по теме
Комментарии
Автор

CLICK ON THE LINK TO GET EXCITING OFFERS
Get all the audiobooks for FREE for next 7Days!

Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

UnniVlogs
Автор

ഹെമ്മേ ഓണത്തിന് ഇറങ്ങിയ നാല് പടത്തിനും ഗംഭിര അഭിപ്രായം
MOLLYWOOD AT PEAK🎉

irahulsuresh
Автор

Malayalam cinema 2024🔥💯
First half -
Premalu, bramayugam, manjummel boys, avesham, varshangalkku shesham, aadujeevitham, thalavan
Second half -
ARM, kondal, kishkindha kaandam, ... 🔥

Ak-psvt
Автор

*pepe is not simply acting, he is just living in that character💯🔥*

*pure goosebumps overloaded😻*

JOJOPranksters-op
Автор

ഇത് ചരിത്രം, ഓണത്തിന് ഇറങ്ങിയ മൂന്ന് സിനിമയും സൂപ്പർ ഹിറ്റ്‌ ബാഡ് ബോയ്സ് എങ്ങെനെയെന്നു അറിയില്ല.

SHAMSUDHEENP.H
Автор

*no one can replace pepe's acting💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

നല്ല അടിപൊളി പടം ആണ് കൊണ്ടല്. നല്ല ഒരു ക്രൈം ത്രില്ലർ. Well made, നല്ല script and performances. പക്ഷെ പലരും വേണ്ടത് പൊലെ hype കൊടുക്കാതെ, അധികം പബ്ലിസിറ്റി കൊടുക്കാതെ പോയി. Kishkindhaa khaandam വച്ച് നോക്കിയാൽ എത്രയോ മികച്ച പടം. തീയേറ്ററിൽ അടിപൊളി experience ആയേനെ. പക്ഷെ, KK OTT യില് കാണാൻ ഉള്ളത് ഉള്ളൂ. ഒരു ആവറേജ് പടം.

vishnuparayil
Автор

Kondal sinaimayudae oru bhagamaakan enikkum...kazhijathil sathosham 💕💕💕

Venaadan
Автор

ബ്രോ ഈ 10 15 മിനിറ്റ് ബ്രോനെ മാത്രം കണ്ടോണ്ട് ഇരിക്കുന്നത് ബോർ ആണ്.ഇടക്ക് മെൻഷൻ ചെയ്യുന്ന പേരുകൾ സീനുകൾ ഒക്കെ ഒന്ന് ഇടക്ക് കാണിച്ചിരുന്നേൽ കുറച്ചൂടെ വിഡിയോ എൻഗേജ് ആകും.

VishnuK-nfhd
Автор

പണ്ടൊക്കെ ഓണത്തിന് ഇറങ്ങുന്ന എല്ലാ പടവും ഹിറ്റ് ആണെന്ന് കേൾക്കുമ്പോ ഉള്ള ഒരു സുഖം ഹൌ വല്ലാത്ത ഫീൽ ആണ്. ഓണം കളർ ആവും. ആ കാലം തിരിച്ചു വന്നെന്ന് തോനുന്നു. ഇതെല്ലാം കണ്ട് ഞാൻ സൗദി അറേബ്യയിൽ 😭😭😭😭😭😭😭😭😭😭😭😭😭

foodandtravel
Автор

അടിത്തട്ട് സംവിധായകനോട് വരെ ചോദിച്ചു റിലീസ് എന്നാണ് എന്ന് പുള്ളിക്ക് പോലും അറിയില്ല

shakeebdster
Автор

കുക്കു FM പരസ്യത്തിന്റെ ഇടയിൽ മൂവി റിവ്യൂ കണ്ടവരുണ്ടോ???
എല്ലാ വ്ലോഗ്സ് ഇടയിലും കുക്കു കുത്തി കയറ്റാതെ ഇരിക്കാൻ ശ്രമിക്കു.. ഇടയ്ക്ക് ചെയ്യു add ആണെങ്കിലും ആരോചകമാണ് എല്ലാ വിഡിയോയിലും വരുമ്പോൾ.

rajeevcheruvally
Автор

Chunniyude Kukku fm ishtamallathavar like 😂

vishnumohan-bwro
Автор

ഗൾഫിൽ ഇത്രയും സിനിമ കാണാനുള്ള ഭാഗ്യം ഇല്ലാ.ചിലവ് വളരെ വളരെ കൂടുതൽ ആണ് 😢

prajeeshpayyannur
Автор

കിഷ്കിന്തകണ്ടം >ARM>കൊണ്ടൽ >Bad Boyz

SubinSudhakar-ohmc
Автор

അടിത്തട്ട് തീയേറ്ററിൽ കണ്ടതാണ്.. ഇതുവരെ OTT വന്നിട്ടില്ല.. അതും കിടു പടമായിരുന്നു..!!

AnanthanRadhakrishnan
Автор

കടലിൽ മുഴവനായി ചിത്രീകരിച്ച പടമല്ലേ അടിത്തട്ട് സ്റ്റിൽ വെയ്റ്റിംങ് ഫോർ ഓട്ടിട്ടി റിലീസ്…. 🙂

AnandKumar-wrv
Автор

വളരെ നന്നായി അവതരിപ്പിച്ചു.. എനിക്കീ സിനിമ നന്നായി ഇഷ്ടപ്പെട്ടൂ.... ഒരു വിഷയം, ഒരു സമൂഹം അതു മാത്രമെടുത്തു കൊണ്ടു അഭിനയ മുഹൂർത്തങ്ങൾ റിയലിസ്റ്റായി കൊണ്ടുവരുന്ന ഹോളിവുഡ് സിനിമയെപ്പോലെ തോന്നി... നല്ല അനുഭവം😂❤

മലയാളിഫേസ്ബുക്കേഴ്സ്
Автор

*no one can replace pepe💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

അയ്യോ... എന്റെ പൈസ പോയി.. ഓണത്തിന് ഇറങ്ങിയ എല്ലാ പടവും പോസിറ്റീവ്.. ഇതൊക്കെ കാണാൻ ക്യാഷും വേണ്ടേ...😂😂😍

shukoorpulikkal
join shbcf.ru