Manasinnu Marayilla Video Song | Happy Days Movie | Mickey J Meyer | Ajay Sathyan | Sekhar Kammula

preview_player
Показать описание
Presenting Manasinnu Marayilla Video Song From Malayalam Movie Happy Days

Song Name : Manasinnu Marayilla
Lyrics : Siju Thuravoor
Music : Mickey J Meyer
Singer : Ajay Sathyan

Happy Days is a 2007 Indian Malayalam -language musical coming of age film written, produced and directed by Sekhar Kammula. The film stars Varun Sandesh and Tamannaah in the lead roles, while Nikhil Siddharth, Sonia Deepti, and Rahul Haridas feature in pivotal roles. The target audience for this movie was primarily the youth, teenagers and engineering college students

Written & Directed by: Sekhar Kammula
Produced by : Khader Hassan
Banner : Redakh Art
Music : Mickey J Meyer
Cinematography : Vijay C Kumar
Editing : Marthand K. Venkatesh

CAST
Varun Sandesh
Tamannaah
Nikhil Siddharth
Sonia Deepti
Rahul Haridas
Vamsee Chaganti
Gayatri Rao
Rahul Haridas
Monali Chowdhary
Kamalinee Mukherjee

മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല
ഇനി നമ്മൾ പിരിയില്ല വീ ആർ ഫ്രണ്ട്‌സ്
പുസ്തക താളുകളിൽ അക്ഷരത്താഴുകളെ
ഒന്നായി തുറന്നീടും വീ ആർ ഫ്രണ്ട്‌സ്
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം
ഓ..ഓ..ഓ..

സൗഹൃദങ്ങൾ പങ്കു വെച്ച് ഹൃദയവാതിൽ നാം തുറന്നേ
പതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേ
ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ
എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ
ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാം
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം

സ്നേഹമേ നീ കുട നിവർത്തി പൊൻവസന്തം നീ വിടർത്തി
മൗനമായെൻ നെഞ്ചിനുള്ളിൽ ആ സുഗന്ധം നീ പരത്തി
നിന്റെ കാണാത്ത കനവെന്റെ കവിളിൽ തൊട്ടു
എന്നിൽ മായാത്ത സ്വപ്നങ്ങൾ ചിറകണഞ്ഞു
ഈ അണയാത്ത സ്നേഹത്തിൻ അതിരില്ലാതെ
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം
ഓ..ഓ..ഓ..

#ManasinnuMarayilla #HappyDays #VideoSong

|| ANTI-PIRACY WARNING ||

This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ടൈസനെ പോലെ ഒരു സുഹൃത്ത്, എത്ര പണം പകരം വെച്ചാലും അതിന് പകരം ആവില്ല😍

tonyissac
Автор

എന്റമ്മോ..
Dubbed songs ന് ഇത്ര മാത്രം feel തരാൻ കഴിയുമോ !? 💙
Movie/songs -Addicted still✨️🤩

VKremixstudio
Автор

ഈ മൂവി ഇപ്പോഴും ടീവിയിൽ വന്നാൽ മുഴുവൻ ഇരുന്ന് കാണും ❤️

cAPTAINAMERIcA-xz
Автор

ഈ പാട്ട് എപ്പോൾ കേട്ടാലും സ്കൂൾ കോളേജ് കാലഘട്ടം ഓർമ്മ വരും 😍🥰

-s
Автор

കോളേജ് കഴിഞ്ഞവർക്ക് ഈ സോങ് കേൾക്കുമ്പോൾ എപ്പോളും ഉള്ളിൽ ഒരു വേദനയാണ്.

amal
Автор

ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
1990 to 2000 ൽ ജനിച്ചവർ ആകും..🤗❤️

harisbeach
Автор

*കൊറോണ കാലത്ത് തകർന്നു പോയ സ്കൂൾ കോളേജ് അവസാന വർഷ സ്റ്റുഡന്റസ് ഉണ്ടോ എന്നെ പോലെ* ❣️🥰😥

febinfayazz
Автор

സ്കൂൾ ലൈഫ് and college life is the best...(❤)

anugrahohmz
Автор

*ഈ പാട്ട് തൃക്കരിപ്പൂർ പോളിടെക്നിക് ഇലക്ട്രോണിക്സ് 2005-2008 ബാച്ച് ലെ എന്റെ ചങ്കുകൾക്ക് Dedicate ചെയ്യുന്നു...എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ചവർ അവരാണ്...*
നമ്മുടെ കോളേജ് ടൂർൽ, , ഏതോ തീയറ്ററിൽ സെക്കന്റ് ഷോ കണ്ട വരെ മറക്കാൻ പറ്റാത്ത സിനിമ..പാട്ട്...

myopinion
Автор

ഈ പാട്ട് കേട്ട് കരഞ്ഞവരുണ്ടോ????miss you my dear

kingini_kichuuss
Автор

Friendship.... അത് ഒരു feel തന്നെ ആണ്....❤️❤️ ഭൂമിയിലെ എല്ലാ സൗഹൃദങ്ങൾക്കും ഈ song dedicate ചെയ്യുന്നു ❤️

Travel-Rpd
Автор

Manasinnu days)
Ninakkay njangalude lokam)
Tharunna

vrindaa
Автор

Frnship ന്റെ വിലയറിയുന്നവന്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഉറപ്പായും അവന്റെ കണ്ണുകള്‍ നിറയും....

AnuAnu-huty
Автор

ഡബ്ബെഡ് സോങ്ങ് ആണേലും മലയാളത്തിലെ ഏറ്റവും നല്ല ഫ്രണ്ട്ഷിപ്പ് സോങ്ങിലൊന്ന് ഇതാണ്
Ajay sathyan Vocals Vere Level 😍✌️
Lyrics, Music nd Bgm score Exlnt

Abiii_Matteo
Автор

ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ...miss doz days...♥️😥

lakshmin
Автор

കോളേജിൽ നിന്നിറങ്ങിയിട് ഈ പാട്ടോ സിനിമയോ കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചതാണ്.... കണ്ടാൽ മനസ്സ് അതിനുശേഷം ആദ്യമായി ഇന്ന്

suryasurendran
Автор

എപ്പോ കേട്ടാലും കണ്ണ് നിറയും 😢..

മനസ്സിൽ ഒരുപാട് ഓർമ്മകൾ മാറി മാറി വരും 😔..

abinclal
Автор

പകരം വെക്കാൻ ഇല്ലാതെ ദൈവം തന്നെ ഒരു വരദാനം... സുഹൃത്... 🔥

ajaygmathew
Автор

ഉള്ളിലെവിടെയോ ഒരു പിടച്ചൽ..Happy days അതൊരു കാലഘട്ടമായിരുന്നു..it's an emotion..school life nostu😍😭😭
ഒരു കാണാനൂലിൽ ദൈവം കോർത്തൂ നമ്മെ..Mickey j Meyer😍Ajay👍👍

yshakyz
Автор

എന്റെ കുട്ടികാലം മനോഹരമാക്കിയ സിനിമകളിൽ ഒന്നാണ് happy days 😊

drisya