iPhone 16 Pro - Detailed Unboxing | Same or Different? | Malayalam

preview_player
Показать описание
Sharing my detailed unboxing of iPhone 16 Pro

BEST PHONES LIST
------------------------------------------------------------
UNDER Rs 15000

UNDER Rs 20000

UNDER Rs 25000

UNDER Rs 30000

UNDER Rs 40000

ABOVE Rs 40000
Рекомендации по теме
Комментарии
Автор

Content quality ❤️‍🔥
Video quality ❤️‍🔥

Vyshakhco
Автор

പൈസ ഉള്ളവർ വാങ്ങും, റിച്ച് Daddy ഉള്ളവൻ്റെ കാമുകിക്ക് free ആയി കിട്ടും.. ഇത് 2 um ഇല്ലാത്തവർ അണ്ണൻ്റെ video കണ്ടിട്ട് പോകും 😌😌(1.5 ലക്ഷം രൂപ വെറുതേ കിട്ടിയാലും ഇത് വാങ്ങില്ല😏)

thesatruntimes
Автор

Ini eppla iphone 16 pro (duplicate) unbox cheyyunne😅😂

MinhajMohd
Автор

Honor Magic 6 pro എന്നൊരു ഫോൺ ഉണ്ട്, IOS+ആൻഡ്രോയിട് മിക്സ് ചെയ്ത OS ഉള്ള ഐറ്റം. ഫോൺ സൂപ്പർ ആണ്.

raneeshr
Автор

Simple thumbnails enik istam
Moto edge 50 fusion videoil itta poole ullath

Ente abhiprayam mathram aaaneii❤❤❤❤❤❤❤

amalaschu
Автор

പണ്ട് ബ്ലാക്ക്ബെറി q10 ഒക്കെ use ചെയ്യുമ്പോൾ അതിൻ്റെ touch sensitive keypad ഉപയോഗിക്കുമ്പോൾ എന്നെ കളിയാക്കിരുന്ന ആപ്പിൾ ഫാൻ ബോയ് കൂട്ടുകാരൻ ഉണ്ടായിരുന്നു.touch direct ഉള്ളപ്പോൾ എന്തിനാ ഫിസിക്കൽ ബട്ടൺ എന്ന് പറഞ്ഞു.അവൻ ഒക്കെ ഇപ്പൊ ഇതിനെ എങ്ങനെ ന്യയീകരിക്കും ആവോ.

sujithpsa
Автор

A18 Pro has larger cache memory than A18 and both A18 and A18 Pro is the first A series SoCs from Apple that features Armv9.2-A instruction set architecture and 17% more memory bandwidth.

abidibrahimsafwan
Автор

I'm surprised with Vivo X100 camera when compared to S24 Ultra. X100 was better.
So, I don't think S24 Ultra is the last word of android's best cam.
When you compare, consider others too

vishnudas_a
Автор

ഐ ഫോൺ വാങ്ങണം എന്ന് ഉള്ളവർ ലൈക്‌. ചുമ്മാ ഒരു ആഗ്രഹം മാത്രം 🤣

rahulr
Автор

വീഡിയോ ഓപ്പൺ ആക്കിയപ്പോ സാംസങ്ങിൻ്റെ പരസ്യം😂😂😂

zakkariyaarafath
Автор

ആരൊക്കെ unboxing ചെയ്താലും ചേട്ടന്റെ Detailed unboxing അതൊന്ന് വേറെ തന്നെയാണ് ❤

blindtechMalayalam
Автор

ഹോ ഭയങ്കരം തന്നെ, നിങ്ങൾ അപ്ലിനും യൂട്യൂബ്ഴ്സിന്ന് മാത്രമേ ഇത് വലിയ സാംബാവംമായിട്ട് തോന്നുന്നത് ഞങ്ങള്ക ഇത് വെറും ഫോൺ മാത്രം

poweronmb
Автор

Close to 2 million my friend...we all are expecting a mega giveaway😅

AshwinSarangi
Автор

V good .... authentic reviews bro .... ആ പ്രതാപ് ടെക് നേ പോലെ....3Gക്കൽ review akathathinu

gopakumarb
Автор

I phone 16 plus koodi unboxing venam, teal color aanel polikkum..bakki ella channelum pink and blue aanu unbox cheyunne

roycealexy
Автор

in recent tabs closing option adhumkoodi vanna thripthiyaayi 🙌🏻

fadhil
Автор

S24 ultra VS iphone 16 pro max comparison

suryasenvs
Автор

❤16 pro max..the pro model..desert titanium

KiranGz
Автор

Bro, apple 16 pro unboxing video, special costume allallo, why ???

artandproject
Автор

ഐഫോണിന്റെ വീഡിയോ എവിടെ വന്നാലും അതിന്റെ കമന്റ് ബോക്സിൽ പക്ഷേ samsung - ന്റെ പ്രൊമോഷൻ campaign ആയിരിക്കും...😂😂...എന്താന്ന് വെച്ചാ കാണിക്കട്ടെ...😅😅..

prathyushprasad