Vidyasagar Mashup 2021 | Tribute For Vidyaji | A Saina Musical

preview_player
Показать описание

A Tribute mashup video for our Vidyaji..
0:00 - Intro
0:11 - Pranayamani Thooval Pozhiyum
0:43 - Karimizhi Kuruviye
1:17 - Poove Poove
1:48 - Thathamma Peru
2:21 - Vennila Chandana Kinnam
2:51 - Ethrayo Janmamaay
3:13 - Varthinkal Thellalle
3:28 - Nadodi Poonthikal
4:01 - Choolamadichu
4:31 - Yathrayayi Sooryankuram
5:04 - Vellinila Thullikalo
5:53 - Mizhiyariyathe
6:40 - Thotturummiyirikkan
7:07 - Melevinnin Muttatharo
7:30 - Oru Raathri Koodi
8:08 - Ninakkente Manassile
8:50 - Marannittumenthino

Produced By
AASHIQ BAVA

Music Band
Yukta Band

Direction
Vishnu K Bhasker

Editor & DI Colorist
Farooque

Cinematography
DUDE

Crew Head
Mithunjith Joy

Singers
Sneha Deepak
Neelambari
Ammu Das
Ananthu AnilKumar
Nandhakumar

Crew
Makeup
kae. Beauty Studio

Music
Music Arrangement : Suneesh R.S @Yukta band

Recording : AkashAnanthan @ yksoundpark

Mix & Mastered : Ranju Raju @yksoundpark

Special Thanks
Mansoor Ilaahi
Ahmmed Kabeer

#HappyBirthdayVidyaji #Vidyasagar #mashup
Рекомендации по теме
Комментарии
Автор

A Tribute mashup video for our Vidyaji..
0:00​ - Intro
0:11​ - Pranayamani Thooval Pozhiyum
0:43​ - Karimizhi Kuruviye
1:17​ - Poove Poove
1:48​ - Thathamma Peru
2:21​ - Vennila Chandana Kinnam
2:51​ - Ethrayo Janmamaay
3:13​ - Varthinkal Thellalle
3:28​ - Nadodi Poonthikal
4:01​ - Choolamadichu
4:31​ - Yathrayayi Sooryankuram
5:04​ - Vellinila Thullikalo
5:53​ - Mizhiyariyathe
6:40​ - Thotturummiyirikkan
7:07​ - Melevinnin Muttatharo
7:30​ - Oru Raathri Koodi
8:08​ - Ninakkente Manassile
8:50​ - Marannittumenthino

SainaMusic
Автор

*വിദ്യ സാഗർ 😍😍കട്ട ഫാൻസ്‌ ഒകെ ഒന്ന് ഒത്തു കൂടിക്കെ

FRQ.lovebeal
Автор

ഇഷ്ടം തോന്നിയ പാട്ടുകളുടെ പിന്നാമ്പുറം അന്വേഷിച്ച് ചെന്നപ്പോൾ കിട്ടിയത് എല്ലാം ഒരേ പേര് ആയിരുന്നു വിദ്ധ്യാജി....

ttlnuex
Автор

എന്റെ മഹാമാന്ത്രികന്... വിദ്യാജിക്ക്... നൂറു നൂറു പിറന്നാൾ ഉമ്മകൾ...ചിലപ്പോൾ തോന്നാറുണ്ട് അങ്ങെനിക്ക് ആരാണ്??
എന്നും പറയാറുള്ളത് പോലെ, എന്റെ ഉച്ചപ്പിരാന്തുകളുടെ മട്ടുപ്പാവിൽ അവയ്യ്ക്ക് വെള്ളം വളവും ഊർജവും നാലാക്കി അവയെ ചങ്ങലക്കണ്ണികളിൽ നിന്ന് സ്വതന്ത്രമാക്കുന്ന ദൈവികത കൊണ്ട് കണ്ണടച്ചാൽ ഇന്ദ്രീയങ്ങൾക്ക് അതീതമായ ലഹരി നൽക്കുന്ന മനുഷ്യൻ... അങ്ങയുടെ കൈവിരൽ പതിഞ്ഞ സംഗീതത്തിൽ വരികൾക്കണോ ഈണത്തിനാണോ ആത്മാവ് അടിമപ്പെട്ടതെന്നറിയില്ല.. ഒന്നുറപ്പാണ്... തൂലികയിൽ വിരിയുന്ന അക്ഷരങ്ങൾക്ക് അങ്ങയുടെ സ്പർശം എൽക്കുമ്പോളാണ് അവയുടെ വേരുകൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോകുന്നത്..എട്ടും പൊട്ടും അറിയാത്ത കാലത് ചങ്കിൽ കോറിയിട്ട ആകാശവാണിയിലെ വചകമായിരുന്നു "ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകർന്നത് വിദ്യാസാഗർ" പുത്തഞ്ചേരിയുടെ തൂലികയിൽ പ്രണയം വിദ്യാസാഗറിലൂടെ പൂത്തു തളിർക്കുന്ന കാഴ്ച ..അതൊരു മഹാവിസ്മയം ആണ്..
എന്റെ ഋതുക്കളെ അത്രയും കിനാവ് കാണാനും അവയെ എക്കാലവും യൗവനയുക്തയായി നിലനിർത്താനും അങ്ങയുടെ സംഗീതത്തോളം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടോയെന്നറിയില്ല.. എന്റെ വസന്തത്തിന് ആരാരും കാണാതെ പൂവിട്ട ആ ആരോമൽ കൈമുല്ലയുടെ ഗന്ധമാണ്.. എന്റെ ശിശിരത്തിന് ജന്മങ്ങളായി എത്രയോ ആ പുണ്യത്തെ കാത്തിരിക്കുന്ന ഇളം മഞ്ഞിന്റെ കുളിരാണ്..എന്റെ വേനലിന് കടവത്തെ ആ നീലത്താമര വിരിയാൻ കാത്തിരുന്ന പെണ്ണിന്റെ ചുണ്ടിലെ പൊന്നുഷസ്സ്‌ പോലെയുള്ള പുഞ്ചിരിയുടെ തീക്ഷ്ണതയാണ്...എന്നിലെ പ്രണയം മണിത്തൂവൽ പൊഴിക്കുന്ന എന്റെ പ്രിയമേറിയമഴക്കാലം... അന്നേരമെന്റെ ആശകൾക്കൊപ്പം തേനലകളായി എൻറെയുള്ളവും പാടുകയാണ്... എന്റെ പ്രണയവും വിഹാരവും കാത്തിരിപ്പും ഒക്കെ ആ സംഗീതത്തിന്റെ പടിക്കെട്ടിൽ താളം കെട്ടികിടക്കുയാണ്... എന്റെ അനുരാഗ ഗന്ധർവനോട് ഇനിയും വരത്തിലും എനോടൊന്ന് മിണ്ടാത്തത്തിലുമുള്ള എന്റെ പരിഭവം അങ്ങയുടെ സംഗീതത്തോളം മറ്റാരാണ് അരുൾ ചെയ്ത പോലെ അങ് സംഗീതത്തിന്റെ രാജാവാണ്... അതേ...മറ്റൊരു വിദ്യാസാഗർ അതത്ര എളുപ്പമല്ലെടോ...എന്റെ പ്രിയങ്ങളിൽ പ്രിയമേറിയ ഇന്ദ്രജാലക്കാരനായ വിധ്യാജി...ഒരേയൊരു വിദ്യാജി...
പൂർണ ആരോഗ്യവാനായി ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങെനിയും കാലങ്ങളോളം ജീവിക്കണം...ആ മത്തു പിടിപ്പിക്കുന്ന സംഗീതം ആയിരം ആവർത്തി കേൾക്കാനുള്ള സൗഭാഗ്യം ഏവർക്കും ഉണ്ടാവട്ടെ...

athiraathi
Автор

വിദ്യാജിയെ വാനോളം സ്നേഹിക്കുന്നവർ ആരൊക്കെ ഉണ്ട് 🥰😍🤩
എത്ര കാലം കഴിഞ്ഞാലും ഇങ്ങേരുടെ പാട്ടിന്റെ വീര്യം കൂടി വരത്തെ ഉള്ളു 🤗❤️🤗

unnikrishanp
Автор

അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️
❤️
വിദ്യാസാഗർ ❣️😍❤️

syam
Автор

ഒരുപക്ഷെ വിദ്യാജിയുടെ ആരാധകരിൽ 90% 90's kids ആയിരിക്കും. vidyaji❣️

nandhikeshs
Автор

90's 20's kids nte nostu ആണ് ഇങ്ങേരുടെ പാട്ടുകൾ ☺️
വെണ്ണിലാ ചന്ദനകിണ്ണതിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ melody king വിദ്യാജിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🎂❤️🎂

unnikrishanp
Автор

വിദ്യാജി+ഗിരീഷേട്ടൻ അതുപോലെ ഒന്ന് ഇനി ഉണ്ടാകില്ല..❤❤❤❤സംഗീതത്തിന്റെ രാജകുമാരന് ഹൃദയത്തിൽ നിന്നും ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤

shibinxavier
Автор

അങ്ങേരുടെ പാട്ടിന്റെ എല്ലാ വേർഷനും കേട്ടുനോക്കി ഒറിജിനലിനെ അടുത്ത് വെക്കാൻ പോലും ഇല്ല. അത് അങ്ങനൊരു മനുഷ്യൻ
വിദ്യജീ ❤️❤️

ajmalmpmuhammed
Автор

വിദ്യാജി ഒരു വിസ്മയം തന്നെ....ഇനിയും ഉണ്ടാകണം ആ മഹാനുഭാവന്റെ സംഗീതം 🥰....

