Kurumbathi Chundari Nee | Video Song | Ann Maria Kalippilaanu | Sunny Wayne | Sara Arjun

preview_player
Показать описание
Kurumbathi Chundari Nee Official Video Song

Ann Maria Kalippilanu is a malayalam movie directed by Midhun Manuel Thomas and the movie is produced by Alice George under the banner of Goodwill Entertainments. Starring Sara Arjun,Sunny Wayne,Aju Varghese. The movies music is directed by Shaan Rahman.

Executive Producer : Joby George
Screenplay : John Manthrickal & Midhun Manuel Thomas
DOP : Vishnu Sarma
Music : Shaan Rahman
Sung by : Vineeth Sreenivasan
Editor : Lijo Paul
Background Score : Sooraj S Kurup
Story : Midhun Manuel Thomas
Art : Thyagu Thavanoor
Lyrics : Manu Manjith
Make Up : Ronex Xavier
Costumes : Stephy Xavior
Production Controller : Shyam Prasad
Chief Associate : Vishnu Iikkarasseri
Stills : Richard Antony
VFX : Nidhin Ram
Publicity Designs : Oldmonks
DI : Vista VFX
Distribution : Playhouse

Goodwill Entertainments
Рекомендации по теме
Комментарии
Автор

യൂത്തിന്റെ സൗണ്ട് എന്ന് പറഞ്ഞാൽ അത് വിനീത് ഏട്ടന്റെയ 😍👌👌

fayizzmuhammed
Автор

ആ കുട്ടിയുടെ അഭിനയം ആരും ഒന്നും പറയുന്നില്ല.... എജ്ജാതി ലെവൽ

marigoldtalks
Автор

ആൻമരിയ പൊളിയാണ്. സണ്ണി ചേട്ടൻ മുത്താണ് 😍😍

adarshsivan
Автор

ഇന്ന് 2020 ഏപ്രില്‍ 1
ഇതിന് ശേഷവും ഇവിടെ ഒരുപാട് പേർ വരാതിരിക്കില്ല! 😍 എന്തൊരു എനർജറ്റിക്ക് സോങ്ങ്!

uppoopanteradio
Автор

എന്നാ ഒരു എനർജി ആണ് e song മച്ചാന്മാരെ. ലൈക്‌ അടിച്ചു പൊട്ടിക്കു

gintosenthomas
Автор

എന്തോ.. കേൾക്കാനും, കാണാനും ഒരുപാട് ഇഷ്ട്ടമാണ്..!

കുറുമ്പതി ചുന്ദരി നീ ചുളമിടാൻ പോര്.. ❤️

ഞാനൊരുകമ്മ്യൂണിസ്റ്റാ
Автор

*എന്താ ഇപ്പൊ പറയാ നമുക്കെല്ലാവർക്കും ഉണ്ടാവില്ലെ ചെറുപ്പത്തിൽ നമ്മളെക്കൊഞ്ചിച്ചു നടന്ന ചേട്ടന്മാരോ മാമന്മാരോ ? അവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു ഈ പാട്ട്. ഒപ്പം ഒത്തിരി സ്നേഹവും❤️😘😊*

chj
Автор

ഇ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത് ഒരു പാട് തവണ കേട്ടു ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤❤😍😍

saleemck
Автор

സണ്ണി വെയ്ൻ എന്ന നടനെ ഒരു സൈഡ് കിക്ക്‌ എന്നല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയ പടം

vignesh
Автор

2023 ൽ നമ്മുടെ ആൻ മരിയയെ കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..😍❤️

harisbeach
Автор

ബിജുക്കുട്ടന്റെ മാലാഖയെ ഇഷ്ടമുള്ളവർ ഇബിടെ like 😂😂😂

tripping
Автор

I am from tamilnadu... I am die heart fan of vineeth sreenivaasan sir👍

sameenamohammed
Автор

വല്ലാത്തൊരു ഇഷ്ടമാണ് ഈ പാട്ടിനോട് ♥️♥️ ആരൊക്കെ 2024.. ൽ🙋‍♂️🙋‍♂️ തിരഞ്ഞു പിടിച്ചു കേൾക്കുന്നു...??

roby-vo
Автор

I don't know the language but still addicted....love from punjab

evangelinasimmons
Автор

0:57 ആ കുട്ടിയെ കാണാൻ എന്ത് ഭംഗി ആണ് ഈ scene ൽ😍

myfavoritevideosandsongs
Автор

Only Shaan Rahman can create these awesome and feel good soundtracks...

lijowilson
Автор

0:42ഈശ്വരാ ആ ചെക്കൻ എന്ത് cute ആ 😘😘😘😘😘

onlydreams
Автор

ബാക്കി എല്ലാരും അടിച്ചാൽ പൊന്നീച്ച അല്ലെ പാറത്തോള്ളൂ ഗിരീഷേട്ടൻ അടിച്ചാൽ പൂമ്പാറ്റ പാറും അതാണ് പൂമ്പാറ്റ ഗിരീഷ്

yedhukrishnanl
Автор

എന്തൊരു ഫീലാണ് ഈ സോങ്ങ്, മനസ്സിന് വല്ലാത്തൊരു ഉന്മേഷം നൽകും, ഇതെന്റെ all time favourite ആയി കഴിഞ്ഞു, ഞാനറിയാതെ തന്നെ..😍😍

yathra
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan