LESSON 4 BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM | MAKE SENTENCES IN ENGLISH

preview_player
Показать описание
LESSON 4 BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM | MAKE SENTENCES IN ENGLISH
ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).

തുടക്കക്കാർക്ക് ഈ വീഡിയോസ് കണ്ടു തുടങ്ങാം

Рекомендации по теме
Комментарии
Автор

ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
1. Complete watching 13 videos in this playlist and do homework:
2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
Listen to these conversations:
3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
All the best for learning and speaking English well 👍🏽

EasyEnglishwithVini
Автор

രണ്ട് ദിവസമായി കേൾക്കുന്നു, ഇത് വളരെ മുൻപ് തന്നെ കേൾക്കേണ്ടതായിരുന്നു, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നല്ല ക്ലാസ്സ്‌... ഇതാണ് ടീച്ചർ

jabbarkodaseri
Автор

സ്നേഹമുള്ളൊരു ടീച്ചർ അടുത്തിരുന്നുപറഞ്ഞുതരുന്നത് പോലെ 🥰🥰🥰.Thanks ചേച്ചി 🥰.

lekshmilechuz.
Автор

യൂടൂബിൽ ഇങ്ങനെ ഒരാളെ കാണാൻ ഞാൻ വളരെ താമസിച്ചു പോയി.
എത്ര മനോഹരമായി ക്ലാസ് അവതരിപ്പിക്കുന്നു. പഠിച്ചിരുന്ന കാലത്ത് ഇങ്ങനെ പഠിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ
അറിവ് പകർന്നു നൽകാൻ കഴിയുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. സ്നേഹവും നിഷ്കളങ്കമായ ഒരു മനസ്സും ഉള്ളതുകൊണ്ടാണ്. ഇതിന് അനുവാദം നൽകി കൂടെ കട്ടക്ക് നിൽക്കുന്ന ഭർത്താവിന് ഒരു ബിഗ് സല്യൂട്ട്. 🤍🤍🤍

bensonrajan
Автор

രണ്ടുദിവസമായി ഞാനും പഠിക്കുന്നു
ടീച്ചറെ പറ്റി പറയാൻ വാക്കുകളില്ല 😍

riyas
Автор

മാം ഓരോ ദിവസത്തെയും ക്ലാസ്സ് കേൾക്കുമ്പോൾ ഒരുപാട് കോൺഫറൻസ് ഉണ്ടാകുന്നുണ്ട് പഠിപ്പിക്കുന്ന രീതിയിൽ എളിമയും സ്വന്തം മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന പോലെ തോന്നുന്നു ഗുഡ് ബ്ലെസ് യു 🙏🏻🙏🏻

vinodpgpalanilkkunnthil
Автор

ചേച്ചീ ചേച്ചീ ❤️❤️ ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണേ. നന്നായി മനസിലാക്കുന്നുണ്ട്. Thank you so much.

Elegant
Автор

രണ്ട് ദിവസമായി കേൾക്കുന്നു, ഇത് വളരെ മുൻപ് തന്നെ കേൾക്കേണ്ടതായിരുന്നു, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നല്ല ക്ലാസ്സ്‌

rajasreesandosh
Автор

Paisa koduthu English padikan poyal polum ithra honest ayi arum padipikilla. Mam You are amazing 💕😍💕😍

athiraw
Автор

Nice!!Thank you Mam💜
1.I'm a student
2.I amn't a student
3.We're students, aren't we?
4.They aren't students, are they?
5.She's an European
6.He's an MP
7.I drive
8.She runs
9.Anu and Manu drive
10.It's Monday, isn't it?

kadeejath_salaha
Автор

Super class ❤️ ഇംഗ്ലീഷ് വായിക്കാനും എഴുതാനും മനസിലാക്കാനും അറിയാമെങ്കിലും ഗ്രാമർ കുറച്ചു പ്രശ്നമായിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലീഷിൽസംസാരിക്കാനും പ്രശ്നമാ😀 ഈ class ഞാനിപ്പോ നാലു ദിവസമേ ആയുള്ളൂ കണ്ടിട്ട് വളരെ നന്നായി മനസിലാകുന്നുണ്ട് ടീച്ചർ. പണ്ട് ഇതുപോലെ ടീച്ചർമാർ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു❤️❤️❤️

reshmianil
Автор

Very helpful classes. Thank you mam😍😍😍😍😍

mollytomy
Автор

Kelkkan തന്നെ വളരെ ഇഷ്ടായി.. പറയുന്നതും very best.. നന്നായി മനസിലാവുന്നുണ്ട്

nimyakp
Автор

ഇങ്ങനെ ഉള്ള ടീച്ചർ എന്ത് കൊണ്ട് ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വന്നില്ല 🤣🤣🤣🤣

LintoLukose
Автор

ഞാനും കേൾക്കുന്നുണ്ട് എന്റെ മോൾക്കും അയച്ച് കൊടുക്കുന്നു
ഞാൻ ദുബായ് ആണ്... ഇംഗ്ലീഷ് പഠിക്കാൻ വന്നെ 😊
നന്നായി മനസ്സിലാകുന്നു tks 🙏🏻

seenu
Автор

സ്കൂളിൽ ടീച്ചേർസ് പഠിപ്പിച്ചാൽ ഒന്നും മനസിലാവില്ല. പക്ഷെ ഇതിൽ എളുപ്പത്തിൽ മനസ്സിലാക്കുണ്ട്

fancongameing
Автор

Ethra easy aaya paranju tharunath chechi. Very useful information. Thank you very much

sheenas
Автор

Q7-a- i drive
Q8-a- she runs / she drives

thareekhnoushad
Автор

Thank you so much for this awesome class ❤️

unniuthaman
Автор

എൻ്റെ ടീച്ചറെ എത്രയാ നന്ദി പറയേണ്ടത്... നന്ദി നന്ദി നന്ദി

vasanthys