Ayyayo Ayyayo Video Song | Happy Days Movie | Mickey J Meyer | Karthik | Sekhar Kammula

preview_player
Показать описание
Presenting Ayyayo Ayyayo Video Song From Malayalam Movie Happy Days

Song Name : Ayyayo Ayyayo
Lyrics : Khader Hassan
Music : Mickey J Meyer
Singer : Karthik

Malayalam Mix : Ajith Sukumaran

Happy Days is a 2007 Indian Malayalam -language musical coming of age film written, produced and directed by Sekhar Kammula. The film stars Varun Sandesh and Tamannaah in the lead roles, while Nikhil Siddharth, Sonia Deepti, and Rahul Haridas feature in pivotal roles. The target audience for this movie was primarily the youth, teenagers and engineering college students

Written & Directed by: Sekhar Kammula
Produced by : Khader Hassan
Banner : Redakh Art
Music : Mickey J Meyer
Cinematography : Vijay C Kumar
Editing : Marthand K. Venkatesh

CAST
Varun Sandesh
Tamannaah
Nikhil Siddharth
Sonia Deepti
Rahul Haridas
Vamsee Chaganti
Gayatri Rao
Rahul Haridas
Monali Chowdhary
Kamalinee Mukherjee

#AyyayoAyyayo #VideoSong #HappyDays

|| ANTI-PIRACY WARNING ||

This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇതൊക്കെയാണ് ഡബ്ബിങ് സോങ്‌സ്.... വരികൾ, പശ്ചാത്തല സംഗീതം, ഗായകർ, മലയാളം പാട്ടുകൾക്കൊപ്പം നിർത്താൻ കഴിയുന്ന പാട്ട്... ഒരുപക്ഷെ ഈ സിനിമക്ക് ശേഷം നല്ല ക്യാമ്പസ്‌ മൂവി മലയാളത്തിൽ ഇല്ലന്ന് തോന്നണു... ഇപ്പോഴും ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ഫിലിം കാണുമ്പോഴും ഒരു മടുപ്പ് ഇല്ല...

nikhithakk
Автор

2022 കാണുന്ന ഞാൻ😍
എത്ര തവണ കണ്ടാലും...മടുപ്പ് തോന്നാത്ത പടം✨️... എത്ര കേട്ടാലും മതിവരാത്ത പാട്ടും🎶🤗

dhinugeorge
Автор

One of the best Malayalam dubbed movie and songs

akhilpurakkal
Автор

ഈ സിനിമയും ഇതിലെ പാട്ടുകളും ഒരു പ്രത്യേക ഫീലിംഗ് ആണ് ❤

anandhuuthaman
Автор

കണ്ടാൽ നീ മായകനകം
കണ്ണിൽ നിറദീപശില്പം✨

roshnirl
Автор

Madhu
Chandu
Sankar
Appu
Rajesh
Sravs
And ma fav Taison🥰

gaya
Автор

ഈ സിനിമയ്ക്കും പാട്ടുകൾക്കും വല്ലാത്ത ഒരു ഫീലാണ്. Beautiful memories..നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം യവ്വനം. അത് നന്നായി എൻജോയ് ചെയ്തോണം, കാരണം പിന്നീട് അത് തിരിച്ചു കിട്ടില്ല..

ABINSIBY
Автор

ഒരിക്കലും തിരിച്ചു കിട്ടാത്ത... ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം....

dinulal
Автор

ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുന്നു അന്ന് കരുതിയത് ഇതുപോലെയൊക്കെ അടിപൊളിയാണ് കോളേജ് ലൈഫ് എന്നാണ്.. പിന്നെയാണ് മനസിലായത് exam, പഠിപ്പ് അല്ലാതെ വേറെ ഒന്നും ഇല്ലെന്ന് 🤣 ആകെ ഒരു enjoyment Arts day and കോളേജ് ടൂർ മാത്രം

