How to Make Everyone Respect and Value You (Malayalam) | 7 Tricks to Make People Respect You

preview_player
Показать описание
Regardless of age, race, gender, sexual orientation or ethnicity, anyone can earn respect by conducting themselves with integrity. Gaining the respect of others will not happen overnight, but by demonstrating confidence, leadership, dependability, and kindness, you will be able to earn it over time. In this video, we talk about 7 tricks to make people respect and value you.

( For e-books, planners, and printable quotes )

Find us on other Social Media-

Best Self-Improvement Books

--------------------------
Music Name: Once Again
Royalty Free Music by Benjamin Tissot
-------------------------

Time Stamp:
00:00 Introduction
00:31 Excel at ________
01:13 Keep your ________ in check
02:17 Say ________ more often
03:13 Have an ________
03:55 Say something when you are ________
04:54 Keep your ________
05:39 Stand up for ________
06:22 Conclusion

#respect #value #motivation
Рекомендации по теме
Комментарии
Автор

1.ചിരിച്ചുകൊണ്ട് സംസാരിക്ക.
2.No പറയേണ്ടവടെ പുഞ്ചിരിച്ചുകൊണ്ട് No പറയാ.
3.കളിയാക്കാൻ നിന്ന് കൊടുക്കരുത്.
*"നമ്മൾ നമുക്കുവേണ്ടി നിൽക്കണം.അതുപോലെ നമ്മൾ മറ്റുള്ളവർക്കുവേണ്ടിയും നിൽക്കണം". 👍🤗🤗🤗🤗🤝🙌🤗

amritharadhakrishnan
Автор

1.excel at communication
2.control your emotion
3.say no where needed
4.have an opinion
5.say something when you are mistreated
6.keep your promise
7.stand up for some one else

Thank me later 🙂🙏🏼

respectinfootballlife
Автор

ശരിക്കും ഇത് ഈ കാലഘട്ടത്തിന് വളരേ ഉപകാരമാണ്❤️💯

sinansinu
Автор

പറഞ്ഞത് എല്ലാം. Correct aanu. Behaviour, Way of Talk, confidence ellam. Great 👍

sarigafm
Автор

Njan ഇതിനെ പറ്റി ചിന്തിച്ചു ഇരിക്കുമ്പോൾ ആണു currect സമയത്ത് vedio itte

Febzzee.
Автор

അവരെ ചിരിപ്പിക്കാൻ വേണ്ടി പറ്റെ പൊട്ടനവരുത് അത് കൊറച്ചു കഴിഞ്ഞാൽ നമ്മളോട് ഉള്ള വില പോകും പിന്നെ അവർ ഇല്ലേലും മുമ്പോട്ട് പോകും എന്ന് ഉള്ള ആത്മവിശ്വാസം അല്ലേൽ പെട്ടൊന്ന് പോയാൽ ഒരു ഫീൽ ഉണ്ടാകും 😢😢

Afnanser
Автор

ബ്രോ, എങ്ങനെ ഒരു നല്ല ഫ്രണ്ടിനെ കണ്ടെത്താം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.. പ്ലീസ്... 🙂

fayisabanuthayyil
Автор

Thanks bro, എനിക്ക് ഇതുപോലെ ധാരാളം പ്രശ്നങ്ങൾ ഉണ്ട് അതിനെ ഒക്കെ തരണം ചെയ്യാൻ എന്നെ കൊണ്ട് കഴിയുന്നില്ല but ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നിൽ തന്നെ ഒരു ആത്മവിശ്വാസം കിട്ടി ഇനി എന്ത് വന്നാലും നേരിടും എന്നൊരു വിശ്വാസവും എനിക്ക് ഇപ്പൊ കിട്ടി.

Thank you. ❤️

naveen
Автор

ഇതിനെ പറ്റി ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കിയപ്പോൾ ഇതൊക്കെ 💯 ശരിയാണെന്ന്

AshaVinu
Автор

പറയേണ്ട കാര്യങ്ങൾ ധൈര്യപൂർവം പറയുക മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത പൂർണമായും മാറ്റുക നമ്മളെ നമ്മൾ തന്നെ വിലകുറച്ച് കാണാതിരിക്കുക മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ സംസാരിക്കാതെ ഇരിക്കുക ആവശ്യം ഇല്ലത്തെ എല്ലാ കാര്യങ്ങൾക്കും കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് തിരിച്ച് നല്ല മറുപടി കൊടുക്കുക ക്ഷമിച്ച് നിന്നാൽ ഇത് തുടർന്നു കൊണ്ടേ ഇരിക്കും ഇതെല്ലാം ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണ്.

Ash
Автор

ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.

arunstudyguide
Автор

First self respect undayirikkanam, appo thanne bakki ellam vannolum..😎

yadhuafthab
Автор

Sathyam paranjal chettan oru sambhavam thanne ✨

antogsanthosh
Автор

Njan oru extrovert ayirun pinne corona vannapol 2 years vitil thanne irunn oralod mindan polum pathunila introvert ayathkond ellarum enik jaadaya angne parayun kore insultum vararund ee video enik upayogapedum thanks❤

zxra
Автор

ഈ പറയുന്ന എല്ലാകാര്യവും നമ്മളെകൊണ്ട് ചെയ്യൻക്കഴിയും എന്ന് ഇല്ലാ അതാണ് ജീവിതം ❤

prajith
Автор

Early Morning first kanda video 💙Good inspiration

surabhisundaran
Автор

അപ്പൊ ഇ വീഡിയോ കണ്ടവരൊക്കെ റെസ്‌പെക്ട് കിട്ടാതവരാണോ എന്ന് ഞാൻ ഒരിക്കലും പറയില്ല. നമ്മുടെ മനസിന്റെ കളി യാണ് ഇതൊക്കെ 👍

blaisetomichan
Автор

Depressed അടിച്ചിര്കുമ്പോ ഇദ്ദേപോലെ ഉള്ള വീഡിയോസ് ആണ് എന്നെ സഹായിക്കുന🙂

cinematicmallu
Автор

എനിക്കും ഇതുപോലെത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്.. അവനാണേൽ ഞങ്ങൾ ഫ്രണ്ട്സ് ആയിട്ടൊക്കെ നിൽക്കുബോൾ എന്റെ കുറവുകളെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു എന്നെ കളിയാക്കും... പണ്ടൊക്കെ ഞൻ അത് സഹിച്ചു നിന്ന്.. പക്ഷെ ഇപ്പോ അവൻ അങ്ങനെ പറയാൻ തുടങ്ങുപോയേക്ക് ഞാൻ അവിടുന്ന് പോവും.. ഇപ്പൊ അങ്ങനെ കളിയാക്കാൻ നിന്ന് കൊടുക്കാറില്ല 🙂

WalkerBoy
Автор

Chetta.. School students nu vendi ula oru adipoli motivation videos edoo..plz

girlyycrafts