Even interviewer laughed on Jayaram entry in salaam Kashmir ft.aswanth kok #shorts #kerala

preview_player
Показать описание

Рекомендации по теме
Комментарии
Автор

സുരേഷ് ഗോപി ഡയലോഗ് കേട്ട് ജയറാം ഞെട്ടിപ്പോയി.. ഞാനോ എന്ന എക്സ്പ്രഷൻ 😂😂😂😂😂😂😂😂😂😂😂😂

bibinabraham
Автор

ജയറാം പോലും അപ്പഴാണ് അറിയുന്നത് എന്ന് തോന്നുന്നു😂

anishgalaty
Автор

Pappamaaa is not a bgm, its an emotion 🔥😂

dhanurs
Автор

ജോഷി സാർ ആദ്യമായി സീരിയസ് ആയി എടുത്ത് കോമഡി ആക്കി കളഞ്ഞ കഥാപാത്തിറം

redmis
Автор

അയ്യോ ചിരിക്കില്ലെ പിന്നീട് ചിരി നിർത്താൻപറ്റൂല😂😂😂😂😂😂😂😂😂😂

shamnad
Автор

ജയറാം എക്സ്പ്രഷൻ: പറ്റി പോയി എന്തോ ചെയ്യാനാ 😂😂😂

LD
Автор

അഭിനയിക്കാനുള്ള കഴിവ് കുറവ് കൊണ്ട് മാത്രം ഒരുപാടു അവാർഡു കൾ നഷ്ടമായ മലയാളസിനിമയിലെ പ്രതിഭ ❤

vijishputhoor
Автор

ലെ ജയറാം : ഞാനോ...പോടാ...( ദാമു വേർഷൻ )😂😂😂

Mukesharchana
Автор

Enikk ippozhum manasilaavathe bgmil lle kaattupannide sound aaan 🤔

willsonfire
Автор

എളിമാ + പീപ്പി bgm രണ്ടും ഒരിക്കലും ഒരുമിച്ച് ഇടരുതായിരുന്നു 😂

sarath
Автор

ചെറുപ്പത്തിൽ Mazhavil Manorama യിൽ ഈ സിനിമ വരുമ്പോൾ ഈ scene കാണുമ്പോൾ എപ്പോഴും കോരിത്തരിച്ചു ഇരുന്നിട്ടുണ്ട്....ഇപ്പോ എല്ലാവർക്കും ഇത് വെറും പരിഹാസം....അവരെ പറഞ്ഞിട്ടും കാര്യം ഇല്ല...ഇമ്മാതിരി പീപ്പീ ഊതുന്ന Bgm വും, ജയറാമിന്റെ എളിമ നിറഞ്ഞു തുളുമ്പുന്ന അഭിനയവും കണ്ടാൽ ആരും പറഞ്ഞു പോവും...😂
എന്തായാലും Suresh Gopi യുടെ ഡയലോഗ് ഡെലിവറയും Lalu Alex ന്റെ ഞെട്ടലും പൊളിച്ചു 🔥

Ardraaaaaa
Автор

പച്ചാളം ഭാസി : ഇത് കമാൻഡിങ് ഓഫീസർ കക്കൂസിൽ പോകുമ്പോഴുള്ള ഭാവമാണ്..

sreejith
Автор

സംഭവം ജയറാമേട്ടൻ ആണ് എന്റെ childhood hero.. ആ കാലഘട്ടത്തിലെ ജയറാം പടങ്ങൾ.. 👌👌😍എന്നും ഓർക്കാൻ പറ്റുന്ന നൊസ്റ്റുകൾ.. But ഈ സലാം കാശ്മീർ ജോഷി sir ന്റെയും ജയറാം ഏട്ടന്റെയും തുരന്തമായി പോയി.. ഈ സീൻ 😄😄😄

haneeshkvpmnamohammed
Автор

ആദ്യമായി സിനിമയിൽ കണ്ടപ്പോൾ ചിരി ഒന്നും വരില്ല പിന്നെ ട്രോൾ ഒക്കെ കണ്ടിട്ട് പിന്നെ അ രീതിയിൽ നോക്കുമ്പോൾ ആണ് ചിരി വരുന്നത്

ajithkumarp.m
Автор

സുരേഷ് ഗോപി പറയുന്നത് കേട്ട് ജയറാം ആണ് ഞെട്ടിയത് 😂 ലാലു അലക്സ് ഇടേണ്ട ഭാവം ആയിരുന്നു

aseemazeez
Автор

The "Eh" expression from the other guy is so funny with papamma, pappamma bgm.

VijayKumar_Boss
Автор

ഇത് കേൾക്കുന്ന നമ്മള് വരെ ചിരിച്ച് പോവുന്നു😂😂😂😂

sethu
Автор

ലെ ജയറാമിൻറ expertion : ഞാനോ പോടാ പുല്ലേ 😂😂😂 സാറേ ഇവന് മുഴുത്ത ഭ്രാന്താണ് ആരും പേടിക്കണ്ട എല്ലാരും ഓടിക്കോ

sreekanth
Автор

Actually Suresh gopi chettan delivered his line very well.... Jayaram inte overakkal and BgM overshadowed everything 😂

thesarasohrabi
Автор

എക്സ്പ്രഷൻസ് കൊടുക്കാൻ മലയാളത്തിൽ ജയറാമേട്ടനോളം കഴിവുള്ള നടന്മാർ കുറവാണ്. പക്ഷെ ഈ എക്സ്പ്രഷൻ എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

adarshc