DAILY BLESSING 2024 JULY 04/FR.MATHEW VAYALAMANNIL CST

preview_player
Показать описание

അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
Рекомендации по теме
Комментарии
Автор

എന്റെ എല്ലാ നിയോഗങ്ങളും കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളെ നിറക്കണമേ. കരുണ ചൊരിയണമേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

rejicherian
Автор

എൻ്റെ മകൻ വണ്ടി ഓടിക്കുമ്പോൾ ആപത്ത് അപകടങ്ങളൊന്നും കൂടാതെ എൻ്റെ ഈശോയുടെ കരങ്ങളിൽ കാത്ത് സംരക്ഷിച്ച് കൊള്ളണമേ ആമ്മേൻ🙏🙏🙏

SmithaPrince-zmjc
Автор

ഈശോയെ എന്റെ അനുജത്തിമാരെ കാത്തുകൊള്ളേണമേ അവരോടു കരുണയും കൃപയും തോന്നേനെ യാതൊരു ബുദ്ധിമുട്ടുകളും അവർക്കു ഉണ്ടാവല്ലേ രോഗങ്ങളുടെ പിടിയിൽ പെടല്ലേ അവരെ അനുഗ്രഹിക്കണേ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥

aneeshbalan
Автор

ഈശോയെ സ്വന്തമായി ഒരു ഭവനം ഇല്ലാതെ വേദനിക്കുന്ന എല്ലാം മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു.. ഈശോ അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

clarammasimon
Автор

കർത്താവേ ഒരു പ്രഭാതം കുടി കാണാൻ നൽകിയ കൃപക്ക് നന്ദി പറയുന്നു. ഇന്നത്തെ എല്ലാ കാര്യങ്ങളിലും കൂടെ ആയിരുന്നു അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

prabha
Автор

വിവാഹം ആലോചിക്കുന്ന മക്കൾക്ക് നല്ല ജീവിതപങ്കാളികളെ കാണിച്ചുകൊടുക്കാൻ കരുണ തോന്നണമേ

marypaul
Автор

എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു താരേണമേ 🙏🙏ഞങ്ങളോട് കരുണ തോന്നെണമേ 🙏🙏🙏

sherlythomas
Автор

ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ ആമേൻ❤❤❤❤

dollybabu
Автор

സാമ്പത്തിക വിഷമം, അനുഭവിക്കുന്ന എല്ലാ മക്കളെയും, സഹായിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻

priyaantony
Автор

Yesuve kudumbathe anugrhikkaname. Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

beenaanilr
Автор

ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സ്വരം കുറച്ച് സൗമ്യമായി സംസാരിക്കുവാനും ഭർത്താവിനെ കൂടുതലായി സ്നേഹിക്കുവാനും മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും മാറുവാനും അനുഗ്രഹിക്കണമേ ആമേൻ 🙏

swarnalathapaulson
Автор

കർത്താവെ കനിയേണമേ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ പരിശുദ്ധത്മാവ് എന്റെ കുടുംബത്തിൽ വന്ന് നിറയേണമേ ആമ്മേൻ 🙏🙏🙏🌹

sibishibu
Автор

ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും രോഗികളെയും ജോലി ഇല്ലാത്തവരെയും കട ഭാരത്താൽ വേദനിക്കുന്നവരെയും ഈശോയേ അവരെ അങ്ങു കാണണമേ ഈശോയേ എല്ലാ മക്കളുടെയും പ്രാർത്ഥന കൈകൊണ്ടു അവരെ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

joyesjoykutty
Автор

ഈശോയെ എന്റെ കല്ലിയാണം സെപ്റ്റംബർ 9 നു ആണ് എല്ലാ കാര്യത്തിലും അങ്ങയുടെ കരം കൂട്ടായിരിക്കണമേ

maryfrancis
Автор

എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏♥️

francismathew
Автор

എന്റെ ഈശോയെ daily blessingil പങ്കെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

BeenaSeb
Автор

ഈശോയെ കരയിലും, കടലിലും, ആകാശത്തിലും യാത്രചെയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, കാത്തുസംരക്ഷികേണമേ 🙏വിദേശങ്ങളിൽ ജോലിക്കും പഠിക്കാനും പോയിരിക്കുന്ന എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏

josephco
Автор

ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

jessyprince
Автор

എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും പരിശ്ദധാത്മാവിനാൽ നിറയ്ക്കണേമേ

rosilyvarghese
Автор

ഡിപ്രഷൻ ഉള്ള എല്ലാ മക്കളെയും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആ മക്കളെ സുഖപ്പെടുത്തണമേ ഈശോയെ

ThomasEA-dd