Thar Roxx Malayalam Review | The five door Mahindra Thar Roxx is better in every way | Vandipranthan

preview_player
Показать описание
Mahindra has revealed the Thar Roxx and prices start at ₹12.99 lakh. The Mahindra Thar 5 Door has officially been named the Mahindra Thar Roxx

Mahindra Thar Roxx was launched with the 2.0-litre turbo-petrol mStallion and 2.2-litre diesel mHawk diesel engines same as in the Thar 3-door, Scorpio-N and XUV700, but the state of tunes are different. The Thar Roxx's petrol engine produces 162hp with 330Nm torque and coupled with a 6-speed manual gearbox, and also 177hp and 380Nm torque engine with the 6-speed torque converter automatic.

Bookings of the Thar ROXX will starts from October 3 and test drives will begin from September 14.

Watch the video for more details.

#vandipranthan #mahindratharroxx #mahindra #mahindrathar

For business inquiries
+91 6235359254
Рекомендации по теме
Комментарии
Автор

ജിംനി വാങ്ങിയത് അബദായോ, ഥാർ ഫൈവ് ഡോർ 12.99 ലക്ഷത്തിനാണ് വന്നിട്ടുള്ളത്

വീഡിയോ കാണൂ എന്നിട്ട് നിങ്ങള് പറയൂ

Vandipranthan
Автор

"ജിംനി വാങ്ങിപ്പോയി, ഇനി താറിനെ കുറച്ച് താറടിച്ച് കാണിക്കാം' എന്ന മട്ടില് ഉള്ളതായി ചില കുറ്റം പറച്ചിലുകള്!!

jithinmathew
Автор

Mahindra Thar roxx നെ ഒരു family suv സെഗ്മെന്റ്ലേക്കാണ് aim ചെയ്യുന്നത്. ഇന്ത്യയിൽ ആകെ 1% ആൾക്കാർ മാത്രമേ off റോഡിനു വണ്ടി use ചെയ്യുന്നുള്ളൂ. അത് കൊണ്ടാണ് full വൈറ്റ് കളർ അവർ use ചെയ്തത്. ഒരു off road വണ്ടി എന്നതിനേക്കാൾ ഒരു എവിടെയും ഓടിച്ചു കൊണ്ട് പോകാൻ പറ്റിയ family suv.

leokarworld
Автор

താങ്കളുടെ റിവ്യു അതി ഗംഭീരം ആയത് കൊണ്ടല്ല വീഡിയോസ് കാണുന്നത്, വണ്ടികളോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്, നിങ്ങൾക് ജിംനി ആണു കൂടുതൽ ഇഷ്ടം എന്ന് കരുതി ഥാർനേ ഇത്രം കുറ്റം പറയണോ, കുറ്റം മാത്രം പറയാം വേണ്ടി ചെയ്ത വീഡിയോ പോലെ ഫീൽ ചെയ്യുന്നു.

rpparoor
Автор

nalla vishamam ullapole feel cheyyanu....

albinkpaul
Автор

സൂപ്പർ മഹിന്ദ്ര താർ റോക്സ് ... ജിമ്മിയെക്കാളും കൊള്ളാം കണ്ടിട്ട്

Aravindsasi-zeqt
Автор

ചില ഇഷ്ടക്കുറവുകൾ ഉണ്ടെങ്കിലും
മൊത്തത്തിൽ നോക്കിയാൽ കൊള്ളാം അടിപൊളിയാണ് ….
ഇഷ്ടപെട്ടു വാങ്ങിക്കാൻ ആഗ്രഹമുണ്ട്

abuameen
Автор

ഫുൾ നെഗറ്റീവ് ആണല്ലോ 🤔 എനിക്ക് ഇഷ്ടപ്പെട്ടു .. ഇത് ഫാമിലി കാർ ആയി ആണ് പുറത്തിറക്കിയത്.. ഓഫ്‌റോഡ് ആവശ്യമുള്ളവർ പഴയ താർ എടുക്കട്ടെ...

girishkonny
Автор

I appreciate everything.. Just imagine the condition of this white interiors after 5 years.. I liked the 3xo coz of the build quality, safety rating, and was planning to buy it, but just cancelled it just coz of the white interiors..😮

varunkrishnan
Автор

Look wise kidu...cash ullavar എടുക്കും

Yohoo
Автор

Indian wrangler is known as THAR ROXX 4×4 ❤🎉🎊🎉

prasadiype
Автор

കുടുംബം വിറ്റ് എഗ്ഗിലും ഇത് എടുക്കണം ❤

Simnams
Автор

Review ഓരോ video കഴിയുമ്പോഴും better ആയി വരുന്നുണ്ട്..

1.But sometimes long angle ൽ review പറയുമ്പോൾ, പറയുന്നത് കേൾക്കാൻ അല്പം ബുദ്ധിമുട്ട് വരാറുണ്ട്

So collar ൽ fix ചെയ്യാവുന്ന mike വാങ്ങിക്കുക എങ്കിൽ audio crystal clear ആയിരിക്കും..

ARUN.JOHN.
Автор

Can we consider it as family vehicle, how is the comfort for rear sitting people in long travel

rejimathew
Автор

ഒരിക്കലും ഇല്ല.. ജിംനി ഒരു സ്‌പെഷ്യൽ എഡിഷൻ വണ്ടിയാണ്.. മാസത്തിൽ 300 - 400 വാഹങ്ങൾ മാത്രം വിൽക്കുന്നത്.. താർ അതുപോലല്ല..

thegoal
Автор

Most people that are educated about SUVs would want a true SUV - that is a ladder frame chassis. Rest will go for the Creta. Seltos, Punch etc., Out of all the people that buy Thar hardly 5-10 % May take it for off-roading - after buying their dream vehicle no one would want to destroy it. In such cases, there’s no point in buying the 4 wheel drive and add additional weight of the off-road hardware - thereby decreasing fuel efficiency And compromise on power to weight ratio. Roxx 2 wheel drive would be my personal choice, Rakesh.. ❤

monishthomasp
Автор

Maruti ithu oru challenge aayi eduthu jimny version 2.0 irakkanam (with major updates)..
Allenkil jimny withdraw cheyythu veroru peril rear wheel drive version ulpadae puthiya oru model kondu varanam..
For indian market..

stijojoseph
Автор

22:52 Bump stop thanne aano bro? Or is that the propeller shaft hitting the chassis?

kid
Автор

സാരമില്ല ഒരു THAR Roxx എടുത്ത് ജിംനി അതിൻ്റെ ഡിക്കിയിൽ ഇട്ട് സന്തോഷത്തോടെ കരയൂ ....😂😂

prasadgvr
Автор

Thar roxxinde tyre maaran for 4 nos 1 lakh rupees plus.
Thar 2 door 4 tyres min 40
Jimny 4 AT tyres min 26k only.

tonienduro