sreeragssu
Автор

Kiran tv യിൽ പകൽ സമയത്ത് ഈ പടം വരുമ്പോൾ, schoolil പോകാതെ ഇരുന്നു കണ്ടത് ഞൻ ഓർത്തുപോകുന്നു. 🙂
അതൊക്കെ ഒരു കാലം... 🍁

ashikvichu
Автор

90s ഓർമകളിൽ മറക്കാൻ പറ്റാത്ത ആ പേര് ഖാദർ ഹസ്സൻ 🥰❤️

sreejeshanneri
Автор

മരിക്കുന്നത് വരെ ഇവിടെയുണ്ടാവും ഈ സിനിമയും ഇതിലെ പാട്ടുകളും കാണും ഈ സിനിമയുമായി ഉള്ള എന്റെ ബന്ധം വാക്കുകൾ കൊണ്ട് വർണിച്ചാൽ തീരില്ല 💯💎🙏

Ak_
Автор

Feeling nostu🥺🥺🥺🥺.... Karthik's voice😍😍😍😍

neghaajayaghosh
Автор

ഡബ്ബിങ് സിനിമ കണ്ട മുതൽ കേട്ട് തുടങ്ങിയ പേരാണ് ഖാദർ ഹസ്സൻ - റെദക് ആർട്സ്... വീണ്ടും ഞങ്ങൾക്ക് ആ ലോഗോ വെച്ച് ഒരു സിനിമ പുഷ്പ കേരള റൈറ്സ് ഖാദർ ഇക്ക എടുക്കണം 👌

moviebuff
Автор

പഠിക്കുന്ന സമയം ഇഷ്ട്ടം പറയാൻ പറ്റാതെ പോയി, പിന്നെ വർഷങ്ങൾ കഴിഞ്ഞു അവളെ കണ്ടു പിടിക്കുമ്പോഴേക്കും, അവൾ മറ്റൊരാളുടെ ആയെന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ 😢 അതിന്റെ കൂടെ അവൾക്കും നമ്മളെ ഇഷ്ട്ടം ആയിരുന്നു എന്ന് അറിയുമ്പോൾ നല്ല രസാ 💔

arunsanthosh
Автор

എന്താ എന്ന് അറിയില്ല എത്ര കണ്ടാലും മടുക്കാത്ത ഒരു ക്യാമ്പസ് movie. എന്റെ ലൈഫിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പടമാണ് ഹാപ്പി ഡേയ്‌സ്. ഇതിൽ ടൈസൺ പോലുള്ള ഒരു സുഹൃത്തിനെ കിട്ടാൻ പുണ്യം ചെയ്യണം 💓💓💓കാസ്റ്റിംഗ്. Songs. അതിലുപരി ആഹ് ക്ലൈമാക്സ്‌ seen എന്തോ ഒരു ഫീലിങ്ങാണ് ഞാൻ ഏതോ മായാലോകത്തേക്ക് ചേക്കേറിയത് പോലെ....

dewdrops
Автор

ഈ മൂവിലെ ഓരോ സോങ്ങും my fav movie 😻😻
School day's ഒത്തിരി അധികം മിസ്സ്‌ "നാം ഹൃദയങ്ങൾ പങ്കുവെക്കും 😍"
നമ്മളെ നമ്മൾ ആക്കുന്ന ആ ദിനങ്ങൾ ഒന്നുടെ ഈ വഴി പോയിരുനെകിൽ Dedicated to all my DEars♥

saniyaprasadd
Автор

2024 ൽ ഈ പാട്ട് ആരേലും കേൾക്കുന്നുണ്ടോ.. With the feeligs.... ♥️

kapilsubramanian
Автор

ഒത്തിരി ഇഷ്ടമാണ് ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളെയും.ഇപ്പോഴും മനസ്സിൽ ഉണ്ടാവും ഇതിലെ പാട്ടുകളും സീനുകളും ആളുകളും ❤❤❤

Shyam-xuuk
Автор

കണ്ടാൽ നീ മായ കനകം
കണ്ണിൽ നിറ ദീപ ശില്പം. Adicted lines🥰

harry-mwim