Print all worksheets of an Excel Workbook in single Go - Malayalam Tutorial

preview_player
Показать описание
ഒരു എക്സൽ വർക്ക്ബുക്കിലെ എല്ലാ വർക്ക്ഷീറ്റുകളിലെയും ഡേറ്റ, ഒറ്റത്തവണയായിട്ടു പ്രിന്റ് ചെയ്യാനുള്ള ടെക്‌നിക് വിശദീകരിക്കുന്ന വീഡിയോ.
How to print multiple worksheets of an Excel Workbook in a single go is explained in this tutorial.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to @AjayAnandXLnCAD for more.

Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി . . .

#ExcelMalayalam #exceltutorial #MalayalamTutorial
Рекомендации по теме
Комментарии
Автор

താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് സത്യത്തില് എക്സൽ നോട് ഒരു താല്പര്യം തോന്നി തുടങ്ങിയത്

farooqmanhanath
Автор

Simple but powerful.
10 ഷീറ്റും ഇത് വരെ ഓരോന്നായി print ചെയ്ത ഞാൻ 😬

Fahajaskc
Автор

Work sheet printing ഒരു detail video ചെയ്യാമോ

vishnubc
Автор

Microsoft Excel certificate in vendi olla exam in ethra fee avum?

akshayas
Автор

It has been shown a dotted line in my work sheet, only datas upto where comes when printing. how can i resolve this.? help me..

nibinjerald