Angu Vaana Konilu (Malayalam)|ARM|Tovino Thomas|Jithin Laal|Dhibu Ninan Thomas |Vaikom Vijayalakshmi

preview_player
Показать описание
#AnguVaanaKonilu #ARM #TovinoThomas #KrithiShetty #AsihwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #ManuManjith #AnguVaanaKoniluLyricVideoSong #ARMMalayalamMovie

Here's the Lyric Video of "Angu Vaana Konilu" (Malayalam) from "ARM", Sung by Vaikom Vijayalakshmi, Lyrics Written by Manu Manjith, Music Composed by Dhibu Ninan Thomas.

Song Credits:

Song Name: Angu Vaana Konilu
Music Composer: Dhibu Ninan Thomas
Lyrics: Manu Manjith
Vocals: Vaikom Vijayalakshmi
Backing Vocals : Pavithra Chari, Sinduri Vishal, Aravind Sreenivas, Shenbagaraj G, Narayanan Ravishankar, Sarath Santosh
Piano, Rhythm And Electronic Programming: Dhibu Ninan Thomas
Bass: Naveen Napier
Flute: Ashish Venkateshwaran
Strings: Budapest Scoring Orchestra
Arranged by Kalyani Nair
Conducted by Zoltan Pad
Percussion and Additional Rhythm by Gopakumar K G
Session Supervisor: Charu Hariharan
Session Arrangers: Akshay Pradeepan, Abin Ponnachan
Recorded At Grace Records, Mystic Room, Rotenbiller Utica
Record Engineers:Vishnu M N, Maniratnam, Viktor Sabzo
Mix Engineer: Balu Thankachan ( 20 Db, Chennai )
Master Engineer: Shadab Rayeen ( New Edge Studios, Mumbai )
Orchestra Coordinator: Balasubramanian G
Music Coordinator: Velavan B

Movie Credits:

Cast:

Tovino Thomas
Krithi Shetty
Aishwarya Rajesh
Surabhi Lakshmi
Basil Joseph
Rohini
Harish Uthaman
Nisthar Sait
Jagadish
Pramod Shetty
Aju Varghese
Sudheesh

Crew:

Director: Jithin Laal
Written by Sujith Nambiar
Produced by Listin Stephen, Dr. Zachariah Thomas
Banner: Magic Frames
Music & BGM: Dhibu Ninan Thomas
Director of Photography: Jomon T John ISC
Editor: Shameer Muhammed
Trailer Cuts : Thomas P Sebastian and Akhil Latha Anil
Co-Producer: Justin Stephen
Executive Producer: Naveen P Thomas, Prince Paul
Additional Screenplay: Deepu Pradeep
Project Designer : Badusha NM
Line Producer: Santhosh Krishnan
Production Controller: Prince Raphel, Harshan Pattazhy
Finance Controller: Shijo Dominic
Production Designer: Gokuldas
Costume Designer: Praveen Varma
Makeup And Hair: Ronex Xavier
Stunts: Vikram Mor, Pheonix Prabhu
Additional Stunts: Stunner Sam And PC
Choreographer: Lalitha Shobi
Kalari Stunt: P.V. Sivakumar Gurukal
Creative Director: Dipil Dev
Chief Associate Director: Sreelaal
Chief Associate Cinematographer: Anish Ravindran
Associate Director: Sharath Kumar Nair, Sreejith Balagopal
Associate Cinematographer: Sudev
Sound Design: Sachin & Hariharan (Sync Cinema)
Audiography: M. R. Rajakrishnan
Casting Director: Shaneem Zayed
Post Production Supervisor: Appu N Bhattathiri
DI Studio: Tint
Stereoscopic 3D Conversion: Raj M Sayed (Rays 3D)
Lyrics: Manu Manjith
Concept And Storyboard: Manoharan Chinnasamy
Concept Artist: Kishal Sukumaran
VFX Supervisor: Jithin Laal, Aniruddha Mukherjee, Saalim Lahir
VFX: Envision VFX, Visual Birds Studio, Mindstein Studios
Colourist: Glen Castinho
Production Executive: Fahad Pezhumoodu, Liju Naderi
Previz: Tiltlabs
Administration And Distribution Head: Babin Babu
Production Incharge: Akhil Yesodharan
PRO And Marketing: Vaisakh C Vadakkeveedu, Jinu Anilkumar
Stills: Bijith Dharmadam
Designs: Yellowtooths

Audio Label : Think Music

© 2024 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

അവസാനത്തെ 15min പാട്ട് കൊണ്ടുപോയി
2:12 Cinima peaked here 📈❤

Eyyyahhh
Автор

ഏറ്റവും ഇഷ്ട്ടപെട്ട വരികൾ

❤കുഞ്ഞിളം വാവേ...
കഥ കേട്ട്...
മെല്ലെ മിഴിപൂട്ട്...
മാറിൻ ചൂടിൽ
ഉറങ്ങ്... ഉറങ്ങ്...
പൊന്നേ തളരാതെ...
ഓമൽ ചിരിയോടെ..
കൊഞ്ചി കളിയാടി