AkhilsTechTunes
Автор

അയാള്‍ സംഗീതത്തിന്‍റെ രാജാവ് ആണ് ♥
വിദ്യാജി ആര്‍മി Pever

sreeragssu
Автор

എന്നെങ്കിലും നേരിൽ കണ്ടെങ്കിൽ ആ പാദങ്ങളിൽ തൊട്ട് നമസ്കരിക്കണം...#വിദ്യാജി...
ഇത്രയും മനസിനെ സ്വാധിനിച്ച വ്യക്തി വേറെ ഇല്ല...വിദ്യാസാഗർ

vigneshmurugan
Автор

അതാ ലോകാത്ഭുതം പിറവി കൊണ്ട ദിവസമാണ് ഇന്ന്.✌️❤️😍😍ജനഹ്യദയങ്ങൾ കീഴടക്കിയ അതുല്യ കലാകാരന് പിറന്നാൾ ആശംസകൾ.❤️

Aparna_Remesan
Автор

ഇഷ്ടപെട്ട പാട്ടുകൾ ഒരുപാട് തവണ കേട്ടപ്പോളും ശ്രെദ്ധിക്കാതെ പോയ പേര്... പിന്നീട് ഇഷ്ടപെട്ട പാട്ടുകളെ അറിയാൻ തുടങ്ങിയപ്പോൾ ഒരുപാട് തവണ അതിനിടൊപ്പം കണ്ട പേര് വിദ്യാ സാഗർ👌👌👌👌

perfectfisher
Автор

രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും അരങ്ങു വാണിരുന്ന മലയാള സിനിമ ഗാന ശാഖയിൽ 90 കളുടെ അവസാനം ഒരു വിരുന്നുകാരൻ വന്നു... "വിദ്യാസാഗർ" ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾക്ക് ഹാർമോണിയം വായിക്കാൻ വന്ന നിക്കറിട്ട പയ്യൻ പിൽക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ കാഴ്ച... റഹ്മാൻ തമിഴ്‌നാട്ടിൽ തീർത്ത വിപ്ലവം, വിദ്യാജി നമ്മുടെ നാട്ടിലും കൊണ്ടുവന്നു... "മെലഡികളുടെ രാജകുമാരൻ" എന്ന്‌ വിശേഷത്തിന് അർഹൻ... കാല ഘട്ടത്തിനനുസരിച്ച് സംഗീതം ചെയ്യാനുള്ള കഴിവാണ് 1996ലും ഇന്ന് 2020ലും പ്രേക്ഷകർക്കിടയിൽ ആ ഗാനങ്ങൾ പ്രിയപ്പെട്ടതാവാൻ കാരണം... പഴയ രീതികൾ മാറി എങ്കിലും മനസ്സിലുള്ള ശുദ്ധ സംഗീതം ഇന്നും അണയാതെ തന്നെയുണ്ട്... അന്ന് "വെണ്ണില ചന്ദനക്കിണ്ണം" ആണെങ്കിൽ ഇന്നത് "സാഹിബാ" ആയി എന്ന്‌ മാത്രം... വീണ്ടുമൊരു, പടികടന്നെത്തുന്ന പദനി സ്വനത്തിനത്തിനായി കാത്തിരിക്കുന്നു... ജന്മദിനാശംസകൾ #വിദ്യാജി ❤️

ramzeendhoni
Автор

വിദ്യാ സാഗറിന്റെ ഓരോ ഗാനവും ഒന്നിനൊന്ന് മെച്ചപ്പെട്ടവ തന്നെ. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഇത്തരം ഒരു കലക്കൻ ഗാന ശേഖര പരിപാടി അവതരിപ്പിച്ച ഈ കൊച്ചു കലാ കാരന്മാർക്കും കലാ കാരികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

shankarannamboodiri
Автор

ഈ അവസരത്തിൽ വളരെയധികം ആഗ്രഹിച്ച ഗാനങ്ങൾ കോർത്തിണക്കിയതിന്👍

chitharanjan
Автор

_Vidhyaji Die heart fans_
_assembles here_ 🔥❤

ladouleurexquise
Автор

ഈ മനോഹര വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഒരു വിദ്യാസാഗർ sir ആരാധകൻ എന്ന നിലയിൽ എന്റെ ആശംസകൾ

abhijithl