Vidyasagar Musical Mashup (Vidyasagar-Sujatha Mohan Hits) | Harsha Vardhan Vidyasagar & Shweta Mohan

preview_player
Показать описание
Celebrating the birthday of our Maestro Vidyasagar Sir today, with some of his hit songs in #Malayalam Films. This collaboration with his uber-talented son, Harsha Vardhan, is truly special for me. We are performing our parents' songs and we both had a great time jamming together! It was indeed very difficult for us to choose a few from the umpteen hits that the combination has gifted us with 😍
Hope you all like it 💕

- Shweta

Cover Credits :
Vocals - Shweta Mohan (insta - @_shwetamohan_ )
& Harsha Vardhan Vidyasagar (insta - @official_harshavardhan )
Programming, Arrangement & Edit - Harsha Vardhan
Mix and Master - Abin Pushpakaran
Cinematography- Anantha Krishnan
Assist - Dinesh

Original Song Credits:
Song - Naadodi Poonthinkal
Movie - Usthad
Composer - Vidyasagar
Lyricist - Gireesh Puthanchery
Singers - MG Sreekumar, Sujatha Mohan
Label - Satyam Audios

Song - Karimizhi Kuruviye
Movie - Meesha Madhavan
Composer - Vidyasagar
Lyricist - Gireesh Puthanchery
Singers - V Devanand, Sujatha Mohan
Label - Satyam Audios

Song - Pranayamani Thooval
Movie - Azhakiya Ravanan
Composer - Vidyasagar
Lyricist - Kaithapram
Singer - Sujatha Mohan
Label - Satyam Audios

Song - Neelakasham
Movie - Jomonte Suviseshangal
Composer - Vidyasagar
Lyricist - Rafeeq Ahmed
Singers - Najeem Arshad, Sujatha Mohan
Label - Musik247

#Vidyasagar #SujathaMohan #ShwetaMohan #harshavardhandance

🔔 TURN ON THE BELL ICON on the channel to Get alerts when we release any new video. 🔔

Follow on

Twitter:

Instagram :

Facebook :

Website:
Рекомендации по теме
Комментарии
Автор

അച്ഛന്റെ ഈണങ്ങൾ പാടുന്ന മോൻ🥰💝💝💝💝💝💝💝💝
അമ്മ പാടിയ പാട്ടുകൾ പാടുന്ന മോള്🥰 💓💓💓💓

athiraathi
Автор

"Chandana kuliril".... അവിടെയുണ്ട് ... അച്ഛന്റെ മോനാണെന്ന് പറയുന്ന എന്തോ ഒന്ന് 😍😍

vandanaps
Автор

For all those who are criticizing the male singer; he might be starting to learn to sing in Malayalam. Please don't discourage people from other mother tongue when they attempt to sing in our language . And moreover he is singing without looking at lyrics, he learned it byheart. 😍

hena
Автор

വിദ്യാസാഗറിന്റെ മകന്റെ ഉച്ഛാരണത്തിൽ പിഴവ് ഉള്ളതാണ് എല്ലാവരും പറയുന്നത് പക്ഷേ സംഗീതം ഗoഭീരം തന്നെയാണ്. ഇതുവരെ മലയാളം പാടത്തയാൾ പാടുമ്പോ സ്വഭാവികമായി വരുന്ന തെറ്റുകളാണ് അത്. അയാളുടെ വോയ്സ് പൊളിയാണ് . സംഗീതവും❤

jinsjobin
Автор

പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലലോ HARSHVARDHAN 🔥🔥

sidharthmanojkumar
Автор

The one who played keyboard and sang as Male vocal is Mr Harshvardhan, Son of the music maestro Vidyasagar...🥰🥰🥰

Lonewolf-rjhn
Автор

ഞാനതാ വിചാരിച്ചേ പയ്യെന്റെ സൗണ്ട് എവിടെയോ കെട്ടിട്ടുണ്ടല്ലോ എന്ന് 😂.... പിന്നെ അല്ലെ മനസിലായെ നമ്മടെ മുത്ത് ന്റെ മകൻ ആണെന്ന് ♥️♥️♥️

xenkjqe
Автор

അതെ അയാൾ സംഗീതത്തിന്റെ ഒരേയൊരു രാജാവായിരുന്നു വിദ്യാസാഗർ❤️
സ്വാഗതം സംഗീതത്തിന്റെ രാജകുമാരന്
ഹർഷ വർദ്ധൻ വിദ്യാസാഗർ👏

mccaks
Автор

Malayalam music is indebted to Vidyasagar, what a legend.

midhunmohan
Автор

ചെക്കൻ കൊള്ളാലോ... വിദ്യാജിടെ കഴിവ് അതുപോലെ കിട്ടിയിട്ടുണ്ട്.... ❤️❤️

sajusthadatharikathuveetti
Автор

Our Vidhyaji’s son… he is a good dancer too…

sarathsasidharan
Автор

മലയാളികളുടെ ..ഒരു ദിവസവും കടന്ന് പോകുന്നത്. വിദ്യ സാഗർ എന്ന magical music legent ന്റെ song കേട്ട് ആണ് ...❤❤❤❤❤ love u വിദ്യാ സാഗർ

sajim
Автор

ആരാധന.... അന്നും ഇന്നും എന്നും ഇവിടെ മാത്രം.... വിദ്യാജി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അതെ ...അയാൾ സംഗീതത്തിന്റെ രാജാവാണ്

greeshmasuresh
Автор

ഈ കവർ എന്നും കേൾക്കും സത്യം ആണ് പുള്ളിയുടെ തമിഴ് കലർന്ന മലയാളം ആലാപനം വേറെ ലെവൽ ഫീൽ ❤️❤️❤️❤️😘😘

sbmusics
Автор

അച്ഛൻ്റെ brilliance മകൻക്ക് കിട്ടട്ടെ, , , mY All time Favourite Vidyaji, , ❤90's

blackz
Автор

Excellent rendition by shweta, and Harsha vardhan, son Great composer vidya ji.. Best wishes for further new songs.. 👌👌🥰👏👏

saigitasasi
Автор

Sujatha chechi's voice suits vidyaji's compositions more than anyone ❤

amalsuresh
Автор

Vidyasagar 😘😘😘😘 അയാൾ സംഗീതത്തിന്റെ രാജാവാണ്

lovetoday
Автор

The voice of Shwetha Mohan is just awesome . The feel of the song was sooo Gud ❤️😘 Abin Chetta's Mix And Mastering Was Adipoli 🔥❤️

dhanush
Автор

ഈ ഒരു മാസംകൊണ്ട് ഞാൻ ഈ song എത്രപ്രാവശ്യം കേട്ടു എന്ന് എനിക്ക് സൂപ്പർ

aleenajohny