How To Make Anyone Fall In Love With You | Social Psychology Malayalam

preview_player
Показать описание
How To Make Anyone Fall In #Love With You | Social #Psychology Malayalam

Videos you may like

Video Brought To You By MotivesMedia

Creative Commons — Attribution 3.0 Unported — CC BY 3.0

| Disclaimer |

This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
Music name -: Eternity by Whitesand

Рекомендации по теме
Комментарии
Автор

എന്റെ എല്ലാ പ്രിയ്യപ്പെട്ട Singlesനും ഇവിടെ കൂടാം...😌👇

nihal.adattil
Автор

സ്നേഹിക്കാനല്ല സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് 😊

vishnu
Автор

കണ്ണിൽ നോക്കിയാൽ പോലും മനസിലാവാത്ത രീതിലായിരുന്നു ചതിയുടെ മറ്റൊരു വശം. ഉള്ളിൽ ചിരിച്ചു കൊണ്ട് പണിയുന്ന മറ്റൊരു വശം ഇണ്ട് 🦋

albinraju
Автор

പ്രണയം.. The most Wonderful feeling in the world..അതിന്റെ യെതാർത്ഥ രുചി ഒരു തരം വല്ലാത്ത വേദന ആണ്... എന്നാൽ അത് ഏറ്റുവും കൂടുതൽ ആസ്വാതിച്ചുണ്ടാവുക one side lovers aahn.. 🙃

adithyan
Автор

ഇഷ്ടപെടുന്ന ആളോട് 100% സത്യസന്ധമായി സംസാരിക്കുക... തന്റെ കാര്യങ്ങൾ സത്യം സത്യംപോലെ പറയുക.... ഈ trick ബന്ധം തുടങ്ങുന്നതിനുവേണ്ടിയല്ല.... തുടങ്ങിയ ആ ബന്ധം നിലനിർത്താൻ വേണ്ടിയാണ് 😊

aswanthe
Автор

ഉള്ളത് onside ലവ് ആണെങ്കിലും ഞാൻ സന്തോഷവാൻ ആണ്.... ☺️ പ്രണയം സന്തോഷം തരുന്ന ഒരു സംഭവം ആണ്.

nithinunni
Автор

പ്രണയിച്ചു വീഴ്ത്തുന്നതും പ്രണയത്തിൽ ആവുന്നതും 2 um 2 ആണ് 😌

sebinksebastian
Автор

പ്രണയിച്ചോ പക്ഷെ അമിതമായി ഒന്നും പ്രതീക്ഷിക്കുന്നത് നമ്മടെ ആരോഗ്യത്തിന് നല്ലതല്ല പിന്നീട് ഒരിക്കൽ അയാൾ നമ്മടെ ജീവിതത്തിൽ നിന്ന് പോകുമ്പോ ഉണ്ടാവുന്ന വേദന, over attachments gives pain 💔💯

abhinavr
Автор

ജീവിതത്തിൽ പ്രണയം പരാജയപ്പെട്ടാലും വിജയിച്ചാലും ഒരിക്കലെങ്കിലും അതിന്റെ feelings അറിഞ്ഞിട്ടില്ലെങ്കിൽ അതിനേക്കാൾ വലിയ നഷ്ടം ഇല്ല.... 😇

audiencereply
Автор

നിങ്ങൾ എന്തിനോടുള്ള പ്രണയം ആണെങ്കിലും നിങ്ങൾക്ക് വിരഹം നൽകും... കൂടുതൽ സ്നേഹിച്ചാൽ ദുഃഖം ഉറപ്പാണ്

becareful-xt
Автор

പ്രണയം കഴിഞ്ഞിട്ടുള്ള ഡിപ്രഷൻ 😢
പഴയ ഓർമകൾ ജീവിതകാലം മുഴുവൻ വേട്ടയാടും💔🚶

call_me_don
Автор

ഒരുപാട് ആഗ്രഹിച്ചിട്ടും ഇന്നുവരെയും അനുഭവിച്ചിട്ടില്ലാത്ത വികാരം പ്രണയം. ഇന്നല്ലെങ്കിൽ നാളെ എനിക്കും ഒരാൾ വന്നുചേരും 😔

lijumon
Автор

പ്രണയം അതു നഷ്ട പെടുമ്പോൾ ആണ്. ഭയങ്കര വേദന

VishnuPrasad-bekg
Автор

ഞാനും അവളും പ്രണയത്തിൽ ആയതാണ്...ഒത്തിരി സന്തോഷിച്ച് നടന്ന നാളുകൾ ഉണ്ടായിരുന്നു..ഓരോ തവണ സംസാരിക്കുമ്പോഴും ഇഷ്ടം കൂടിയിട്ടെ ഉള്ളു..
പക്ഷേ ഒരുത്തൻ പ്രണയിച്ചു വീഴ്ത്താൻ ഉണ്ടായി..അത് ഞാൻ അറിഞ്ഞില്ല...അവളെ മറ്റെന്തിനെ കാളും വിശ്വാസമായിരുന്നു..
ഇപ്പൊ ഞാൻ അപരിചിതനും അവൻ പ്രിയപ്പെട്ടവനുമായി..
നമ്മൾ ജീവനുതുല്യം സ്നേഹിച്ച ആൾ മറ്റുള്ള ആരെയെങ്കിലും സ്നേഹിക്കുന്നു എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന വേദനയാണ് ആഴത്തിൽ നമ്മളെ സങ്കടപ്പെടുത്തുന്നത്..
But I still Love her ✨

bibin
Автор

ഒരാളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ ഒരേ അഭിരുചികൾ ഉള്ളവരെ കണ്ടെത്തുക, അല്ലെങ്കിൽ ഇഷ്ടാനിഷങ്ങളെ റെസ്‌പെക്ട് ചെയ്യുന്നൊരാളെ കണ്ടുപിടിക്കുക (ചിലതു വന്ന് ചേരും )

memi
Автор

ആരേയും ആത്മാർത്ഥമായി സ്നേഹിക്കരുത്, അഭിനയിക്കുക അല്ലെങ്കിൽ നിങ്ങൾ എന്നും ദുഃഖിക്കേണ്ടി വരും

iqbalkkv
Автор

കഷ്ടമായിപ്പോയി പ്രേമക്കുന്ന കാലത്ത് ഇതൊന്നും കിട്ടിയില്ല കിട്ടിയ കാലത്ത് പ്രേമിക്കാൻ കഴിയുന്നില്ല🤣🤣🤣🤣

georgegeorge
Автор

പ്രണയം എന്നത് തുടക്കത്തിൽ വളരെ നല്ല ഒരു ഫീലിംഗഉം ഒരു ലൈഫ് മാറ്റവും ഉണ്ടാക്കും പിന്നിട് പ്രണയം വേദന നിറഞ്ഞതും ഓർക്കുമ്പോൾ സങ്കടവും ആയ ഒരു പ്രിതിഭാസമണ്...

manumon
Автор

ശരിയായ പ്രണയത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉള്ളൂ 💝

shajigk
Автор

വിലമതിക്കാനാവാത്ത ഒരമൂല്യ വികാരമാണ് പ്രണയം.

santhoshparambil