ഈ ഭാഗം എത്തിയപ്പോൾ തിയേറ്ററിൽ നിന്നും രോമാഞ്ചം വന്നു.. 😍❤️

kozhikkodebeach
Автор

ഈ പാട്ടിനു വേറൊരു ശബ്ദം ചിന്തിക്കാൻ പോലും വയ്യ 🔥.. വൈക്കം വിജയലക്ഷ്മി ❤️❤️

dineshneelambari
Автор

വരികളിലും ഈണത്തിലും ആലാപനത്തിലും വിസ്മയം 🔥🔥🔥
Rare Item 🔥🔥

Melvin-xbft
Автор

വല്ലപ്പോഴുമേ വരുകയൊള്ളു പക്ഷെ വന്നാൽ മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരു പാട്ട് സമ്മാനിച്ചു കടന്നുകളയും
*വൈക്കo* *വിജയലക്ഷ്മി* ❤️

Mallika-lm
Автор

അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില്
ചോരക്കൺമുയൽ
ഇങ്ങ് നീലത്തുരുത്തില്
നീർ പരപ്പിൽ നിഴലിടും
അമ്പിളിക്കലക്കുള്ളില്
ആമക്കുഞ്ഞനോ
ആമക്കുറുമ്പനന്ന് നെഞ്ചത്ത്
വെറ്റിലച്ചെല്ലവുമായ്
താനേ വലിഞ്ഞു കേറി തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുത്തുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു

കുഞ്ഞിളം വാവേ കഥകേട്ട്
മെല്ലേ മിഴിപൂട്ട് മാറിൻ ചൂടിൽ
ഉറങ്ങ്.... ഉറങ്ങ്....
പൊന്നേ തളരാതേ ഓമൽ ചിരിയോടെ കൊഞ്ചീ കളിയാടി വളര്.... വളര്....
ഹ്...
ഉറങ്ങ്...
ഹ്...
ഉറങ്ങ്...

നീ നടന്ന് പോകുമാ നീണ്ടു നീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ
എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ
നീരൊഴുക്കുകൾ....

തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ
നൊമ്പരം മാറ്റിടുവാൻ
ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം
തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും
നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും...

കുഞ്ഞിളം വാവേ കഥകേട്ട്
മെല്ലേ മിഴിപൂട്ട് മാറിൻ ചൂടിൽ
ഉറങ്ങ്.... ഉറങ്ങ്....
പൊന്നേ തളരാതേ ഓമൽ ചിരിയോടെ കൊഞ്ചീ കളിയാടി വളര്.... വളര് ....
ഉയർന്ന് വാ.... ഉയർന്ന്
തടകളേ നീ ഉടച്ചു വാ....
ഉയർന്ന് വാ.... ഉയർന്ന്
ഉലകിതേ... നീ ജയിച്ചുവാ...

ashash-xv
Автор

തീയേറ്ററിൽ നിന്ന് കേൾക്കുമ്പോൾ കിട്ടിയ ഒരു ഫീൽ

hemanthraj-fpbd
Автор

ഈ ഒരൊറ്റ പാട്ട് കാരണം 2 വെട്ടം ടിക്കറ്റ് എടുത്ത് പടം കണ്ടൂ 🔥🏆ARM 🔥🔥🔥🔥

denindk
Автор

നല്ലൊരു താരാട്ട് പാട്ട്.. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദം ഈ പാട്ടിന് അനുയോജ്യം ആണ്... 👍

kozhikkodebeach
Автор

നിനക്ക് വഴി മുട്ടുമ്പോൾ അച്ഛാച്ചൻ കാറ്റായും വെളിച്ചമായും

Vineeth
Автор

തീയറ്റർ നിന്ന് കണ്ടപ്പോ കിട്ടിയ ഫീൽ 💗🙌🏻

deepakpramod
Автор

ഈ പാട്ട് ഒരിക്കൽ കേട്ടാൽ പിന്നെ കേൾക്കാതിരിക്കാൻ പറ്റില്ല ❤️❤️കുഞ്ഞിളം വാവേ
ആ വരിയൊക്കെ 🥰🥰
❤️❤️വൈക്യം വിജയലക്ഷ്മി

ManiKK-bu
Автор

2:10 ഇവിടെ മുതൽ വേറെ ഏതോ ലോകത്ത് എത്തിയ ഫീൽ 🔥🔥🔥🔥

Melvin-xbft
Автор

മലയാള സിനിമ ഉപയോഗിക്കാൻ മറന്നു പോയിരുന്ന magical voice.. VAIKOM VIJAYALAKSHMI 💎🔥

Eyyyahhh
Автор

3:11എന്തൊരു ശബ്ദമാണ്... ദൈവം അനുഗ്രഹിച്ച കലാകാരി❤... ഇതിനേക്കാൾ നന്നായി ഈ പാട്ടുപാടാൻ മറ്റാരെയും ചിന്തിക്കുകയും വേണ്ട...വിജയലക്ഷ്മി 💗

Karnan.
Автор

3-4 ദിവസം ആയി daily ഈ പാട്ട് കേൾക്കുന്നു❤

bijobsebastian
Автор

മണിയന്റെ charecter ന് ഒരു spinoff വേണെമെന്ന് ആഗ്രഹിച്ചവർ ആരൊക്കെ ❤️.

Adamlucifer
Автор

Tovino' acting 📈 also surabhi mam ❤

userisdead
Автор

ഈ പാട്ട് ഹിറ്റാകണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു ഇപ്പോൾ ഹാപ്പി ആയി 🥳🥳

manumahesh
Автор

എല്ലായിടത്തും ഇട്ട് വെറുപ്പിക്കുന്നുണ്ടെങ്കിലും .. ഒന്ന് കേൾക്കാതെ പോകാൻ കഴിയാറില്ല... ❣️

potboiler_